തൂലികാനാമങ്ങൾ

തൂലികാനാമങ്ങള്‍
""""""""""""""""""""""""""""


  1. കേരളകാളിദാസന്‍ - കേരളവര്‍മ വലിയകോയിത്തമ്പുരാന്‍
  2. · കേരളപാണിനി - ഏ.ആര്‍.രാജരാജവര്‍മ
  3. · കേരളവ്യാസന്‍ - കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
  4. · കേരളവാല്മീകി - വള്ളത്തോള്‍
  5. · കേരള തുളസീദാസന്‍ - വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
  6. · ക്രൈസ്തവ കാളിദാസന്‍ - കട്ടക്കയം ചെറിയാന്‍ മാപ്പിള
  7. · അനന്തു - വി.കെ.ബാലചന്ദ്രന്‍
  8. · അക്കിത്തം - അച്യുതന്‍ നമ്പൂതിരി
  9. · അയ്യനേത്ത് ഓ - ഉമ്മന്‍ അയ്യനേത്ത്
  10. · അഭിമന്യു - എന്‍.പി.രാജശേഖരന്‍
  11. · അരുണന്‍ - എസ്.കെ.പൊറ്റെക്കാട്
  12. · അയ്യനേത്ത്.പി - എ.പി.പത്രോസ്
  13. · ആശാന്‍ - കുമാരനാശാന്‍
  14. · ആഷാമേനോന്‍ - ശ്രീകുമാര്‍
  15. · ആനന്ദ്‌ - സച്ചിദാനന്ദന്‍
  16. · ആനന്ദ്‌ - തിക്കോടിയന്‍
  17. · അഭയദേവ് - അയ്യപ്പന്‍ പിള്ള
  18. · ആമിനാബീവി - വി.ടി.ഇന്ദുചൂഡന്‍
  19. · അമ്പി - എം.വി.നാരായണന്‍ നായര്‍
  20. · അറിസ്‌റ്റെഡ്‌സ് - എ.പി.ഉദയഭാനു
  21. · അര്‍പുതസാമി - അമ്പാടി രാമപ്പൊതുവാള്‍
  22. · അവലോകി - സി.നാരായണന്‍
  23. · ആസംഗന്‍ - പി.എം.കുമാരന്‍ നായര്‍
  24. · ആചാര്യന്‍ - ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി
  25. · ആനന്ദവല്ലി - കെ.എന്‍.എം.ചെട്ടിയാര്‍
  26. · ആര്‍ടിസ്റ്റ് - രാഘവന്‍ നായര്‍
  27. · ആര്യാരാമം - എം.കൃഷ്ണന്‍ നമ്പൂതിരിപ്പാട്
  28. · ആലുവ പി.വി - വേലായുധന്‍ പിള്ള
  29. · ആസാദ്‌ - ചെറുകാട്
  30. · അപ്പന്‍ തച്ചേത്ത് - നീലകണ്‌ഠമേനോന്‍
  31. · ആമ്പല്ലൂര്‍ ജെ.ടി - ജോണ്‍ ടി.എല്‍
  32. · ഇന്ദുചൂഡന്‍ - കെ.കെ.നീലകണ്ഠന്‍
  33. · ഇറാന്‍ - ഇ.ആര്‍.നായനാര്‍
  34. · ഇ.എം.കോവൂര്‍ - കെ മാത്യു ഐപ്പ്
  35. · ഇളംകുളം - പി.എന്‍.കുഞ്ഞന്‍പിള്ള
  36. · ഇടമറുക് - ടി.സി.ജോസഫ്‌
  37. · ഇ.വി - കൃഷ്ണപിള്ള ഇ.വി
  38. · എസ്.കെ.പൊറ്റെക്കാട് - ശങ്കരന്‍കുട്ടി പൊറ്റെക്കാട്
  39. · എം.ആര്‍.കെ.സി - ചെങ്കുളത്ത് കുഞ്ഞിരാമാമേനോന്‍
  40. · എം.ആര്‍.ബി - മുല്ലമംഗലത്ത് രാമന്‍ ഭട്ടതിരിപ്പാട്
  41. · എം..എസ്.മേനോന്‍ - എം.ശ്രീധരമേനോന്‍
  42. · എ.കെ.വി - അപ്പുകുട്ടന്‍ വള്ളിക്കുന്ന്
  43. · ഒളപ്പമണ്ണ - സുബ്രഹ്മണ്യന്‍ നമ്പൂതിരി
  44. · ഓംചേരി - എന്‍.നാരായണപ്പിള്ള
  45. · ഒ.എന്‍.വി - ഒ.എന്‍.വേലുക്കുറുപ്പ്
  46. · കടവനാട് - കടവനാട്ടു കുട്ടികൃഷ്ണന്‍
  47. · കുഞ്ഞന്‍ തമ്പുരാന്‍ - കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
  48. · കപിലന്‍ - കെ.പത്മനാഭന്‍ നായര്‍
  49. · കടമ്മനിട്ട - രാമകൃഷ്ണന്‍
  50. · കണ്ണന്‍ ജനാര്‍ദ്ദനന്‍ - കുന്നത്ത് ജനാര്‍ദ്ദനമേനോന്‍
  51. · കുട്ടേട്ടന്‍ - വി.പുരുഷോത്തമന്‍ നായര്‍
  52. · കുറ്റിപ്പുഴ - കുറ്റിപ്പുഴ കൃഷ്ണപിള്ള
  53. · കൃഷ്ണചൈതന്യ - കെ.കെ.നായര്‍
  54. · കെ.പ്യാര്‍ - കെ.പി.രാഘവന്‍
  55. · കല്‍ക്കി - കാമ്പിശ്ശേരി കരുണാകരന്‍
  56. · കുസുമം - ആന്റണി.വി.വി
  57. · കോഴിക്കോടന്‍ - അപ്പുക്കുട്ടന്‍ നായര്‍
  58. · കൊടുപുന്ന - ഗോവിന്ദ ഗണകന്‍
  59. · കട്ടയ്ക്കല്‍ കെ - ഫാദര്‍ പി.തോമസ്‌
  60. · കേസരി - വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍
  61. · കേസരി - ഏ.ബാലകൃഷ്ണപിള്ള
  62. · കാനം ഇ.ജെ - ഇ.ജെ.ഫിലിപ്പ്
  63. · കെ.സരള - എം.ടി.വാസുദേവന്‍ നായര്‍
  64. · കാശ്യപ് - എച്ച്.കാസിംപിള്ള
  65. · കാക്കനാടന്‍ - ജോര്‍ജ്‌ വര്‍ഗീസ്‌
  66. · കെ.എസ്.കെ.തളിക്കുളം - കെ.എസ്.കൃഷ്ണന്‍ തളിക്കുളം
  67. · കാവാലം _ നാരായണപണിക്കര്‍
  68. · കുറ്റിപ്പുറം _ കുറ്റിപ്പുറത്ത് കേശവന്‍ നായര്‍
  69. · കെ.തായാട്ട് _ കുഞ്ഞനന്തന്‍ തായാട്ട്
  70. · കെ.സി _ കെ.സി കേശവപിള്ള
  71. · കോവിലന്‍ _ വി.വി.അയ്യപ്പന്‍
  72. · കെ.എം പണിക്കര്‍ _ കാവാലത്ത് ചാലയില്‍മാധവപണിക്കര്‍
  73. · കെ.വി.എം. _ കയ്പിള്ളി വാസുദേവന്‍മൂസ്സത്
  74. · കുഴിതടത്തില്‍ _ ഗോപാലകൃഷ്ണന്‍ നായര്‍
  75. · കബീര്‍ദാസ്‌ _ കെ.ടി.മുഹമ്മദ്‌
  76. · കര്‍മ്മസാക്ഷി _ എ.പി ഉദയഭാനു
  77. · ഗോകുല നാരായണന്‍ _ വി.കെ.എന്‍
  78. · ഗലീലിയോ _ എം. സത്യപ്രകാശം
  79. · ഗ്രാമീണന്‍ _ വി.സ് നമ്പീശന്‍
  80. · ചിത്രന്‍ _ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി
  81. · ചെറുകാട് _ ഗോവിന്ദപിഷാരടി
  82. · ജെ.എം _ ജോസഫ്‌ മുണ്ടശ്ശേരി
  83. · ജനകീയന്‍ _ എം.എസ് ചന്ദ്രശേഖരവാര്യര്‍
  84. · ജയശ്രീ _ വി.എസ്.വാര്യര്‍
  85. · ജയ്‌ഹിന്ദ്‌ _ എ.പി.നമ്പിയാര്‍ 
  86. · ജൂലിയന്‍ _ പി.ദാമോദരപിള്ള
  87. · ജി. _ ജി.ശങ്കരകുറുപ്പ്
  88. · ടി.ന്‍ _ ടി.എന്‍ ഗോപിനാഥന്‍നായര്‍
  89. · ടി.കെ.സി വടുതല _ ടി.കെ ചാത്തന്‍ വടുതല
  90. · ടി.ഉബൈദ് _ അബ്ദുല്‍ഖാദര്‍
  91. · ടി.ആര്‍ _ ടി.രാമചന്ദ്രന്‍
  92. · ടി.കെ.സി മുഴപ്പിലങ്ങാട് _ ടി.കെ ദാമോദരന്‍
  93. ഡി.സി. _ ഡൊമിനിക് ചാക്കോ കിഴക്കേമുറി
  94. · ഡി.പി _ പി.ദാമോദരന്‍പിള്ള
  95. · തുളസീവനം _ ആര്‍.രാമചന്ദ്രന്‍ നായര്‍
  96. · തോപ്പില്‍ഭാസി _ ഭാസ്ക്കരന്‍ പിള്ള
  97. · തിക്കോടിയന്‍ _ കുഞ്ഞനന്തന്‍ നായര്‍
  98. · തിരുമുമ്പ് _ സുബ്രഹ്മണ്യന്‍ തിരുമുമ്പ്
  99. · തിരുനയിനാര്‍ കുറിച്ചി _ മാധവന്‍ നായര്‍
  100. · ദേശബന്ധു _ കേസരി കുഞ്ഞുരാമന്‍ നായര്‍
  101. · നന്തനാര്‍ _ പി.സി ഗോപാലന്‍
  102. · നാലാങ്കല്‍ _ നാലാങ്കല്‍ കൃഷ്ണപിള്ള
  103. · നകുലന്‍ _ ടി.കെ ദൊരൈസ്വാമി
  104. · നാലപ്പാട്ട് _ നാരായണമേനോന്‍
  105. · പോഞ്ഞിക്കര റാഫി _ ജോസഫ്‌ റാഫി
  106. · പാക്കനാര്‍ _ ഉണ്ണികൃഷ്ണന്‍ പുതൂര്‍
  107. · പ്രേംജി _ എം.പി ഭട്ടതിരിപ്പാട്
  108. · പാറപ്പുറത്ത് _ കെ.ഇ.മത്തായി
  109. · പി.എം.മനേഴി _ എന്‍.പരമേശ്വരന്‍മൂസത്
  110. · പി. _ പി.കുഞ്ഞിരാമന്‍ നായര്‍
  111. · പ്രശാന്തന്‍ _ കെ.എം റോയ്
  112. · പാല _ നാരായണന്‍ നായര്‍
  113. · പടിയത്ത് _ മെയ്തു പടിയത്ത്
  114. · പി.സി എറിക്കാട് _ പി.സി.ചാക്കോ
  115. · പത്രപാരായണ്‍ _ വേലൂര്‍ കൃഷ്ണന്‍കുട്ടി 
  116. · പുളിമാന _ പരമേശ്വരന്‍പിള്ള
  117. · പവനന്‍ _ പി.വി.നാരായണന്‍നായര്‍
  118. · പി.കെ _ പി.കെ.നാരായണന്‍ പിള്ള
  119. · പരശുരാമന്‍ _ മൂര്‍ക്കോത്ത്‌ കുഞ്ഞപ്പ
  120. · പത്മന്‍ _ കെ.പത്മനാഭന്‍നായര്‍
  121. · പമ്മന്‍ _ ആ.പി പരമേശ്വരന്‍ നായര്‍
  122. · പരമു _ ജി.പി.ശങ്കരന്‍മംഗലം
  123. · പ്രഹ്ലാദന്‍ _ എന്‍.ആര്‍ നായര്‍
  124. · ബോധേശ്വരന്‍ _ നാരായണന്‍നായര്‍
  125. · ബാഹുലേയന്‍ _ ഇ,കെ നായനാര്‍
  126. · മാധവികുട്ടി _ കമലാദാസ്‌,കമലസുരയ്യ
  127. · മാലി _ മാധവന്‍ നായര്‍
  128. · മീശാന്‍ _ കെ.എസ് കൃഷ്ണപിള്ള
  129. · മഹാകവി കുട്ടമ്മത്ത് _ കുഞ്ഞികൃഷ്ണകുറുപ്പ്
  130. · മുലൂര്‍ _ എസ്. പരമേശ്വരപ്പണിക്കര്‍
  131. · മുഷ്താഖ് _ പി.എ.മുഹമ്മദ്കോയ
  132. · മാഡവ്യന്‍ _ എം.പി.ഭട്ടതിരിപ്പാട്
  133. · മൃടാനന്ദസ്വാമി _ കുഞ്ഞുപിള്ള
  134. · മാടമ്പ് കുഞ്ഞിക്കുട്ടന്‍ _ പി.ശങ്കരന്‍ നമ്പൂതിരി
  135. · മലയാറ്റൂര്‍ _ കെ.വി രാമകൃഷ്ണന്‍
  136. · മാര്‍ഷല്‍ _ കെ.ആര്‍ മണി
  137. · യവനന്‍ _ സി.ടി.ഗോപിനാഥ്
  138. · യേശുദാസന്‍ _ ജോസഫ്‌ മംഗലം
  139. · രേവതി _ ടി.ആര്‍ ശങ്കുണ്ണി
  140. · രാജന്‍ _ ഒറവങ്കര
  141. · വത്സല എം.എ _ വൈക്കം ചന്ദ്രശേഖരന്‍നായര്‍
  142. · വാനമ്പാടി _ കൂത്താട്ടുകുളം മേരിജോണ്‍
  143. · വെണ്ണിക്കുളം _ വെണ്ണിക്കുളം ഗോപാലകുറുപ്പ്‌ 
  144. · വിനയന്‍ _ വി.എം.എന്‍.പണിക്കര്‍
  145. · വി.കെ.എന്‍ _ വി.കെ നാരായണന്‍നായര്‍
  146. · വിലാസിനി _ എം.കെ മേനോന്‍
  147. · വിനോദ് _ വേലൂര്‍ കൃഷ്ണന്‍കുട്ടി

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...