നാടകം ചോദ്യോത്തരങ്ങൾ 2

101. വൈലോപ്പിള്ളിയുടെ സഹ്യന്റെ മകൻ രംഗാവിഷ്ക്കാരം ചെയ്തതാര്?
102. നൂലാമാല എന്ന രാഷ്ട്രീയ നാടകം രചിച്ചത്?
= ഇടശ്ശേരി
103. നമ്മളൊന്ന് എന്ന രാഷ്ട്രീയ നാടകം രചിച്ചത്?
= ചെറുകാട്
104.സഖാവ് ഇ.എം.എസ് = പിരപ്പൻകോട് മുരളി
105. കരുണ നാടകമാക്കിയതാര്?
=സ്വാമി ബ്രഹ്മവ്രതൻ
106.കഥാപാത്രങ്ങൾക്ക് പേരുകളില്ലാത്ത നാടകം?
=സമത്വവാദി
107.അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന നാടകത്തിലെ നായികാനായകൻമാർ ആരെല്ലാം?
=തേതി- മാധവൻ
108. മലയാളത്തിലെ ആദ്യത്തെ മാനസികാപഗ്രഥന നാടകം ഏത്?
= ബലാബലം (എൻ.കൃഷ്ണപിള്ള)
110..മലയാളത്തിലെ ആദ്യ സംഗീത നാടകം ?
=സദാരാമ
111.തോപ്പിൽ ഭാസി രചിച്ച  ഏകാങ്ങ നാടകം ?
=മുന്നേറ്റം
112.ജനങ്ങളിൽ  ശാസ്ത്രഅവബോധം ജനിപ്പിക്കാൻ തോപ്പിൽ  ഭാസി  എഴുതിയ  നാടകങ്ങൾ ?
= അശ്വമേധം, ശരശയ്യ.
113. കെ.പി.എസ്.സി യുടെ ആദ്യത്തെ നാടകം?
= എന്റെ മകനാണ് ശരി (സോമൻ ➡ തോപ്പിൽ ഭാസി )
(ഈ നാടകമാണ് പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന പേരിൽ അറിയപ്പെട്ടത്)
114.  സൃഷ്ടി  ആരുടെ  നാടകം ?
= കെ.ടി.മുഹമ്മദ്
115. കീറച്ചാക്കുകൾ കൊണ്ട് രംഗപശ്ചാത്തലം തീർത്തു  അവതരിപ്പിച്ച  കെ  ടി  മുഹമ്മദിന്റെ  നാടകം ?
116.ഭരതവാർഡ് ലഭിച്ച നാടകകൃത്ത് ആര് ?
=പി.ജെ ആന്റണി (വിശപ്പ്, ഞങ്ങളുടെ മണ്ണ്, ചക്രവാളം, സോക്രട്ടീസ് , ഇങ്കിലാബിന്റെ മക്കൾ എന്നിവ നാടകങ്ങളാണ്)
117.കുമാരനാശാന്റെ കാവ്യജീവിതം അവലംബമാക്കി കുമാരനാശാൻ എന്ന നാടകം രചിച്ചത്?
= പൂണിയിൽ സുരേന്ദ്രൻ
II8. ഒട്ടകവും സൂചിക്കുഴലും, വിളക്കും കൊടുങ്കാറ്റും എന്നീ നാടകങ്ങൾ ആരുടേത്?
= മുട്ടത്ത് വർക്കി
119.മലയാളത്തിലെ ആദ്യത്തെ ഹാസ്യനാടകം ഏത് ?
= കല്യാണി നാടകം (കൊടുങ്ങല്ലൂർ കൊച്ചുണ്ണി തമ്പുരാൻ )
120.സ്വാതി തിരുനാൾ എന്ന പേരിൽ രണ്ട് ആളുകൾ നാടകമെഴുതിയിട്ടുണ്ട്. ആരെല്ലാം ?
=കൈനിക്കര പത്മനാഭപിള്ള (1967)
പിരപ്പൻകോട് മുരളി (1990)
രണ്ടിനും കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
121. നാടകത്തിന് ഭരതമുനി    നൽകിയ പേരെന്ത്?
= രൂപകം
122) ഉമ്മിണി തങ്ക എന്ന ചരിത്ര നാടകം ആരുടെ?
= ജഗതി  എൻ.കെ.ആചാരി
 123)മലയാളത്തിലെ ആദ്യ ചരിത്ര നാടകം?
=        
124)  ഇ വി യുടെ  ചരിത്ര നാടകങ്ങൾ ?
125.ഭാസ നാടകങ്ങൾ കണ്ടെടുത്തത് എവിടെ നിന്ന്?
= മണലിക്കര ഇല്ലം.
126.എൻ കൃഷ്ണപിള്ളയുടെ ദുരന്ത നാടകം ?
=
127.സി എൻ ശ്രീകണ്ഠൻ നായരുടെ ലങ്കാലക്ഷ്മി യിലെ കേന്ദ്ര കഥാപാത്രം ?
= മണ്ഡോധരി
128.സ്വാതന്ത്ര്യ സമര കഥയെ പശ്ചാത്തലമാക്കി തോപ്പിൽഭാസി രചിച്ച നാടകം ?
= മൂലധനം
129.ഗൗരവമുള്ള സാമൂഹിക പ്രശ്നം ആസ്പദമാക്കി കെ ടി മുഹമ്മദ്‌ രചിച്ച നാടകം ?
= ഇത് ഭൂമിയാണ്.
129.1128ൽ ക്രൈo 27 ആരുടെ നാടകം?
= സി.ജെ.തോമസ്
130.മാ  നിഷാദ  ആരുടെ  നാടകം
= കാലടി ഗോപി
131. ബൈബിൾ പശ്ചാത്തലത്തിലുള്ള സി.ജെയുടെ നാടകം?
= അവൻ വീണ്ടും വരുന്നു
132.അവനവൻകടമ്പ ആരുടെ നാടകം?
= കാവാലം
133. എൻ.വിയുടെ റേഡിയോ നാടകം?
= അസതി
134.കളിയും ചിരിയും
= ഇടശ്ശേരി
135.ജീവിചിരുന്നാൽ നാടകം - കുട്ടികൃഷ്ണമാരാർ
136.സൃഷ്ടി, സ്ഥിതി, സംഹാരം ആരുടേതാണ്?
= കെ.ടി.മുഹമ്മദ്.
137.സി.രാധാകൃഷ്ണന്റെ നാടകം ഏതാണ്?
=ദ്വീപ്
138) നെഹ്രു ഫെല്ലോഷിപ്പ് നേടിയ ആദ്യ മലാള നാടകകൃത്ത്?
= ജി.ശങ്കരപ്പിള്ള
139)കാരൂർ എഴുതിയ ഏകാങ്ക നാടകം?
= അപ്പൂപ്പൻ
140. മഴക്കാലത്തു മഴ പെയ്യും? ആരുടെ നാടകം?
= നന്ദനാർ
141. ഏഴു തിരിവിളക്ക്  ഏകാങ്കനാടകം ആരെഴുതിയത്?
= കൈനിക്കര പത്മനാഭപിള്ള
142.ഗോപുരനടയിൽ ..?
= എം.ടി
143.മധ്യമവ്യായോഗം
= കാവാലം
144. ഞാൻ വിശ്വാസിയാണ് ?
= എൻ.പി.ചെല്ലപ്പൻ നായർ
145. അർത്ഥം അനർത്ഥം ?
= മടവൂർ ഭാസി
146.കാട്ടുമാക്കാൻ
= എസ്.എൽ.പുരം സദാനന്ദൻ
147.ഉറൂബ് എഴുതിയ രണ്ടു നാടകങ്ങൾ
= മണ്ണും പെണ്ണും.തീ കൊണ്ട് കളിക്കരുത്.
148.ഒരു കൂട്ടം ഉറുമ്പുകൾ?
= ജീ.ശങ്കരക്കുറുപ്പ്.'
147. ഗുഡ് നൈറ്റ് ആരുടെ ഏകാംങ്ക നാടകമാണ്?
= എൻ.എൻ.പിള്ള
148. മാന്യൻ, ആഗതൻ എന്നീ രണ്ട് കഥാപാത്രങ്ങൾ മാത്രമുള്ള നാടകം?
= ഗുഡ് നൈറ്റ്
149.മണ്ഡോദരി പ്രധാന കഥാപാത്രമാകുന്ന സി.എൻ.നാടകം?
= ലങ്കാലക്ഷ്മി
150.. അരിയും നാളികേരവും ആരുടെ  നാടകം
= പി.എം.താജ്.
151. താളവട്ടം  ആരുടെ  നാടകം ?
= സുരാസു.
152.ഭാരതം 1948 എഴുതിയതാര്?
= കെ.പി.ചിദംബരം.'
153.ഓടുന്ന ബസിനെ പശ്ചാത്തലമാകകി തോപ്പിൽ ഭാസി രചിച്ച നാടകം?
= കയ്യും തലയും പുറത്തിടരുത്.
154.രാഷ്ട്രീയ കാരണങ്ങളാൽ നിരോധിച്ച തകഴി യുടെ നാടകം?
= തോറ്റില്ല.
155. നാടക നിഘണ്ടു രചയിതാവാര് ?
= Pro.കെ.വിജയൻ നായർ
156.ഇടശ്ശേരിയുടെ നാടകങ്ങൾ?
=കൂട്ടുകൃഷി, എണ്ണി ച്ചുട്ട അപ്പം കളിയും ചിരിയും
157.കുമാരനാശാന്റെ നാടകം?
=വിചിത്ര വിജയം, പ്രബോധ ചന്ദ്രോദയം
158 മലയാളത്തിലെ ആദ്യത്തെ ഏകാങ്കനാടകം?
= മുന്നാട്ടു വീരൻ' എന്നും നളനും കലിയെന്നും പറയുന്നുണ്ട്.
159. ഒളിവിലെ ഓർമ്മകൾ, ആരുടെ കൃതി
= തോപ്പിൽ ഭാസി
160. വൈലോപ്പിള്ളിയുടെ നാടകം?
=ഋഷ്യശൃംഗനും അലക്സാണ്ടറും
161.. അസംബന്ധ നാടകങ്ങൾക്ക് ഉദാഹരിക്കാവുന്ന ജി.ശങ്കരപ്പിളളയുടെയുo ' NNപിള്ളയുടെയും ചില നാടകങ്ങൾ
ജി- മണൽത്തരി ,രക്ഷാപുരുഷൻ
NNപിളള - ആ മരം
162. 1967ൽ ശാസ്താംകോട്ടയിൽ നടന്ന ആദ്യത്തെ നടകക്കളരിയിൽ തനതു നാടകവേദിയെക്കുറിച്ചുള്ള ചർച്ചാ വിഷയം അതരിപ്പിച്ചതാര്
= എം ഗോവിന്ദൻ
163.കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തം എന്ന നാടകം രചിച്ചതാര്
= P,M താജ്
164.പ്ലാവില തൊപ്പികൾ എന്ന കുട്ടികളുടെ നാടക സമാഹാരം ആരുടെ ?
= ജി.ശങ്കരപ്പിള്ള
165. തപ്ത ബാഷ്പം ആരുടെ നാടകം ?
= കെ.രാമകൃഷ്ണപിള്ള
166. കുമാരനാശാന്റെ കരുണയെ നാടകമാക്കിയത് ആര് ?
= സ്വാമി ബ്രഹ്മ വ്രതൻ
167.ആനന്ദ് രചിച്ച നാടകങ്ങൾ?    
= ശവാഘോഷയാത്ര                  168.എം.മുകുന്ദൻ രചിച്ച നാടകങ്ങൾ?    
= ഇരുട്ട്                         169.N.s.മാധവൻ രചിച്ച നാടകങ്ങൾ?
= അർബുദ വൈദ്യൻ, രായും മായും.
170. ശക്തൻ തമ്പുരാൻ = സച്ചിദാനന്ദൻ
171 അച്ഛൻ = എസ്.കെ.പൊറ്റക്കാട്
172 കരിംകുട്ടി = കാവാലം
173. നരേന്ദ്ര പ്രസാദിന്റെ നാടകങ്ങൾ ?
=വെള്ളിയാഴ്ച, സൗപർണിക, കുമാരൻ വരുന്നില്ല, മാർത്താണ്ഡവർമ്മ, എങ്ങനെ രക്ഷപെട്ടു, അവസാനത്തെ അത്താഴം
174.പി ജെ ആന്റണി യുടെ നാടകങ്ങൾ ?
=ഇങ്കിലാബിന്റെ മക്കൾ, ഞങ്ങളുടെ മണ്ണ്ഞങ്ങളുടെ മണ്ണ്,ഇൻകിലാബിന്റെ മക്കൾ,നിലയ്ക്കാത്ത ഗാനം,ചക്രവളത്തിലേക്ക്,മുന്തിരിചാരിയിൽ കുറെ കണ്ണീർ,പൊതുശത്രുക്കൽ,ദൈവവും മനുഷ്യനും,കടലിറമ്പുന്നു

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...