GK 7

>>സ്‌പൈഡര്‍ ഭൗമോപരിതല മിസൈല്‍ ഇന്ത്യ ഏത് രാജ്യത്തില്‍ നിന്നാണ് സ്വന്തമാക്കിയത്?
ഇസ്രായേല്‍

>>ശുചിത്വ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ ആരംഭിച്ച ദ്വൈവാര ഭാഗ്യക്കുറി ഏത്?
നിര്‍മ്മല്‍

>>ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ലയായ മാജുലി ഏതു നദിയിലാണ്?
ബ്രഹ്മപുത്ര

>>കേരളത്തില്‍ ഷീ ടാക്‌സി പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന വകുപ്പ്?
സാമൂഹ്യനീതി വകുപ്പ്

>>ലോക പൈതൃക ദിനം എന്നാണ്?
ഏപ്രില്‍ 18



>>തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ഭൗതികശരീരം സംസ്‌കരിച്ച മറീന ബീച്ച് എവിടെയാണ്?
ചെന്നൈ

>>ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കാത്ത ഇന്ത്യന്‍ സംസ്ഥാനം?
സിക്കിം

>> കൃഷ്ണ പുഷ്‌കര്‍ ഫെസ്റ്റിവല്‍ നടക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?
ആന്ധ്രാപ്രദേശ്

>>ഇന്ത്യയിലെ ആദ്യ അന്ത്യോദയ എക്‌സ്പ്രസ് സര്‍വ്വീസ് ആരംഭിച്ച റൂട്ട്  
എറണാകുളം - ഹൗറ

>>ഇന്ത്യയില്‍ ആദ്യമായി ചെറിബ്ലോസം ഫെസ്റ്റിവല്‍ ആരംഭിച്ചത്?
മേഘാലയ

*ഏറ്റവും കൂടുതൽ ഓണററി  ഡോക്ടറേറ്റുകൾ ലഭിച്ച ഇന്ത്യൻ പ്രസിഡന്റ് ?
            എ പി ജെ അബ്ദുൽ കലാം

* ഉദയാസ്തമയ സമയങ്ങളിലെ സൂര്യന്റെ ചുവപ്പു നിറത്തിനു കാരണം ?
             പ്രകാശത്തിന്റെ വിസരണം

* ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം രചിച്ചതാര് ?
            അക്കിത്തം

*  ഹിറ്റ്ലറുടെ രഹസ്യപൊലീസ് എന്ത് പേരിലാണ് അറിയപ്പെട്ടത് ?
           ഗസ്റ്റപ്പോ

* ഗരുഡ ഏതു രാജ്യത്തിൻറെ വിമാന സർവീസ് ആണ് ?
                 ഇന്തോനേഷ്യ

* ഐക്യരാഷ്ട്ര സഭയിൽ അംഗമല്ലാത്ത യൂറോപ്യൻ രാജ്യം ?
                      വത്തിക്കാൻ

* ഭൂപരിഷ്കരണ നിയമം നിലവിൽ വന്ന വർഷം ?
                1970

* കേരളം ഫോക്‌ലോർ അക്കാഡമിയുടെ ആസ്ഥാനം ?
           കണ്ണൂരിലെ ചിറയ്ക്കൽ

* സ്വാതി തിരുനാളിന്റെ സദസ്  അലങ്കരിച്ചിരുന്ന കവി ?
                 ഇരയിമ്മൻ തമ്പി

* കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന ബാല മാസികയുടെ പേര് ?
                തളിര്

* ജീവിത സമരം എന്നത് ആരുടെ ആത്മകഥയാണ് ?
                  സി . കേശവൻ

* സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ ?
             സുഗതകുമാരി

* ഇന്ത്യയിൽ വിവരാവകാശ നിയമം  പാസ്സാക്കിയ ആദ്യ സംസ്ഥാനം ?
             തമിഴ്നാട്

* ഇന്ത്യയിൽ മുഖ്യമന്ത്രിയായ  ഏറ്റവും പ്രായം കുറഞ്ഞ
വ്യക്തി ?
              എം ഒ എച് ഫാറൂഖ്  ( പുതുച്ചേരി )

* ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിച്ചിട്ടുള്ള മലയാളി ?
              ബാരിസ്റ്റർ ജി .പി പിള്ള

* രാജ്ഘട്ട് ഏതു നദിയുടെ തീരത്താണ് ?
        യമുന

കേരളത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ ശബരിമല സ്ഥിതിചെയ്യുന്ന ജില്ലയേത്?

*പത്തനംതിട്ട*

2.2400 മീറ്ററോളം ഉയരമുള്ള ശിവഗിരിമുടി ഏതു ജില്ലയിലാണ് ?
*ഇടുക്കി*

3.കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയറിന്റെ ഉത്ഭവസ്ഥാനമേത്?
*ശിവഗിരി മുടി*

4.പ്രമുഖ ക്രിസ്തുമത തീർഥാടനകേന്ദ്രമായ മലയാറ്റുർ കുരിശുമുടി ഏതു ജില്ലയിലാണ്?
*എറണാകുളം*

5.അട്ടപ്പാടി മേഖലയിലെ ഉയരമുള്ള മലയായ മല്ലീശ്വരമല ഏതു ജില്ലയിൽ?
*പാലക്കാട്*

7.1608 മീറ്ററോളം ഉയരമുള്ള ബ്രഹ്മഗിരി ഏതു ജില്ലയിലാണ്?
*വയനാട്*

8.ബ്രഹ്മഗിരിയുടെ പടിഞ്ഞാറെച്ചരിവിലുള്ള പ്രസിദ്ധമായ ക്ഷേത്രമേത്?
*തിരുനെല്ലി ക്ഷേത്രം*

9.ബ്രഹ്മഗിരിയിൽ തിരുനെല്ലിക്കു സമീപമുള്ള പ്രസിദ്ധമായ പക്ഷിസങ്കേതമാണ്?
*പക്ഷിപാതാളം*

10.വയനാട്ടിലെ അമ്പുകുത്തിമല അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?
*എടക്കൽ മല*

11.വയനാട്ടിലെ ഏതു മലയുടെ ഉച്ചിയിലാണ് എടക്കൽ ഗുഹകൾ സ്ഥിതിചെയ്യുന്നത്?
*അമ്പുകുത്തിമലയുടെ*

12.കേരളത്തിലെ ഏതു കൊടുമുടി ചേർന്നാണ് ഹൃദയത്തിൻ്റെ ആകൃതിയിലുള്ള തടാകമുള്ളത്?
*ചെമ്പ്ര പീക്ക്*

 നദികളും,വെള്ളച്ചാട്ടങ്ങളും
13. സർക്കാർ മാനദണ്ഡ പ്രകാരം എത്ര കിലോമീറ്ററിൽ കുറയാത്ത നീളമുള്ള പുഴയാണ് നദി?
*15 കിലോമീറ്റർ*

14.100 കിലോമീറ്ററിലധികം നീളമുള്ള എത്ര നദികളാണ് കേരളത്തിലുള്ളത് ?
*പതിനൊന്ന്*

15.കേരളത്തിലൂടെ ഒഴുകുന്ന ആകെ നദികളെത്ര?
*44*

16.കേരളത്തിലെ എത്ര നദികൾ പടിഞ്ഞാറോട്ടൊഴുകുന്നു?
*4*

17.കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ മൂന്നുനദികൾ ഏതെല്ലാം ?
*കബനി,ഭവാനി,പാമ്പാർ*

18.കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്നു ജില്ലയേത്?
*കാസർകോട്*

19.കേരളത്തിലൂടെ ഏറ്റവും കൂടുതൽ ദൂരമൊഴുകുന്ന നദിയേത്?
*പെരിയാർ*

20.കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമിച്ചിരിക്കുന്നത് ഏതു നദിയിലാണ്?
*പെരിയാറിൽ*

21..പെരിയാറിന്റെ പ്രധാന പോഷകനദികൾ ഏതെല്ലാം ?
*മുതിരപ്പുഴ,മുല്ലയാറ്,പെരുന്തുറയാറ്,കട്ടപ്പനയാറ്,ചെറുതോണിയാറ്*

22.'ആലുവാപ്പുഴ' എന്നും അറിയപ്പെടുന്നത് ഏതു നദിയിലാണ്?
*പെരിയാർ*

23..ആലുവായിൽ വെച്ച് മാർത്താണ്ഡൻ പുഴ,മംഗലപ്പുഴ എന്നിങ്ങനെ പിരിയുന്ന നദിയേത്?
*പെരിയാർ*

24.കേരളത്തിലെ നീളം കൂടിയ രണ്ടാമത്തെ നദിയേത്?
*ഭാരതപ്പുഴ*

25.ഭാരതപ്പുഴ എത്ര ദൂരം കേ രളത്തിലൂടെ ഒഴുകുന്നു?
*209 കിലോമീറ്റർ*

26.ഭാരതപ്പുഴയുടെ ഉദ്ഭവം എവിടെ നിന്നുമാണ്?
*ആനമല (തമിഴ്നാട്)*

27. ‘കേരളത്തിന്റെ നൈൽ’ എന്നറിയപ്പെടുന്ന നദിയേത്?
*ഭാരതപ്പുഴ*

28.അഞ്ചി പീക്ക് സിസ്പറ എന്നീ മലകൾ ഏതു ദേശീയോദ്യാനത്തിലാണ് സ്ഥിതിചെയ്യുന്നത്?
*സൈലൻ്റ് വാലി*

29.ബാണാസുരൻ മല,ചെമ്പ്രപീക്ക്,കുറിച്ചിയാർ മല എന്നിവ ഏതു ജില്ലയിലാണ്?
*വയനാട്*

30.പെതൽമല. കുടിയാൻമല എന്നിവ ഏതു ജില്ലയിലാണ്?
*കണ്ണൂർ*

31. വിനോദസഞ്ചാരകേന്ദ്രമായ ജടായുപ്പാറ ഏതു ജില്ലയിലാണ്?
*കൊല്ലം (ചടയമംഗലം)*

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...