പൗരസ്ത്യം 1

1. പാശ്ചാത്യ സാഹിത്യ നിരൂപണത്തിന്റെ ആരംഭം കുറിക്കുന്ന കൃതി?
= റിപ്പബ്ലിക്, പ്ലേറ്റോ
2. ട്രാജഡിയെ കുറിച്ച് വിവരിക്കുന്ന പ്രാചീന ലക്ഷണഗ്രന്ഥം ?
= പോയറ്റിക്സ്
3. ട്രാജഡിയുടെ പ്രയോജനമായി അരിസ്റ്റോട്ടിൽ ചൂണ്ടികാണിക്കുന്നത് ?
= കഥാർസിസ്
4. കാവ്യ കല എന്ന ഗ്രന്ഥം രചിച്ചത്?
= ഹോരസ്
5. കല അന്തർജ്ഞാനമാണെന്ന് വാദിച്ചത് ?
= ബെനഡിക് ക്രോച്ചേ
6. ബയോഗ്രഫിയ ലിറ്ററേറിയ എന്ന ഗ്രന്ഥം രചിച്ചത് ?
= കോൾറിഡ്ജ്
7. ഭാവനയെ പ്രാഥമിക ഭാവനയെന്നും ദ്വിതീയഭാവനയെന്നും വിഭജിച്ചത് ?
= കോൾറിഡ്ജ്
8. കല കലക്കു വേണ്ടി എന്നു വാദിച്ച പാശ്ചാത്യ നിരൂപകൻ ?
= വാൾട്ടർ പേയ്റ്റർ
9. culture and anarchy എന്ന ഗ്രന്ഥം രചിച്ചത് ?
= മാത്യു അർനോൾഡ്
10. കലയിൽ അഭിസംക്രമണ സിദ്ധാന്തം  (the theory of infection )അവതരിപ്പിച്ചത്?
= ടോൾസ്റ്റോയ്

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...