മലയാളനാടകം ചോദ്യോത്തരങ്ങൾ 1

1. കഥകളിയുടെ ആവിർഭാവമാണ് മലയാളത്തിലെ നാടകത്തിന്റെ ഉത്ഭവത്തിന് കാലതാമസമുണ്ടാക്കിയത് എന്ന് അഭിപ്രായപ്പെട്ടത്?
= കാട്ടുമാടം നാരായണൻ
2. ചവിട്ടുനാടകം കഥകളിയുടെ വികലവും പരുക്കനുമായ  ബദലാണെന്ന് അഭിപ്രായപ്പെട്ടത്?
= മുണ്ടശ്ശേരി
3. മഹാകവി ഉള്ളൂർ നാടകമായും നോവലായും വിശേഷിപ്പിച്ച കൃതി?
= ആൾമാറാട്ടം
4. മലയാളത്തിലെ ആദ്യ ഗദ്യ നാടകം?
= കലഹിനീ ദമനകം
5.എബ്രായിക്കുട്ടി  എന്ന നാടകം രചിച്ചത് ആര്?
=കണ്ടത്തിൽ വർഗിസ് മാപ്പിള
6. നാടകമെന്ന കലാരൂപത്തോടുള്ള പുച്ഛത്തിൽ നിന്നാണ് രാമക്കുറുപ്പ് മുൻഷിയുടെ ചക്കീചങ്കരം പിറന്നതെന്ന് അഭിപ്രായപ്പെട്ടത് ആര്?
= സി.ജെ.തോമസ്
7. അപ്പൻ തമ്പുരാന്റെ മുന്നാട്ടു വീരൻ എന്ന നാടകത്തിന് ആസ്പദമായ ചരിത്രകഥ ഏത്?
= വെള്ളുവക്കമ്മാരൻ
8. ഷേക്സ് പിയറിന്റെ ഒഥല്ലോ ഗദ്യ രൂപത്തിൽ വിവർത്തനം ചെയതതാര്?
= എം.ആർ.നായർ
9.ഭാസ നാടക ചക്രം പ്രസിദ്ധീകരിച്ചതാര്?
=ടി. ഗണപതി ശാസ്ത്രി
10, മനോമോഹനം നാടക കമ്പനിയുമായി  ബന്ധപ്പെട്ട വ്യക്തി?
= തിരുവട്ടാർ നാരായണപിള്ള
11. ആദ്യ ചവിട്ടുനാടകം
= കാരമൽ ചരിതം
12. റോമൻ ചക്രവർത്തിയുടെ അപദാനങ്ങൾ പ്രകീർത്തിക്കുന്ന നാടകം?
= ജനോവ ചരിതം
13. ദശരൂപം എന്ന കൃതി രചിച്ചത്?
= ധനഞ്ജയൻ
🔅ജീവചരിത്ര നാടകങ്ങൾ
14)സ്വദേശാഭിമാനി - പൂജപ്പുര കൃഷ്ണൻ നായർ
15)സ്വാതിതിരുനാൾ -കൈനിക്കരപത്മാഭപിള്ള
16)ഇരവികുറ്റിപിള്ള - ഇ വി കൃഷ്ണപിള്ള
17 )
🔅റേഡിയോ നാടകം
18. ശലോമി - സി.ജെ.തോമസ്
19 തരംഗം, വീര രംഗം -തിക്കോടിയൻ
20.പൂമുഖം - ജി.ഭാർഗവൻ പിള്ള
21.ചലനങ്ങൾ -ടി.എൻ.ഗോപിനാഥൻ നായർ

* * * * * * * * * * * * * * * *
22.'ഇംഗ്ലീഷിലെ ആദ്യത്തെ നാടകം -
മങ്കീസ്പാ (ലോകത്തിലെ ആദ്യത്തെ ഏകാങ്കനാടകമാണിത് )
23..കന്യക, ഭഗ്നഭവനം, ബലാബലം -എൻ.കൃഷ്ണപിള്ള
24.കെ.പി.എസ്സിയുടെ ആദ്യ നാടകം - എന്റെ മകനാണ് ശരി
25.കാളി നാടകത്തിന്റെ പ്രസിദ്ധമായ പേര് - മുടിയേറ്റ് .
26.മലയാളത്തിലെ ആദ്യ ലക്ഷണ യുക്തമായ നാടകം?
=കല്യാണീ നാടകം
27.നാടകാഭിനയത്തെ കുറിച്ച് പ്രശസ്ത പത്രപ്രവർത്തകനായ കാമ്പിശേരി രചിച്ച കൃതി?                                
=അഭിനയ ചിന്തകൾ.
28.ഈശ്വരൻ അറസ്റ്റിൽ എന്ന നാടകം ആരുടേത്?
=NNപിള്ള                              
29.ഇബ്സന്റെ നാടക സങ്കേതം ആദ്യമായി പരീക്ഷിച്ച മലയാള നാടകകൃത്ത്.?
=N. കൃഷ്ണപിള്ള                 30.നിൽക്കാനൊരു തറ, പിമ്പിലൊരു മറ, മുന്നിൽ നിങ്ങളും എന്റെ മനസിൽ നാടകവും ഇത് ആരുടെ വാക്കുകളാണ്?  
=NNപിള്ള.
31.തറവാടിത്തം കുട്ടിത്തമ്പുരാൻ ', വിശുദ്ധനുണ എന്നീ നാടകങ്ങൾ ആരുടേത്?
= ചെറുകാട്

32.മലയാളത്തിലെ ആദ്യ ഏകാങ്കനാടകം?
=അപ്പൻ തമ്പുരാന്റെ മുന്നോട്ട് വീരൻ
33.മലയാളത്തിലെ  ആദ്യ  പരീക്ഷണനാടകം
= അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്
34.ഹരിചന്ദ്രൻ  ആരുടെ നാടകം
= കൈനിക്കര കുമാരപിള്ള
35.ഋതുമതി, മറക്കുടയ്ക്കുള്ളിലെ മഹാ നരകം, അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്നീ നാടകങ്ങൾ അറിയപ്പെടുന്നത് ഏത് പേരിൽ?
= യോഗക്ഷേമ നാടകങ്ങൾ
36.യോഗക്ഷേമ നാടകങ്ങൾ എന്ന് ഇവയെ വിശേഷിപ്പിച്ചതാര്?
= എസ്. ഗുപ്തൻ നായർ
 37..ഋതുമതി എഴുതിയതാര്?
= പ്രേംജി
38.പൊന്നാനി കർഷക സമ്മേളനത്തിൽ അഭിനയിക്കുന്നതിനായി കെ.ദാമോദരൻ രചിച്ച നാടകം
= പാട്ടബാക്കി
39. മലയാള നാടക സാഹിത്യത്തിന് നാന്ദി കുറിച്ച കൃതി?
= മണി പ്രവാള ശാകുന്തളം
40. ആശ്ചര്യ ചൂഢാമണി എന്ന നാടകം പരിഭാഷപ്പെടുത്തിയത്?
= കുഞ്ഞിക്കുട്ടൻ തമ്പുരാൻ
41. ഭാഷാ നാടക പരിശോധന എഴുതിയതാര്?
= സി.അന്തപ്പായി
42. ഇവി കൃഷ്ണപിള്ള രചിച്ച ദുരന്ത നാടകം?
= സീതാലക്ഷ്മി
43. ഇബ്സന്റെ നാടക സങ്കല്പം ആരെഴുതി?
= ജി.ശങ്കരപ്പിള്ള
44. കുടുക്ക എന്ന നാടകത്തിന്റെ മറ്റൊരു പേര്?
= വിശക്കുന്നവന്റെ വേദാന്തം?
45.എം.ആർ.നായർ പരിഭാഷപ്പെടുത്തിയ ക്ഷേക്സ്പിയൻ നാടകം?
= ഒഥല്ലോ
46. ഹാംലെറ്റ് ആദ്യമായി തർജമ ചെയ്ത മലയാള കവി?
=കുഞ്ഞിക്കുട്ടൻ തമ്പുരാൻ
47.തോപ്പിൽ ഭാസിയുടെ മുഴുവൻ പേര്?
= തോപ്പിൽ ഭാസ്ക്കരൻ പിള്ള
48.പ്രസവിക്കാത്ത അമ്മ, കന്യാദാനം എന്നീ നാടകങ്ങൾ ആരുടേത്?
= തിക്കോടിയൻ
49.പുലിവാൽ ആരുടെ നാടകം?
= പി.കെ വി ര രാഘവൻ നായർ
നാടക പഠന ഗ്രന്ഥങ്ങൾ
50.പ്രത്യയശാസ്ത്രവും നാടകവും ആരുടെ രചന - NR ഗ്രാമ പ്രകാശ്
51 മലയാള നാടകം 100 വർഷം - G. ഗംഗാധരൻ നായർ
52സൂത്രധാരാ ഏതിലേ എതിലേ - വയലാ വാസുദേവൻ പിള്ള
53 നാടകം കണ്ണിന്റെ കല- Tpസുകുമാരൻ
54.നാടകത്തിലേക്ക് ഒരു കൈത്തിരി - കാമ്പിശ്ശേരി കരുണാകരൻ
55.മലയാള നാടകങ്ങളിലൂടെ - കാട്ടുമാടം നാരായണൻ
56.നാടകം വേണോ നാടകം -എൻ.എൻ- പിള്ള
57മലയാള നാടക സർവ്വസ്വം -മടവൂർ ഭാസി
58.നാടക പ്രവേശിക- AD. ഹരി ശർമ്മ
59.അനുഭവങ്ങൾ അഭിമതങ്ങൾ - N.കൃഷ്ണപിള്ള
60.നാടക രൂപ ചർച്ച - കാട്ടുമാടം നാരായണൻ
61. നാടക ദർപ്പണം - NNപിള്ള
62.'പ്രത്യയശാസ്ത്രവും നാടകവും ആരുടെ രചന - NR ഗ്രാമ പ്രകാശ്
63. മലയാള നാടകം 100 വർഷം - G. ഗംഗാധരൻ നായർ
64.സൂത്രധാരാ ഏതിലേ എതിലേ - വയലാ വാസുദേവൻ പിള്ള
65.നാടകം കണ്ണിന്റെ കല- Tpസുകുമാരൻ
66. നാടകത്തിലേക്ക് ഒരു കൈത്തിരി - കാമ്പിശ്ശേരി കരുണാകരൻ
67 മലയാള നാടകങ്ങളിലൂടെ - കാട്ടുമാടം നാരായണൻ
68. നാടകം വേണോ നാടകം -എൻ.എൻ- പിള്ള
69. മലയാള നാടക സർവ്വസ്വം -മടവൂർ ഭാസി
70. നാടക പ്രവേശിക- AD. ഹരി ശർമ്മ
71അനുഭവങ്ങൾ അഭിമതങ്ങൾ - N.കൃഷ്ണപിള്ള
72.നാടക രൂപ ചർച്ച - കാട്ടുമാടം നാരായണൻ
73.നാടക ദർപ്പണം - NNപിള്ള
74 . തനതു കവിത തനതു നാടകം =
75.. രംഗപ്രവേശം =
76.. നാടകീയം = കൈനിക്കര കുമാരപിള്ള
77 . കാക്കാര ശ്ശി നാടകം = ജി ഭാർഗ്ഗവൻ പിള്ള
78 .പൊറാട്ടുനാടകം = കെ.എസ്.നാരായണപിള്ള
79 . ദൃശ്യ വേദി =
80.പരീക്ഷണ പ്രവണതകൾ മലയാള നാടകത്തിൽ =
81. ജൈവ നാടകവേദി =
82.മലയാള നാടക പ്രസ്ഥാനം
= കാട്ടുമാടം നാരായണൻ
83. നമ്മുടെ നാടകവേദി അന്നും ഇന്നും =
84. നാടകം സൃഷ്ടിയും സാക്ഷാത്കാരവും =
85..മലയാള നാടക സ്ത്രീ ചരിത്രം =
86. ജനകീയ നാടകവേദിയെക്കുറിച്ച് ഗ്രാമ പ്രകാശ് എഴുതിയ പഠനം?
=
87. ഇ.എം.എസ്സിന്റെ അമ്മയുടെ ജീവിതത്തെ ഇതിവൃത്തമാക്കിയ നാടകം?
=
88.തച്ചോളിച്ചെന്തു  ആരുടേത്?
= ചേലനാട്ട് അച്ചുതമേനോന്റെ ചരിത്ര നാടകം
89. ലങ്കാലക്ഷ്മിയിലെ രാവണനെ അവതരിപ്പിച്ച് അനശ്വരമാക്കിയ അഭിനയപ്രതിഭാ ?
= ഭരത് മുരളി
90ബില്ലുകൊണ്ടൊരു തല്ല്?
= ചേലനാട്ട് അച്ചുതമേനോൻ
91..തുലാഭാരം എന്ന വിഖ്യാതമായ നാടകത്തിന്റെ കര്‍ത്താവ് ?
= തോപ്പിൽ ഭാസി
92.ഇടശ്ശേരി രചിച്ച പ്രസിദ്ധമായ നാടകം ?
= കൂട്ടുകക്ഷി
93.ക്രോസ്ബെല്‍റ്റ് എന്ന നാടകം രചിച്ചതാര് ?
= എൻ എൻ പിള്ള
94.ഉള്ളൂര്‍ എഴുതിയ നാടകം ഏത് ?
= അംബ
95.അച്ഛന്‍ എന്ന നാടകത്തിന്റെ കര്‍ത്താവാര് ?
= എസ്.കെ.പൊറ്റക്കാട്
96. ഉറൂബ് എഴുതിയ രണ്ട് നാടകങ്ങള്‍ ഏവ ?
= മണ്ണും പെണ്ണും, തീ കൊണ്ട് കളിക്കരുത്
97.കെ പി എ സി യുടെ പൂര്‍ണ്ണരൂപം ?
= കേരള പീപ്പിൾസ് ആർട്സ് ക്ലബ്
98.സദാരാമ എന്ന നാടകത്തിന്റെ കര്‍ത്താവ് ?
= കെ.സി.കേശവപിള്ള
99.ബഷീര്‍ എഴുതിയ നാടകം ?
= കഥാബീജം
100.പാട്ടബാക്കി എന്ന നാടകത്തിന്റെ കര്‍ത്താവ് ?
= കെ.ദാമോദരൻ

മലയാള നാടകം 100 ചോദ്യോത്തരങ്ങൾ കൂടി⇛⇛⇛⇛

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...