കുഴയാതിരിക്കാൻ ഭാഗം 1

  • 1.ദിനോസറുകളുടെ കാലം -എം.മുകുന്ദൻ
  • ദിനോസറുകളുടെ മുട്ട - സന്തോഷ് ഏച്ചിക്കാനം
  • ദിനോസറിന്റെ കുട്ടി-ഇ.ഹരികുമാർ

  • 2.കല്യാണി നാടകം- കൊച്ചുണ്ണി തമ്പുരാൻ
  • കല്യാണി കല്യാണം പ്രഹസനം- ഒടുവിൽ
  • കല്യാണി കല്യാണം-നാടകം - കെ.സി.നാരായണൻ നമ്പ്യാർ

  • 3.ദൈവത്തിനൊരു പൂവ് - വി.ആർ.സുധീഷ്
  • ദൈവത്തിന്റെ മരണം -വി.ടി.നന്ദകുമാർ
  • ദൈവപ്പാതി - കെ.ആർ.ടോണി
  • ദൈവവിളി - അശോകൻ ചരുവിൽ, സിതാര
  • ദൈവവേല - വിനു എബ്രഹാം

  • 4.മലയാളി - പി, ഇടശ്ശേരി .
  • മലയാളം - ആർ.ഇ.ആഷർ, റ്റി.സി.കുമാരി, സച്ചിദാനന്ദൻ, യൂസഫി.
  • മലയാളിച്ചി - ഒ.എം.അനുജൻ'
  • അമ്മ മലയാളം - കുരീപ്പുഴ ശ്രീകുമാർ

  • 5.ആ മനുഷ്യൻ നീ തന്നെ - നോവൽ - സാറാ ജോസഫ്
  • ആ മനുഷ്യൻ നീ തന്നെ - നാടകം -സി.ജെ.തോമസ്

  • 6.പ്രസ്ഥാനസപ്തകം - പി.വി.കൃഷ്ണൻ 
  • നായർപ്രസ്ഥാന പഞ്ചകം - അപ്പൻ തമ്പുരാൻ

  • 7.മഴക്കാലം - അൻവർ അലി
  • മഴകൂട് - പവിത്രൻ തീക്കുനി
  • മഴ തൻ മറ്റേതോ മുഖം - വിജയലക്ഷ്മി

  • 8.ഇടശ്ശേരിയെക്കുറിച്ച് അക്കിത്തം എഴുതിയ കവിത - പത്മപാദർ
  • ഇടശ്ശേരിയെക്കുറിച്ച് പി.പി.രാമചന്ദ്രൻ എഴുതിയ കവിത - ഉണ്ണിയെ തേടി
  • ഇടശ്ശേരിയെക്കുറിച്ച് ദേശമംഗലം എഴുതിയ കവിത-പൊന്നാനിക്കാരൻ

  • 9.പ്രേമാമൃതം - സി.വി രാമൻപിള്ള
  • പ്രേമ സംഗീതം - ഉള്ളൂർ
  • പ്രേമ ശിക്ഷ - എസ് കെ പൊറ്റക്കാട്
  • പ്രേമ പരീക്ഷണം - കൈനിക്കര കുമാരപിള്ള
  • പേമാരിഷ്ടം- സി.വി
  • പ്രേമലേഖനം - ബഷീർ

  • 10.കൽചക്രം - കാരൂർ
  • ജീവിതചക്രം - കേശവദേവ്
  • ശ്രീചക്രം - കാക്കനാടൻ

  • 11.ഗുരു (നോവൽ) - കെ.സുരേന്ദ്രൻ
  • ഗുരു (കഥകൾ) - സേതു
  • ഗുരുസാഗരം - ഒ.വി.വിജയൻ

  • 12.ഇല്ലാ പോലീസ് - മുണ്ടശ്ശേരി
  • പോലീസ് രാമായണം - ഇ.വി കൃഷ്ണപിള്ള

  • 13.മാറ്റൊലി (കഥാസമാഹാരം) - ജി.വിവേകാനന്ദൻ
  • എന്റെ മാറ്റൊലി ( പഠനം) മുണ്ടശ്ശേരി
  • എന്റെ മാറ്റൊലിക്കവിതകൾ - ആശാൻ
  • രാജരാജന്റെ മാറ്റൊലി- മുണ്ടശ്ശേരി

  • 14.ഭാഷാ ദീപിക (വ്യാകരണഗ്രന്ഥം) _ എൻ.വി.കൃഷ്ണവാര്യർ
  • ഭക്തി ദീപിക - (ഖണ്ഡകാവ്യം )- ഉള്ളൂർ
  • ഭാഷാ ദർപ്പണം - ആറ്റൂർ

  • 15.ചോലമരപ്പാതകൾ (കഥകൾ) - വി.ആർ സുധീഷ്
  • ചോല മരങ്ങൾ (ചെറുകഥ)- കെ. സരസ്വതിയമ്മ
  • ചോലമരങ്ങൾ ഇല്ലാത്ത വഴി (കഥാസമാഹാരം) - കെ.പി.സുധീര
  • പേരറിയാത്ത മരങ്ങൾ (കഥാ സമാഹാരം) - ഡി.വിനയചന്ദ്രൻ
  • വൻ മരങ്ങൾ വീഴുമ്പോൾ (കഥകൾ) - എൻ.എസ്സ്.മാധവൻ

  • 16.ദേവദൂതി (നാടകം) - കെ. സരസ്വതിയമ്മ
  • ദേവദൂതികൾ മാഞ്ഞു പോകുന്നത് ( പഠനം)- ഗീത

  • 17.മൃഗതൃഷ്ണ (നാടകം) - ജി.ശങ്കരപ്പിള്ള
  • മൃഗതൃഷ്ണ  (നാടകം ) - പി.ബാലകൃഷ്ണൻ

  • 18.ഒറോത- കാക്കനാടൻ
  • റോതയും പ്രേതങ്ങളും - ഗ്രേസി

  • 19.സ്യമന്തകം ( ഓട്ടൻതുള്ളൽ ) - നമ്പ്യാർ
  • സ്യമന്തകം ( ആട്ടക്കഥ) - പൂന്തോട്ടത്ത് അച്ഛൻ

  • 20.അംബ (നാടകം) - ഉള്ളൂർ
  • അംബ (ആട്ടക്കഥ)- ഒളപ്പമണ്ണ

  • 21.പാഞ്ചാലി (കവിത) - ഒളപ്പമണ്ണ
  • പാഞ്ചാലധനഞ്ജയം (നാടകം)- കൊട്ടാരത്തിൽ ശങ്കുണ്ണി

  • 22.ഓർമ്മയുടെ പുസ്തകം ( കവിത ) - ഒ.എൻ.വി
  • ആയുസ്സിന്റെ പുസ്തകം ( കവിത ) - സി.വി.ബാലകൃഷ്ണൻ
  • ജീവിതത്തിന്റെ പുസ്തകം ( കവിത ) - കെ.പി.രാമനുണ്ണിജീവന്റെ
  •  കയ്യൊപ്പ് ( വിമർശനം) - ആഷാ മേനോൻ

  • 23.തച്ചന്റെ മകൾ - വിജയലക്ഷ്മി
  • തച്ചന്റെ മകൻ - വൈലോപ്പിളളി
  • പെരുന്തച്ചൻ - ജി.ശങ്കരക്കുറുപ്പ്

  • 24 .അലിഗഡിലെ പശു -അൻവർ അബ്ദുള്ള
  •  ലെസ്ബിയൻ പശു (നോവൽ) - ഇന്ദുമേനോൻ
  • കണ്ണീർ പശു (നാടകം) - ഇ പി ശ്രീകുമാർ
  • കറവറ്റപശു (നാടകം) - കെ.റ്റി.മുഹമ്മദ്ട്ടി
  • ഏലെ പശു (നാടകം) -ശ്രീകണ്ഠൻ നായർ
  • കാളകൾ (കവിത) - പി.ഭാസ്കരൻ

  • 25. അജ്ഞാനകൂഠാരം - ജോസാഫൈൻ
  • അജ്ഞാനകൂഠാരം - സനാഉല്ലാമഖ്മയ്ദിതങ്ങൾ

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...