ഇടപ്പള്ളി കവികൾ quiz

1. ഇടപ്പള്ളിക്കവികൾ ആരെല്ലാം ?
= ചങ്ങമ്പുഴ കൃഷ്ണപിള്ളയും ഇടപ്പള്ളി രാഘവൻപിള്ളയും
2. ഇടപ്പള്ളിയെ റൊമാന്റിക് ഔട്ട് സൈഡർ എന്ന് വിശേഷിപ്പിച്ചത്?
=
3 ഇടപ്പള്ളിയുടെ ആദ്യ കൃതിയേത്?
= തുഷാരഹാരം
4. ഇടപ്പളളിയുടെ ചെറുകഥകൾ?
= സുധ ,ചില്ലി കാശ്
5 ഇടപ്പള്ളി രചിച്ച ലേഖനം ?
=
6. ചങ്ങമ്പുഴയുടെ ആദ്യ കൃതി?
= ബാഷ്പാഞ്ജലി
7. ബാഷ്പാഞ്ജലിയുടെ അവതാരിക?
=E. v കൃഷ്ണപിള്ള
8. ഇടപ്പള്ളിയുടെ മരണത്തിൽ ദു:ഖിച്ച് ചങ്ങമ്പുഴ ആദ്യം രചിച്ച കവിത?
= തകർന്ന മുരളി
9. ഉന്മാദത്തിന്റെ ഓടക്കുഴൽ എന്ന് സ്വന്തം കവിതയെ വിശേഷിപ്പിച്ച കവിയാര്?
= ചങ്ങമ്പുഴ
10. ചങ്ങമ്പുഴയെ മലയാളത്തിലെ ഓർഫ്യൂസ് എന്ന് വിളിച്ചതാര്?
= എം.ലീലാവതി
11. രമണൻ പ്രസിദ്ധീകരിച്ച വർഷം?
= 1936
12 രമണന്റെ അവതാരിക എഴുതിയത് ആര്?
=
13.ഇടപ്പള്ളി യുടെ  ആദ്യത്തെ  മുദ്രിതകൃതി ?
= തുഷാരഹാരം
14.മണിനാദത്തിന്റെ  അവതാരിക?
= കേസരി
15.തുഷാരഹാരത്തിന്റെ അവതാരിക?
= ഉള്ളൂർ
16 എന്റെ കൂട്ടുകാരൻ  ആരുടെ  കവിത?
= ചങ്ങമ്പുഴ
17എന്റെ  കൂട്ടുകാരൻ  ആരുടെ  മരണത്തെ  കുറിച്ചെഴുതിയതാണ്?
= ഇടപ്പള്ളി
18 എന്റെ  കൂട്ടുകാരൻ  പ്രസിദ്ധീകരിച്ചത്  ഏതു  മാസിക?
=
18.ഉന്മാദത്തിന്റെ ഓടക്കുഴൽ എന്ന് സ്വന്തം കവിതയെ വിശേഷിപ്പിച്ചത് ആര്?
=
19. സ്വരരാഗസുധ അവതാരിക എഴുതിയത്?
=sk നായർ
20. ആത്മ ലംഘിതമായ കവി എന്ന് ഇടപ്പള്ളിയെ വിശേഷിപ്പിച്ചതാര്?
= കുട്ടികൃഷ്ണമാരാർ
21 ചങ്ങമ്പുഴ നടത്തിയ ജയദേവ കവിയുടെ ഗീതാഗോവിന്ദം പരിഭാഷ?
= ദേവഗീതം
19മരണത്തിന്റെ  സൗന്ദര്യം  ആരുടെ  കവിതകളെ  കുറിച്ചുള്ള  പഠനം?
=ഇടപ്പള്ളി( kp  അപ്പൻ )
20. ഇടപ്പള്ളി മരണത്തെ സ്വാഗതം ചെയ്ത് കൊണ്ടെഴുതിയ കവിത?
= മണിനാദം
30 തുഷാരഹാരത്തിന് അവതാരിക എഴുതിയത് ആര്?
= ഉള്ളൂർ
31. ഇടപ്പള്ളി രചിച്ച.       എചെറുകഥകൾ?
= സുധ, ചില്ലിക്കാശ്                33.ബാഷ്പാഞ്ജലിക്കു അവതാരിക എഴുതിയത്?
= Ev കൃഷ്ണപിള്ള
31 മണിനാദത്തിൻ്റെ അവതാരിക?
= കേസരി
32ആത്മഘാതിയായ കവി എന്ന ഇടപ്പള്ളിയെ വിശേഷിപ്പിച്ചത് ആര്?
= മാരാർ
34.ഇടപ്പള്ളിയുടെ   അവസാന  കവിത?'
- മണിനാദം
35.കിഞ്ചിച്ഛേദം എന്ന് ആദ്യം പേരിട്ട കാവ്യസമാഹാരം ഏത്?
= കന്നിക്കൊയ്ത്ത്
36.റുബിയത്തിനു ചങ്ങമ്പുഴ എഴുതിയ  വിവർത്തനം ?
=മദിരോത്സവം
36.ച ങ്ങമ്പുഴയുടെ മോഹിനിയെ  പരിഹസിച്ചു  മോഹിതൻ എഴുതിയത് ?
=സഞ്ജയൻ
36സ്പന്ദിക്കുന്ന അസ്ഥിമാടത്തിനു അവതാരിക എഴുതിയത് ?
= പൊൻകുന്നം വർക്കി
37. മോപ്പസാങിന്റെ കവിതയെ അനുകരിച്ചു കൊണ്ടു എഴുതിയ കവിത ?
= ആരാധകൻ.'
38.ടെന്നിസൺ  ഈ നോൺ തർജജമ?
=സുധാംഗദ
39. ഇടപ്പള്ളിയുടെ ജീവിതത്തെ പരിശോധിച്ചാൽ ഏത് റഷ്യൻ കവിയുമായാണ് സാദൃശ്യം?
= മയക്കോവ്സ്കി
40. ഗീതാഗോവിന്ദത്തിനും, റുബായിയാത്തിനും ചങ്ങമ്പുഴ എഴുതിയ പരിഭാഷകൾ?
= ഗീതാ ഗോവിന്ദവും,മദനോത്സവവും
41. ചങ്ങമ്പുഴയുടെ ആദ്യ കവിതാ സമാഹാരമായ ബാഷ്പാഞ്ജലിക്ക് അവതാരികയെഴുതിയത്?
=ഇ.വി.കൃഷ്ണപിള്ള
42. ചങ്ങമ്പുഴയുടെ ആദ്യ കവിത?
= ആ പൂമാല
44 .സ്വരരാഗസുധ, മനസ്സിനി എന്നിവയ്ക്ക് അവതാരിക എഴുതിയതാര്?
= എസ് കെ നായർ
45. ഇടപ്പള്ളി ആത്മഹത്യ ചെയ്തപ്പോൾ മലയാള മനോരമയിൽ എന്റെ കൂട്ടുകാരൻ എന്ന പേരിൽ കവിത എഴുതിയതാര്?
= പന്തളം KP രാമൻപിള്ള
46. ഇടപ്പള്ളി തന്റെ കാവ്യരചനയിൽ ധാരാളിത്തത്തോടെ പ്രയോഗിച്ച കാവ്യബിംബങ്ങളേയും പ്രതീകങ്ങളേയും ആദ്യമായി അപഗ്രഥിച്ച് വിലയിരുത്തിയതാര്?
= KP അപ്പൻ
47 .ഇടപ്പള്ളിയുടെ ആദ്യ മുദ്രിത കൃതി?
= തുഷാരഹാരം
48. ഇടപ്പള്ളിയുടെ മരണശേഷം ഇടപ്പള്ളി കൃതികൾ പ്രസിദ്ധീകരിച്ചതാര്?
= ചങ്ങമ്പുഴ
49. ഇടപ്പള്ളി കവിതകളെക്കുറിച്ചുള്ള കെ.പി.അപ്പന്റെ പഠനം ?
= മരണത്തിന്റെ സൗന്ദര്യം
50. ചെറുക്കുമെൻ ഗതി ചിറയാലേ ചിലർ
മറുത്തു പോകുവാനശക്തനാണു ഞാൻ '.... ഇടപ്പള്ളിയുടെ ഏത് കവിത?
= കാട്ടാറിന്റെ കരച്ചിൽ
51.കപടലോകത്തിലാത്മാർത്ഥമായൊരു ... എന്നു തുടങ്ങുന്ന ചങ്ങമ്പുഴയുടെ വരികൾ ഏത് കവിതയിലേതാണ്?
= ഇരുളിൽ
52.പുരോഗമന സാഹിത്യ സംഘടനയുടെ വാർഷിക സമ്മേളനത്തിലെ ചങ്ങമ്പുഴയുടെ അധ്യക്ഷ പ്രസംഗം ഏതു പേരിലാണ് പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടത്?
= സാഹിത്യ ചിന്തകൾ
53അങ്കുശമില്ലാത്ത ചാപല്യമേ.... ഏത് കാവ്യത്തിലെ വരികൾ
=
55. വ്യക്തിത്വ നിഷ്ഠമായ അപസാമാന്യത വ്യക്തമാക്കുന്ന ചങ്ങമ്പുഴയുടെ കൃതികൾ ?
=മോഹിനി,പാടുന്ന പിശാച്
56. മാർക്സിയൻ സാമൂഹിക ദർശനം ഉൾകൊള്ളുന്ന ചങ്ങമ്പുഴയുടെ കൃതികൾ ?
= ഭാവത്രയം വാഴക്കുല
57. ആത്മകഥാപരമായ ചങ്ങമ്പുഴ കൃതി ?
= പാടുന്ന പിശാച്
58. ടാഗോറിന്റെ വിക്ടറിക് ചങ്ങമ്പുഴ എഴുതിയ വിവർത്തനം ?
= യവനിക
59. ചങ്ങമ്പുഴ മരിച്ചതിനു ശേഷം പുറത്തു വന്ന കൃതി ഏത് ?
അവതാരിക എഴുതിയത് ആര് ?
= സ്വരരാഗസുധ. SK നായർ
64. ചങ്ങമ്പുഴയുടെ കവിതകൾ ഉൾപ്പെടുത്തിയ ചലച്ചിത്രങ്ങൾ?
=
61. സങ്കല്പകാന്തിക്ക് അവതാരിക എഴുതിയത് ആര് ?
= ഉള്ളൂർ





No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...