തയ്യിൽ വീട്ടിലെ ഇളയച്ചിയെ വർണ്ണിക്കുന്ന രണ്ടു കവിതകളാണ് ഇതിലുള്ളത്. ഒന്നാമത്തതിൽ 24-ഉം രണ്ടാമത്തതിൽ 6-ഉം ശ്ലോകങ്ങൾ. അമ്പലപ്പുഴ രാജാവായ ദേവനാരായണന്റെ നിയോഗമനുസരിച്ചാണ് ഒന്നാമത്തെ കാവ്യത്തിന്റെ നിർമ്മിതി. ആ രാജാവിന്റെ പ്രേമഭാജനമായ ഒരു നർത്തകിയാണ് നായിക. രണ്ടാം ഭാഗം സ്വനിയോഗമനുസരിച്ചാണ് എഴുതിയത്. രണ്ടും ഒരാളുടെതാകാം. 15-ആം ശതകത്തിന്റെ പൂർവ്വാർദ്ധമായിരിക്കണം ഇതിന്റെ കാലം
Thursday, 26 October 2017
Subscribe to:
Post Comments (Atom)
Featured post
100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്
1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന് 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...
-
വിലാപകാവ്യങ്ങൾ വീഡിയോയിൽ കാണാം ദുഃഖപൂർണമായ മനോവികാരങ്ങൾക്ക് പ്രാധാന്യം നല്കുന്ന കാവ്യം. വികാരപ്രധാനവും ചിന്താപ്രധാനവുമാണിവ.ഖണ്ഡകാവ്യശാഖ...
-
കുമാരനാശാനെക്കുറിച്ചറിയാൻ ആശാൻ വീഡിയോ കാണാൻ ആശാൻ ലഘു ജീവചരിത്രവും PSC ചോദ്യങ്ങളും 1.കുമാരനാശാന്റെ ജനന സ്ഥലം ,വർഷം? = തിരുവനന്തപുരം ജില്...
-
1) രാമചരിതം ഒരു വിമർശനാത്മക പഠനം എഴുതിയതാര്? ✅ പി.വി കൃഷ്ണൻ നായർ 🎁 2) മലയാളവും തമിഴും തമ്മിലുള്ള സങ്കലനത്തിൽ നിന്ന് രൂപമെടുത്ത...
No comments:
Post a Comment