CURRENT AFFAIRS-2017 (1)

**

1 . - 2017 ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ജേതാവായ റോജർ ഫെഡറർ സെമിഫൈനലിൽ ആരെയാണ് പരാജയപ്പെടുത്തിയത് ❓

== A . റാഫേൽ നദാൽ

== B . ആൻഡി മുറെ

== C . സ്റ്റാൻ വാവ്റിങ്ക

  ശരി ഉത്തരം : C . സ്റ്റാൻ വാവ്റിങ്ക  ✔✔

 

 2 - 2016 - 17 ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ ❓

== A . മഹാരാഷ്ട്രാ

== B . ഗുജറാത്ത്

= = C . കർണാടക

  ശരി ഉത്തരം :B . ഗുജറാത്ത്  ✔✔



3  - കേരള സർക്കാരിന്റെ 2017 ലെ നിശാഗന്ധി പുരസ്കാരത്തിനു അർഹനായത് ❓

== (A) . സി.വി വിശ്വേശ്വര
== (B) . ഭാരതി ശിവജി
== (C) . ആർ . ശങ്കരൻ

  ശരി ഉത്തരം : (B) . ഭാരതി ശിവജി  ✔✔



 4 - പ്ലാസ്റ്റിക് അനുബന്ധ വസ്തുക്കളുടെ ഗവേഷണത്തിനായി പരിസ്ഥിതി സൗഹൃദ സർവ്വകലാശാല സ്ഥാപിക്കുന്ന സ്ഥലം ❓

== (A) . വാപി
== (B) . മുംബൈ
== (C) . സിംല

  ശരി ഉത്തരം :(A) . വാപി ✔✔

 5 - പ്രഥമ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ പുരസ്കാരത്തിന് അർഹതയത് ❓

== (A) . മമ്മൂട്ടി
== (B) . മോഹൻലാൽ
== (C) . മധു

  ശരി ഉത്തരം :(B) . മോഹൻലാൽ ✔✔



6 -  സി ബി ഐ യുടെ പുതിയ മേധാവിയായി നിയമിതനായത് ❓

== (A) . മനോഹർ പരീക്കർ
== (B) . യശ്വവന്ത് സിംഗ്
== (C) . അലോക് കുമാർ

  ശരി ഉത്തരം :(C) . അലോക് കുമാർ ✔✔



7  . സാറ്റലൈറ്റിന്റെ സഹായത്തൊടുകൂടി ATM സംവിധാനം നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ യുദ്ധക്കപ്പൽ ❓

== (A) . റാഫേൽ
== (B) . I N S വിക്രമാദിത്യ
== (C) . I N S 37

  ശരി ഉത്തരം :(B) . I N S വിക്രമാദിത്യ ✔✔



 8-29 - മത് കേരള ശാസ്ത്ര കോൺഗ്രസ്സിന്റെ വേദി ❓

== (A) . ധർമ്മടം
== (B) . തിരുവല്ല
== (C) . മൂവാറ്റുപുഴ

  ശരി ഉത്തരം : (B) . തിരുവല്ല ✔✔

9- റിപ്പബ്ലിക്ക് ദിന പരേഡിൽ ഇന്ത്യൻ നാവികസേനയുടെ മാർച്ച് നയിച്ച ആദ്യ മലയാളി വനിത ❓

== (A) . ആതിര നായർ
== (B) . ലക്ഷ്മി മേനോൻ
== (C) . അപർണ നായർ

  ശരി ഉത്തരം :(C) . അപർണ നായർ  ✔✔

 10 - 68 - മത് റിപ്പബ്ലിക്ക് പരേഡിൽ പങ്കെടുത്ത വിദേശ സൈന്യം ❓

== (A) . ഫ്രാൻസ്
== (B) . റഷ്യ
== (C) . യു.എ .ഇ

  ശരി ഉത്തരം :(C) . യു.എ .ഇ ✔✔

 11 - 2017 ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് വനിത സിംഗിൾസ് ചാംപ്യൻ ❓

== (A) . മാർട്ടിന ഹിംഗിസ്
== (B) . വീനസ് വില്യംസ്
== (C) . സെറീന വില്യംസ്

   ശരി ഉത്തരം :(C) . സെറീന വില്യംസ്✔✔


12 -  ഇന്ത്യൻ തപാൽ വകുപ്പ് സ്പെഷ്യൽ പോസ്റ്റൽ കവർ പുറത്തിറക്കി ആദരിച്ച ഇന്ത്യൻ താരം ❓

== (A) . ദീപകർമാകർ
== (B) . വിരാട് കോഹ്ലി
== (C) . പി.വി സിന്ധു

  ശരി ഉത്തരം : (A) . ദീപകർമാകർ  ✔✔

 

 13 - 2017 ലെ പത്മശ്രീ നേടിയ വിദേശ വനിത ❓

== (A) . തെരസമ്മ
== (B) . അനുരാധ കൊയ്രാള
== (C) . ഏഞ്ചൽ മർക്കൽ

  ശരി ഉത്തരം : (B) . അനുരാധ കൊയ്രാള  ✔✔

 14 - 3.5 ലക്ഷത്തിലധികം ആളുകൾ ഇന്ത്യൻ ദേശീയഗാനം ആലപിച്ച് ഗിന്നസ് റെക്കോർഡിട്ടത് ❓

== (A) . മഹാരാഷ്ട്രാ
== (B) . ഗുജറാത്ത്
== (C) . കേരളം

  ശരി ഉത്തരം : (B) . ഗുജറാത്ത്  ✔✔



15 -  SOUQ.COM എന്നാ പേരില്‍ ഓണ്‍ലൈന്‍ റീട്ടയില്‍ കമ്പനി തുടങ്ങിയത് ആര് ❓

== (A) . ആമസോണ്‍
== (B) . ഫ്ലിപ്പ് കാര്‍ട്ട്
== (C) . ഇ ബേ

  ശരി ഉത്തരം : (A) . ആമസോണ്‍  ✔✔

16 - അടുത്തിടെ " BEST SMALL BANK AWARD " നേടിയ ബാങ്ക് ഏതാണ് ❓

== (A) . യെസ് ബാങ്ക്
== (B) . കരൂര്‍ വൈശ്യ ബാങ്ക്
== (C) . ധനലക്ഷ്മി ബാങ്ക്

  ശരി ഉത്തരം : (B) . കരൂര്‍ വൈശ്യ ബാങ്ക് ✔✔



 17 - അടുത്തിടെ " Advertising Standards Council Of India ( ASCI ) " യില്‍ അംഗമായ മൊബൈല്‍ പെയ്മന്റ്റ്‌ അപ്പ് ഏതാണ് ❓

== (A) . PAYTM
== (B) . MOBIKWIK
== (C) . JIOMONEY

  ശരി ഉത്തരം : (A) . PAYTM  ✔✔



18 -  അടുത്തിടെ " Employees State Insurance Corporation ( ESIC ) " മൊബൈല്‍ ക്ലിനിക് ആരംഭിച്ച സംസ്ഥാനങ്ങള്‍ ഏതൊക്കെ ❓

== (A) . തമിള്‍ നാട്‌ , കേരളം
== (B) . അന്ദ്രാ പ്രദേശ്‌ , തെലന്ഗാന
== (C) . ഡല്‍ഹി , പഞ്ചാബ്

  ശരി ഉത്തരം : (B) . അന്ദ്രാ പ്രദേശ്‌ , തെലന്ഗാന  ✔✔



 19 - അടുത്തിടെ ബോബ് ഡിലന്‍ ഏതു മേഖലയില്‍ ആണ് നോബല്‍ പ്രൈസ്‌ ലഭിച്ചത് ❓

== (A) . കെമിസ്ട്രി
== (B) . സാഹിത്യം
== (C) . സാമ്പത്തിക ശാസ്ത്രം

  ശരി ഉത്തരം : (B) . സാഹിത്യം ✔✔

 20 - 2016 ലെ ഗാര്‍ ഫീല്‍ഡ് സോബെര്സ് ട്രോഫി ജേതാവ് ആര് ❓
== (A) . വിരാട്ട് കോഹിലി

== (B) . രവിചന്ദ്രന്‍ അശ്വിന്‍
== (C) . രവിന്ദ്ര ജടേജ

  ശരി ഉത്തരം : (B) . രവിചന്ദ്രന്‍ അശ്വിന്‍  ✔✔

21 - അടുത്തിടെ "ഉന്നതി UNNATI" ക്രെഡിറ്റ്‌ കാര്‍ഡ്‌ ആരംഭിച്ച ബാങ്ക് ഏതാണ് ❓

== (A) . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
== (B) . കാനറ ബാങ്ക്
== (C) . യുകോ ബാങ്ക്

  ശരി ഉത്തരം : (A) . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  ✔✔



 22 - FIFA U-17 World Cup ഫൈനല്‍ വേദിയാകുന്ന നഗരം ❓

== (A) . കൊല്‍ക്കത്ത
== (B) . ന്യൂഡല്‍ഹി
== (C) . മുംബൈ

  ശരി ഉത്തരം : (A) . കൊല്‍ക്കത്ത   ✔✔



 23 - 2017 ലെ ഇന്ത്യയുടെ 46 ആം ഗ്രാന്‍ഡ്‌ മാസ്റ്റര്‍ പദവി നേടിയത് ആര് ❓

== (A) . ഡേവിഡ് ആന്റോണ്‍
== (B) . സ്രീനിത്ത് നാരായണന്‍
== (C) . ആര്യന്‍ ചോപ്ര

  ശരി ഉത്തരം :  (B) . സ്രീനിത്ത് നാരായണന്‍  ✔✔



 24 -2018 ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോക കപ്പിലേക്ക് യോഗ്യത നേടിയ ആദ്യ രാജ്യം ❓

== (A) . അര്‍ജെന്ടിന
== (B) . റഷ്യ
== (C) . ബ്രസീല്‍

  ശരി ഉത്തരം : (C) . ബ്രസീല്‍   ✔✔



25 -  അടുത്തിടെ നാസ NASA വികസിപ്പിച്ചെടുത്ത " STOP WATCH " എന്ത് അളക്കാനാണ് ഉപയോഗിക്കുന്നത് ❓

== (A) . BILLION'th OF SECOND
== (B) . MILLION'th OF SECOND
== (C) . THOUSANDS OF A SECOND

Rigt Answer : (A) . BILLION'th OF SECOND ✔✔ :NASA Stopwatch Can Measure Billionth Of Second

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...