ഭാരതീയ കാവ്യമീമാംസ - 1 quiz

ഭാരതീയ കവ്യമീമാംസ ഗ്രന്ഥങ്ങൾ

1. കാവ്യശാസ്ത്രം എന്ന പദം ആദ്യം ഉപയോഗിച്ചതാര്?
= ഭോജരാജൻ'
2 ശാന്തം എന്ന രസത്തിന്റെ ആവിഷ്കർത്താവ്?
= ഉദ്ഭടൻ
3. കാവ്യാനുശാസനം ആരുടെ കൃതി?
= ഹേമചന്ദ്രൻ
4. ഹൃദയദർപ്പണം ആരുടെ കൃതി?
= ഭട്ടനായകൻ
5. വ്യക്തിവിവേകം ?
= മഹിമ ഭട്ടൻ
6. ധ്വനാലോകലോചനം = അഭിനവ ഗുപ്തൻ
7. നാട്യലോചന , അഭിനവഭാരതി =
 അഭിനവഗുപ്തൻ
8. സാഹിത്യദർപ്പണം,സാഹിത്യചിന്ത = വിശ്വനാഥൻ
9. കാവ്യപ്രകാശം = മമ്മടൻ
10. കാവ്യാലങ്കാര സാരസംഗ്രഹം = ഉദ്ഭടൻ
11)' കവി' ശബ്ദം ഏത് ധാതുവിൽ നിന്നുമുണ്ടായതാണ്?
= കവിർ
12)കാവ്യ ലോക ത്ത് കവിയാണ് പ്രജാപതിയെന്ന് പറഞ്ഞത്?
= ആനന്ദവർദ്ധനൻ
14 .കവി എന്ന ശബ്ദത്തിന് കാവ്യ കർമ്മാവ് എന്ന അർത്ഥം നൽകുന്നതാര്?
= രാജശേഖരൻ
15 .കാവ്യം തന്നെ അമൃതം എന്നഭിപ്രായപ്പെട്ടത്?
= കുന്തകൻ
16 ''.അപാരേ കാവ്യസംസാരേക വിരേ പപ്രജാപതി ഇങ്ങനെ പറഞ്ഞതാര്?
= ആനന്ദവർദ്ധനൻ
17 .കവികൾ അനുഷ്ഠിക്കുന്ന തത്വങ്ങൾ നിർദ്ദേശിക്കുന്ന ശാസ്ത്രത്തിന് പറയുന്ന പേര്?
= കവി ശിക്ഷ
18 .കവി പ്രതിഭയെ പ്രജ്ഞയോട് ചേർത്ത് പ0നം നടത്തിയത്?
=ഭട്ടതൗതൻ
19 .വാക്യം രസാത്മകം കാവ്യം എന്ന് പറഞ്ഞത്?
= വിശ്വനാഥൻ
20.ഗുണവദലം കൃതംചവാക്യമേവ കാവ്യം ''- ?
= രാജശേഖരൻ (കാവ്യമീമാംസ )
21 . കവി വ്യാപാരോ ഹി വിഭാവാദി സംയോജനത്വാ
രസാഭിവ്യക്ത വ്യഭിചാരി കാവ്യ മൂച്യതേ '- ?
= മഹിമ ഭട്ടൻ
22. ശബ്ദാർത്ഥൗ നിർദോഷൗ സ ഗുണൗ പ്രായ
സാലങ്കാരൗച കാവ്യം?
= വാഗ്ഭടൻ
23 .നിർദോഷൗ ഗുണവൽ കാവ്യം
അലംകാരൈ ലംകൃതം
രസാന്വിതം കവി: കുർവൻ
കീർത്തി പ്രീ തീം ച വന്ദതി ''- ?
= ഭോജൻ
24. പഞ്ചമവേദം എന്നറിയപ്പെടുന്ന കാവ്യ ശാസ്ത്ര ഗ്രന്ഥം?
= മഹാഭാരതം
25. നാട്യശാസ്ത്രത്തിന്റെ വിഖ്യാത വ്യാഖ്യാനം?
= അഭിനവഭാരതി (അഭിനവ ഗുപ്തൻ )
26. ഭാരതീയ കാവ്യ ശാസ്ത്രത്തിൽ കാവ്യം എന്നതിന്റെ അർത്ഥം?
= കവി കർമ്മം
27. നാട്യശാസ്ത്രത്തിൽ എത്ര ശ്ലോകങ്ങളാണുള്ളത്?
= ആറായിരം
28. നാട്യശാസ്ത്രത്തിന്റെ മറ്റൊരു പേര്?
= ഷഡ്സഹസ്രി
29. ഭരതമുനി നാട്യത്തിന്റെ ആത്മാവായി കരുതുന്നത്?
=
29. വാക്യം രസാത്മകം കാവ്യം  ആരുടെ നിരീക്ഷണം ?
= വിശ്വനാഥ കവി
30. രമണീയാർത്ഥ പ്രതിപാദക ശബ്ദ കാവ്യം പറഞ്ഞതാര്?
= ജഗന്നാഥ പണ്ഡിതൻ
31. ശബ്ദാർത്ഥൗസഹിതൗ കാവ്യം?
= ഭാമകൻ
32. " സംക്ഷേപാദ്വാക്യമിഷ് ടാർത്ഥ
വ്യവച്ഛിന്നാപദാവലി
കാവ്യം സ്ഫുരദലങ്കാര ഗുണം
ദോഷവർജ്ജിതം" ഏത് ഗ്രന്ഥത്തിലേതാണ് ഈ ശ്ലോകം?
= അഗ്നി പുരാണം
33. " രമണീയർത്ഥ: പ്രതിപാദക ശബ്ദഃ കാവ്യം "കാവ്യത്തെക്കുറിച്ച് ഇങ്ങനെ ഒരു പ്രസ്താവന കാണുന്ന ഗ്രന്ഥം?
= രസഗംഗാധരം
34. "രമണിയത" എന്ന വാക്കിന് ജഗനാഥ പണ്ഡിതർ നല്കുന്ന നിർവചനം എന്ത്?
= "ലോകോത്തരാഹ്ലാദ ജനകജ്ഞാനഗോചരതാ രമണീയത "
35. " നാനാശബ്ദാർത്ഥൗകാവ്യം " എന്ന് കാവ്യത്തിന് ലക്ഷണം നല്കുന്നതാര്?
= രുദ്രടൻ
36. " ശബ്ദാർത്ഥൗസഹിതൗവക്ര -
കവി വ്യാപാരശാലിനി,
ബന്ധേവ്യവസ്ഥിതൗ കാവ്യം
തദ്വിദാഹ്ലാദകാരിണി " എന്ന് കാവ്യലക്ഷണം നടത്തിയതാര്?'
= കുന്തകൻ
37. "കാവ്യ ശബ്ദോfയം
ഗുണാലങ്കാര സംസ്കൃത യോ:
ശബ്ദാർത്ഥയോർവർത്തതേ " എന്ന് കാവ്യനിർവചനം നടത്തിയതാര്?
= വാമനൻ
38. "തദദോക്ഷൗ ശബ്ദാർത്ഥൗ
സഗുണവനലംകൃതി പുനഃക്വാപി " എന്ന് കാവ്യനിർവചനം നടത്തിയതാര്?
= മമ്മടൻ
39. "രസാദിമദ് വാക്യം കാവ്യം " എന്ന് പറഞ്ഞതാര്?
= ശൗദ്ധോദനി
40. "ലോകോത്തരവർണനാ നിപുണകവിധർമ്മം കാവ്യം " എന്ന് കാവ്യലക്ഷണം കുറിച്ചതാര്?
= മമ്മടൻ
41. സരസ്വത്യാസ് തത്ത്വം കവിസ ഹൃദയാഖ്യം വിജയതേ - ആരുടെ നിരീക്ഷണം ?
= അഭിനവ ഗുപ്തൻ
42. വിധി നിഷേധ ബോധം ഉളവാക്കലാണ് കാവ്യപ്രയോജനം എന്ന് പറഞ്ഞതാര്?
= മഹിമഭട്ടൻ
43. ധർമ്മാർത്ഥ കാമ മോക്ഷേഷു
വൈചക്ഷണ്യo കലാസു ച
കരോതി കീർത്തിം പ്രീതിം ച
സാധു കാവ്യ നിഷേവണം
- ഭാമഹൻ -
44. അനൗചിത്യ ദൃതേ നാന്യത്
രസ ഭംഗസ്യ കാരണം
പ്രസിദ്ധൗ ചിത്യബന്ധ സ്തു
രസസ്യോപനിഷത്ത് പരാ-
=ആനന്ദവർദ്ധനൻ -
45.അവസ്ഥാനു കൃതിർ നാട്യം.
- നാട്യശാസ്ത്രം - ഭരതമുനി
46. ഗുണവിപര്യാത്മനോ ദോഷം
- വാമനൻ -
47.ദണ്ഡി_കാവ്യാദർശo
48 'ഭാമഹൻ - കാവ്യാലങ്കാരം
49. രാജശേഖരൻ - കാവ്യ മീമാo സ
50. മഹിമ ഭട്ടൻ - വ്യക്തിവിവേകം
51. അഭിനവ ഗുപ്തൻ - അഭിനവഭാരതി
52.കാവ്യാലങ്കാര സൂത്രവൃത്തി - വാമനൻ
53. "കവിത്വം ബീജം പ്രതിഭാനം"?
= വാമനൻ
54. "വിശിഷ്ട പദ രചനാരീതി"?
= വാമനൻ
53' കാവ്യപ്രകാശം - മമ്മടൻ
55 മഹിമ ഭട്ടന്റെ വ്യക്തിവിവേകം ഏത് കാവ്യ പദ്ധതിയെ നിഷേധിക്കുന്നു?
=ധ്വനിയെ
56. പ്രതിഭാ അപൂർവ വസ്തു നിർമ്മാണ ക്ഷമാ പ്രജ്ഞാ ?
= അഭിനവഗുപ്തൻ

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...