ബാലസാഹിത്യം

1. ഉത്തരരാമചരിതം കുട്ടികൾക്കായി പുനരാഖ്യാനം ചെയ്തത് ആര്?
= എരുമേലി പരമേശ്വരൻ പിള്ള
2. അപ്പുവിന്റെ ലോകം ആരുടെ കൃതി?
= ഉറൂബ്
3.പി.കുഞ്ഞിരാമൻ നായരുടെ ബാല കവിതാ സമാഹാരം
= ബാലഭൂതം
4. കുട്ടികൾക്കായി പഞ്ചതന്ത്രം പുനരാഖ്യാനം ചെയ്തത് ആര്?
= സുമംഗല
5.അപ്പുവിന്റെ അനേഷണം ആരുടെ കൃതി?
= എം.ലീലാവതി (സി.രാധാകൃഷ്ണന്റെ നോവലുകളെക്കുറിച്ചുള്ള പഠനം.എം.ലീലാവതി യുടെ കൃതി.)
6. ഉണ്ണിക്കുട്ടൻ എന്ന ബാലനെ കേന്ദ്രമാക്കി മൂന്നു ബാലസാഹിത്യ കൃതികൾ രചിച്ചത് ആര്? കൃതികൾ?
=നന്തനാർ   _ ഉണ്ണിക്കുട്ടന്റെ ഒരു ദിവസം, ഉണ്ണിക്കുട്ടൻ വളരുന്നു, ഉണ്ണിക്കുട്ടൻ സ്കൂളിൽ
8)ബാലന്‍ പ്രസിദ്ധീകരണ ശാലയുടെ സ്ഥാപകന്‍?
=മാത്യു എം കുഴിവേലി
9)സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റ്യൂട്ട് സ്ഥാപിച്ച വര്‍ഷം?
= 1981
10)മലയാളത്തിലെ ആദ്യ ബാലസാഹിത്യ കൃതിയായി കരുതുന്നത്?
=ചെറു പൈതങ്ങൾക് upakarartham ഇംഗ്ലീഷിൽ നിന്ന് paribhashappeduthiya കഥകൾ
11 ). ചെമ്മനം ചാക്കോയുടെ ബാലസാഹിത്യ കൃതി?
= ചകര മാമ്പഴം
12. കുട്ടികളുടെ വാല്മീകി രാമായണം രചിച്ചതാര്?
= സുമംഗല
13 ) ബാലസാഹിത്യ രചനയുടെ രചയിതാവാര് ?
= പാലാ കെ.എം.മാത്യു
14). തൂവൽ മേലങ്കി എന്ന ബാലസാഹിത്യ നോവൽ ആരുടെ?
= ഉണ്ണികൃഷ്ണൻ പൂങ്കുന്നം
15. അമ്മുവിന്റെ ആട്ടിൻ കുട്ടി .ആരുടെ ബാലസാഹിത്യ കൃതി?
= കെ.എസ്.കെ തളിക്കുളം
16. കുട്ടികളുടെ മലയാള സാഹിത്യ ചരിത്രം രചിച്ചതാര്?
= ഏവൂർ പരമേശ്വരൻ
17. കുട്ടികളുടെ നാടക വേദിയായ രംഗപ്രഭാ തിന് തുടക്കം കുറിച്ചത് ആര് ?
= ജി.ശങ്കരപിള്ള
18. ചങ്ങമ്പുഴയുടെ ബാലസാഹിത്യ കൃതി?
= കഥാരത്നമാലിക
19. ബാലാമൃതം ആരുടെ കൃതി?
= പി.കുഞ്ഞിരാമൻ നായർ
20. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണം?
= തളിര്
21. കുട്ടികൾക്കു വേണ്ടി ഭാരതത്തിലെ ഭാഷകൾ എന്ന ഗ്രന്ഥം എഴുതിയതാര് ?
= കെ.എം.ജോർജ്
22. കുട്ടികൾക്ക് വേണ്ടി രചിച്ച ബൈബിൾ ?
=ബൈബിൾ കഥകൾ - ബാല നിക്ഷേപം (1860)
23. കാരൂരിന്റെ ബാലസാഹിത്യ കൃതികൾ ?
= അഞ്ചു കടലാസ്, അഴകനും പൂവാലിയും, ആനക്കാരൻ
24. വൈലോപ്പിള്ളിയുടെ ബാലസാഹിത്യ കൃതി ?
=പച്ചകുതിര, കുന്നിമണികൾ, മിന്നാമിന്നി, ഏഴാം കടലിനക്കരെ
25.. മഞ്ഞുതുള്ളി ആരുടെ ബാലസാഹിത്യ കൃതി ❓
= നിത്യചൈതന്യയതി
26. വാഴത്തേൻ, കുട്ടികളുടെ പഞ്ചതന്ത്രം എന്നിവ ആരുടെ ❓
= സുഗതകുമാരി
27.മുണ്ടശ്ശേരിയുടെ ബാലസാഹിത്യ കൃതികൾ ?
= രണ്ടു രാജകുമാരികൾ
28. കുട്ടികളുടെ ഷേക്സ്പിയർ എന്നറിയപ്പെടുന്നത് ?
=
29. ജാതക കഥകൾ മലയാളത്തിലേക് പുനരാഖ്യാനം ചെയ്തത് ?
= ഡോ.കെ.എസ്.രവികുമാർ,
അഷിത
30. ബഷീറിന്റെ ബാലസാഹിത്യ കൃതി ❓
എം ടിയുടെ ബാലസാഹിത്യ കൃതികൾ?
=മാണിക്യകല്ല്, ദയ എന്ന പെൺകുട്ടി
31. പാലാ നാരായണൻ നായർ രചിച്ച ബാലസാഹിത്യ കൃതികൾ?
= പൂക്കളം
32.കുഞ്ഞുണ്ണികൃതികൾ - ഉ ണ്ടനും ഉണ്ടിയും, അക്ഷരത്തെറ്റുകൾ ,കഥാ സൂക്തങ്ങൾ, വലിയവനാകാൻ. പണ്ട് പണ്ട്, നല്ല കഥകൾ, പഴങ്കഥകൾ , കുറ്റിപ്പെൻസിൽ, അമ്യത കഥകൾ, കുഞ്ഞുണ്ണി മാഷും കുട്ട്യോളും
33.നമ്പൂതിരി ഫലിതങ്ങൾ?
= കുഞ്ഞുണ്ണി
34.ചെണ്ട?
= സിപ്പി പള്ളിപ്പുറം
35. അമ്പിളിക്കുഞ്ഞ്?
= മലയാറ്റൂർ
36.കണക്കുസാരം ബലപ്രബോധം പ്രസാധനം ചെയ്തത്?
=Dr. ചേലനാട്ടു അച്യുതമേനോൻ
37.രാമായണത്തിലെ വിച്ഛിന്നഅഭിഷേകത്തെ ആസ്പദമാക്കി എൻ.കൃഷ്ണപിള്ള രചിച്ച നാടകം ?
=ചെങ്കോലും മരവുരിയും
38.ചിറ്റുവിളക്ക് എന്ന നാടകം എഴുതിയത് ?
= ചെറുകാട്
39.ഓലപ്പീപ്പി, കാറ്റേ വാ കടലേ വാ എന്നിവ ആരുടെ കൃതികൾ ?
= ജി.ശങ്കരക്കുറുപ്പ്
40.ബാലഷേക്സ്പിയർ എഴുതിയത് ?
=പി.അനന്തൻ പിള്ള
41.ഹെൻറി  ഹഡ്‌സന്റെ ' An introduction to the study of Literature' എന്ന  ഗ്രന്ഥം  മലയാളത്തിലേക്  പരിഭാഷപ്പെടുത്തിയത്  ആര് ?
=ഡോ. എസ്. കെ.  വസന്തൻ
42.എം.ടി കുട്ടികൾക്കായി എഴുതിയ കൃതി.?
 =മാണിക്യക്കല്ല്.
43. ഏത് പേരിലാണ് എം.ടി ഈ കൃതിയെഴുതിയത്?
= കെ. സരള
44. ആധുനികോത്തരതയെക്കുറിച്ച് മലയാളത്തിൽ ആദ്യമായി എഴുതിയതാര്?
=അയ്യപ്പപണിക്കർ
45 കേരളത്തിൽ ആധുനികോത്തര കാലാവസ്ഥ നിലനിൽക്കുന്നു എന്ന് ഉറപ്പിക്കുന്ന കൃതി ?
= ആധുനികോത്തരതയുടെ കേരളീയ പരിസരം - പി.കെ.പോക്കർ
46. ഉത്തരാധുനിക ഭാവനയുടെ പ്രേരണകൾ എത് ഒരു അവതാരികയുടെ തലക്കെട്ടാണ്. ഏതു കൃതിയുടെ ?ആരെഴുതി?
=ഒരു ദളിത് യുവതിയുടെ കദനകഥ
കെ.പി.അപ്പൻ
47.ഉത്തരാധുനികത ആരുടെ ഗ്രന്ഥം?
=സി.ബി.സുധാകരൻ
48.അക്ഷരവും ആധുനികതയുoആരുടെ കൃതി?
=ഇ.വി.രാമകൃഷണർ
49. കുഞ്ചൻ നമ്പ്യാർ വാക്കുoസമൂഹവും, വാക്കിലെ സമൂഹം ഈ കൃതികൾ രചിച്ചതാര്?
=കെ.എൻ ഗണേഷ്,
ഇ.വി.രാമകൃഷ്ണൻ
50.ആർക്കെല്ലാം ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ആധുനികോത്തര സാഹിത്യം മലയാളത്തിൽ ആവിർഭവിച്ചുകഴിഞ്ഞു. _ ഇങ്ങനെ പ്രഖ്യാപിച്ചത്?
=അയ്യപ്പപ്പണിക്കർ
51.എഴുത്തും വായനയും ആരുടെ കൃതി
=വി.സി.ഹാരിസ്
52.എക്സ്ക്യൂസ് മീ, ഏതു കോളേജിലാ ? ഈ ലേഖനം മലയാളത്തിലെ ആധുനികോത്തരതയെക്കുറിച്ച് എഴുതപ്പെട്ടതാണ് ആരെഴുതി ?
=ബാലചന്ദ്രൻ ചുള്ളിക്കാട്
53.ആധുനികതയുടെ ഉത്തരഭാഗം ആരുടെ ലേഖനമാണ്?
=അയ്യപ്പപണിക്കർ
54.ഇടപെടലുകൾ ആരുടെ കുതി ?
=പി.പി.രവീന്ദ്രൻ
55. കേരളത്തിൽ ആധുനികോത്തര കാലാവസ്ഥ നിലനിൽക്കുന്നില്ല എന്നു വിശദീകരിക്കുന്ന ഒരു കൃതി വി.സി.ശ്രീജൻ രചിച്ചിട്ടുണ്ട്? കൃതി?
=ആധുനികോത്തരത വികലനവും വിമർശനവും.
56.കറുപ്പിന്റെ സൗന്ദര്യ ശാസ്ത്രം ആരുടെ കൃതി
=കെ.ഇ.എൻ
57. ആധുനികാനന്തര സാഹിത്യ സമീപനങ്ങളുടെ വെളിച്ചത്തിൽ ആശാൻ കവിതകളെ ഗവേഷണാത്മകമായി സമീപിക്കുന്ന നിരനിരൂപണ ഗ്രന്ഥം)
=ആശാൻ കവിത ആധുനികാന്തരപാഠങ്ങൾ - പി.പവിത്രൻ
58.എന്താണ് ആധുനികത ആരുടെ കൃതി
=എം.മുകുന്ദൻ

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...