ചാണക്യൻ

ചാണക്യൻ

🔹മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്‌തമൗര്യന്റെ രാജസദസ്സിലെ രാഷ്ട്ര തന്ത്രജ്ഞനും ചിന്തകനുമായിരുന്നു ചാണക്യൻ

🔹 കൗടില്യൻ , വിഷ്ണുഗുപ്തൻ എന്നീ പേരുകളിലും  അറിയപ്പെടുന്നു

🔹 B.C.350-283 കാലഘട്ടത്തിലാണ് ഇദ്ദേഹം ജീവിച്ചിരുന്നത്

🔹 കുടല എന്ന വംശത്തിൽ പിറന്നതിനാൽ കൗടില്യൻ എന്നറിയപ്പെട്ടു

🔹 ചണക ദേശവാസിയായതിനാലാണ്  ചാണക്യൻ എന്ന പേര് വന്നത്.

🔹ചാണക്യനെ   "ഇന്ത്യൻ മാക്യവെല്ലി"എന്നാണ് വിശേഷിപ്പിക്കുന്നത്

🔹 ജവഹർലാൽ നെഹ്റു വാണ് ഈ വിശേഷണം നല്കിയത്

🔹ചാണക്യന്റേതായി മൂന്ന് ഗ്രന്ഥങ്ങളാണ് ഉള്ളത് . അർത്ഥശാസ്ത്രം , നീതിസാരം , ചാണക്യനീതി  എന്നിവ

🔹രാഷ്ട്രമീമാംസ , ഭരണനീതി എന്നിവയെ ആസ്പദമാക്കി രചിച്ച ബൃഹദ് ഗ്രന്ഥമാണ് അർത്ഥശാസ്ത്രം. ഇതിൽ 180 ഓളം വിഷയങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...