AAARTS ACADEMY

ഇടശ്ശേരി

ഇടശ്ശേരി ഗോവിന്ദൻ നായർ 


പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത്‌ കൃഷ്ണക്കുറുപ്പിന്റെയും ഇടശ്ശേരിക്കളത്തിൽ കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. സാമാന്യ വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ, പൊന്നാനി, കോഴിക്കോട് എന്നിവടങ്ങളിൽ വക്കീൽ ഗുമസ്തനായി ജോലി ചെയ്തു. 1938ൽ ഇടക്കണ്ടി ജാനകിയമ്മയെ വിവാഹം ചെയ്തു. കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും ഭരണ സമിതി അംഗമായിരുന്നു. തന്റെ കവിതകളിലൂടെ അവഗണിക്കപ്പെടുന്നവന് കരുത്തു പകർന്നു നൽകിയതുകൊണ്ടാവാം ' ശക്തിയുടെ കവി' എന്നദ്ദേഹം അറിയപ്പെടുന്നു.[1] കാവിലെപ്പാട്ട്‌ എന്ന കാവ്യ സമാഹാരത്തിന് 1969-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ഒരു പിടി നെല്ലിക്ക എന്ന കാവ്യ സമാഹാരത്തിന് 1971 ലെ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിക്കുകയുണ്ടായി. 1974 ഒക്ടോബർ 16-നു സ്വവസതിയിൽ വച്ച്‌ ദിവംഗതനായി.

  • അളകാവലി(1940)
  • പുത്തൻ കലവും അരിവാളും (1951)
  • കാവിലെപ്പാട്ട്‌ (1966)
  • പൂതപ്പാട്ട്
  • കുറ്റിപ്പുറം പാലം
  • കറുത്ത ചെട്ടിച്ചികൾ
  • ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകൾ (1966)
  • ഒരു പിടി നെല്ലിക്ക (1968)
  • അന്തിത്തിരി (1977)
  • അമ്പാടിയിലേക്കു വീണ്ടും
  • ഹനൂമൽ സേവ തുഞ്ചൻ പറമ്പിൽ
  • തൊടിയിൽ പടരാത്ത മുല്ല
  • ഇസ്ലാമിലെ വന്മല
  • നെല്ലുകുത്തുകാരി പാറുവിന്റെ കഥ
  • കൊച്ചനുജൻ
=ഘടോൽലാക്കചൻ== നാടകം ===ചാലിയത്തി

  • കൂട്ടുകൃഷി (1950)
  • കളിയും ചിരിയും (1954)
  • എണ്ണിച്ചുട്ട അപ്പം (1957)
  • ഇടശ്ശേരിയുടെ നാടകങ്ങൾ (2001)

ഇടശ്ശേരി കവിതകൾ

അമ്പാടിയിലേക്ക് വീണ്ടും 

കടത്തു തോണി 

കറുത്ത ചെട്ടിച്ചികൾ 

കുറ്റിപ്പുറം പാലം 

പൂതപ്പാട്ട്   

 ആടുകൾ

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...