AAARTS ACADEMY

GK

പി എസ് സി പരീക്ഷക്ക് ചോദിക്കുന്ന ചില രാജാക്കന്മാർ !

> കണ്ടുപിടിത്തങ്ങളുടെ രാജാവ് - ആവിയന്ത്രം
> കണ്ടുപിടിത്തക്കാരുടെ രാജാവ് - എഡിസണ്‍
> സ്പോര്‍ട്സുകളുടെ രാജാവ് - കുതിരപ്പന്തയം
> സംഗീതജ്ഞന്മാരിലെ രാജാവ് - സ്വാതി തിരുനാള്‍
> സമുദ്രങ്ങളുടെ രാജാവ് - പസഫിക് സമുദ്രം
> പക്ഷികളുടെ രാജാവ് - പരുന്ത്
> വിഷങ്ങളുടെ രാജാവ് - ആഴ്സനിക്
> ലോഹങ്ങളുടെ രാജാവ് - സ്വര്‍ണ്ണം
> രോഗങ്ങളുടെ രാജാവ് - ക്ഷയം
> സുഗന്ധ വ്യജ്ഞനങ്ങളുടെ രാജാവ് - കുരുമുളക്
> രാസവസ്തുക്കളുടെ രാജാവ് - സള്‍ഫ്യൂറിക് ആസിഡ്
> പഴങ്ങളുടെ രാജാവ് - മാമ്പഴം
> നിഴലുകളുടെ രാജാവ് - റംബ്രാന്‍ഡ്
> പാമ്പുകളുടെ രാജാവ് - രാജവെമ്പാല
> ക്ഷേത്രമേളങ്ങളുടെ രാജാവ് - പഞ്ചാരിമേളം
> കാര്‍ട്ടൂണുകളുടെ രാജാവ് - വില്യം സ്റ്റീഗ്
> മത്സ്യങ്ങളുടെ രാജാവ് - സ്രാവ്
> മൃഗങ്ങളുടെ രാജാവ് - സിംഹം
> പോപ്പ് സംഗീതത്തിന്റെ രാജാവ് - മൈക്കിള്‍ ജാക്സണ്‍
> സിംഫണിയുടെ രാജാവ് - ബിഥോവന്‍
> ഫുട്ബോളിന്റെ രാജാവ് - പെലെ
> ഹോബികളുടെ രാജാവ് - സ്റ്റാമ്പ് ശേഖരണം..

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...