മലയാളത്തിലെ മികച്ച *80* *നോവലുകള്‍*


*വായനയിലെ തുടക്കക്കാര്‍ക്കും തിരഞ്ഞെടുത്ത വായന മാത്രം* *ആഗ്രഹിക്കുന്നവര്‍ക്കുമായിട്ടാണ് ഈ ലിസ്റ്റ്*

*1* മാര്‍ത്താണ്ഡ വര്‍മ്മ – സി.വി. രാമന്‍ പിള്ള
*2* ഭൂതരായര്‍ – അപ്പന്‍ തമ്പുരാന്‍
*3* ഇന്ദുലേഖ – ഒ. ചന്തുമേനോന്‍
*4* ചെമ്മീന്‍ – തകഴി ശിവശങ്കരപ്പിള്ള
*5* കയര്‍ - തകഴി ശിവശങ്കരപ്പിള്ള
*6*അയല്‍ക്കാര്‍ – പി. കേശവദേവ്
*7*ഒരു ദേശത്തിന്റെ കഥ  എസ്.കെ. പൊറ്റക്കാട്
*8*വിഷകന്യക - എസ്.കെ. പൊറ്റക്കാട്
*9*ബാല്യകാലസഖി – വൈക്കം മുഹമ്മദ് ബഷീര്‍
*10*മതിലുകള്‍ - വൈക്കം മുഹമ്മദ് ബഷീര്‍
*11*സുന്ദരികളും സുന്ദരന്മാരും – ഉറൂബ്
*12*ഉമ്മാച്ചു - ഉറൂബ്
*13*നാലുകെട്ട് – എം.ടി. വാസുദേവന്‍ നായര്‍
*14*രണ്ടാമൂഴം - എം.ടി. വാസുദേവന്‍ നായര്‍
*15*യന്ത്രം – മലയാറ്റൂര്‍ രാമകൃഷ്ണന്‍
*16*മരണം ദുര്‍ബലം – കെ. സുരേന്ദ്രന്‍
*17*മുന്‍പേ പറക്കുന്ന പക്ഷികള്‍ – സി. രാധാകൃഷ്ണന്‍
*18*ആരോഹണം – വി.കെ.എന്‍
*19*ജനറല്‍ ചാത്തന്‍സ് - വി.കെ.എന്‍
*20*അവകാശികള്‍ – വിലാസിനി
*21*അരനാഴികനേരം – പാറപ്പുറത്ത്
*22*തട്ടകം – കോവിലന്‍
*23*ആനപ്പക – പുതൂര്‍ ഉണ്ണികൃഷ്ണന്‍
*24*ഒരു സങ്കീര്‍ത്തനം പോലെ – പെരുമ്പടവം ശ്രീധരന്‍
*25*ദൈവത്തിന്റെ കണ്ണ് – എന്‍.പി. മുഹമ്മദ്
*26*നെല്ല് – പി. വത്സല
*27*അഗ്നിസാക്ഷി – ലളിതാംബിക അന്തര്‍ജ്ജനം
*28*നാര്‍മടിപ്പുടവ - സാറാതോമസ്
*29*ഇനി ഞാനുറങ്ങട്ടെ – പി.കെ. ബാലകൃഷ്ണന്‍
*30*തൃക്കോട്ടൂര്‍ പെരുമ – യു.എ. ഖാദര്‍
*31*ഇല്ലം – ജോര്‍ജ് ഓണക്കൂര്‍
*32*സ്വര്‍ഗ്ഗദൂതന്‍ – പോഞ്ഞിക്കര റാഫി
*33*പാടാത്ത പൈങ്കിളി – മുട്ടത്തുവര്‍ക്കി
*34*ഖസാക്കിന്റെ ഇതിഹാസം – ഒ.വി. വിജയന്‍
*35*ധര്‍മ്മപുരാണം - ഒ.വി. വിജയന്‍
*36*ഉഷ്ണമേഖല – കാക്കനാടന്‍
*37*സ്മാരകശിലകള്‍ – പുനത്തില്‍ കുഞ്ഞബ്‌ദുള്ള
*38*മരുന്ന് - പുനത്തില്‍ കുഞ്ഞബ്‌ദുള്ള
*39*മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ – എം. മുകുന്ദന്‍
*40*ദൈവത്തിന്റെ വികൃതികള്‍ - എം. മുകുന്ദന്‍
*41*പ്രകൃതി നിയമം – സി. ആര്‍ പരമേശ്വരന്‍
*42*സൂര്യവംശം – *43*മേതില്‍ രാധാകൃഷ്ണന്‍
*44*ഓഹരി – കെ.എല്‍. മോഹനവര്‍മ്മ
*45*ആള്‍ക്കൂട്ടം – ആനന്ദ്
*46*ഗോവര്‍ദ്ധന്റെ യാത്രകള്‍ - ആനന്ദ്
*47*പാണ്ഡവപുരം – സേതു
*48*ആയുസിന്റെ പുസ്‌തകം – സി.വി. ബാലകൃഷ്ണന്‍
*49*പരിണാമം – എം.പി. നാരായണപിള്ള
*50*ഭാസ്കരപട്ടേലരും എന്റെ ജീവിതവും – സക്കറിയ
*51*കാവേരിയുടെ *52*പുരുഷന്‍ – പി. സുരേന്ദ്രന്‍
*53*വൃദ്ധസദനം – ടി.വി. കൊച്ചുബാവ
*54*സൂഫി പറഞ്ഞ കഥ – കെ.പി. രാമനുണ്ണി
*55*ശമനതാളം – കെ. രാധാകൃഷ്ണന്‍
*56*മാവേലി മന്റം – കെ.ജെ. ബേബി
*57*ആലാഹയുടെ പെണ്‍ മക്കള്‍ – സാറാ ജോസഫ്
*58*കൊച്ചേരത്തി – നാരായന്‍
*59*അവിനാശം – റിസിയോ രാജ്
*60*മാറാമുദ്ര – ഇ.പി. ശ്രീകുമാര്‍
*61*ഒടിയന്‍ – കണ്ണന്‍ കുട്ടി
*62*പുറപ്പാടിന്റെ പുസ്‌തകം - വി.ജെ. ജെയിംസ്
*63*ചോരശാസ്‌ത്രം – വി.ജെ. ജെയിംസ്
*64*ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍ – എന്‍.എസ്. മാധവന്‍
*65*കലാപങ്ങള്‍ക്കൊരു ഗൃഹപാഠം – ബാബു ഭരദ്വാജ്
*66*രാജാക്കന്മാരുടെ പുസ്‌തകം – കെ. എ. സെബാസ്‌റ്റ്യന്‍
*67*ഡി – സുസ്മേഷ് ചന്ത്രോത്ത്
*68*ഐസ് മൈനസ് 196 ഡിഗ്രി സെല്‍‌ഷ്യസ് – ജി. ആര്‍. ഇന്ദുഗോപന്‍
*69*ചില വിശുദ്ധ ജന്മങ്ങളുടെ വിശേഷങ്ങള്‍ – സി. അഷ്‌റഫ്
*70*ഡ്രാക്കുള – അന്‍‌വര്‍ അബ്‌ദുള്ള
*71*2048 കി.മി – സുരേഷ് പി. തോമസ്
*72*പാതിരാവന്‍‌കര – കെ. രഘുനാഥന്‍
*73*കരിനീല – കെ. ആര്‍ മീര
*74*ഫ്രാന്‍സിസ് ഇട്ടിക്കോര – ടി.ഡി. രാമകൃഷ്‌ണന്‍
*75*ആടുജീവിതം – ബെന്യാമിന്‍
*76*ഡില്‍‌ഡോ – വി.എം. ദേവദാസ്
*77*മനുഷ്യന്‍ ഒരാമുഖം – സുഭാഷ് ചന്ദ്രന്‍
*78*ആരാച്ചാർ  - കെ. ആർ മീര 
*79*നടവഴയിലെ നേരുകൾ  - ഷെമി 
*80*ദൈവത്തിന്റെ പുസ്തകം - കെപി രാമനുണ്ണി..

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...