GK 1


1. ലോകപ്രശസ്തമായ വജ്രഖനികള്‍ കാണപ്പെടുന്ന പ്രദേശം?
= കിംബർലി (സൗത്താഫ്രിക്ക )
2. റഷ്യന്‍ ഗവണ്‍മെന്റിന്റെ സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്ന നഗരം?
= ക്രെംലിൻ
3. പാലസ്തീന്‍കാര്‍ അഭയാര്‍ത്ഥികളായി കഴിയുന്ന പ്രദേശം?
= ഗാസ മുനമ്പ്
4. കാറ്റിന്റെ നഗരം എന്നറിയപ്പെടുന്നത്?
= ഷിക്കാഗോ
5. ഇന്തോനേഷ്യയുടെ തലസ്ഥാനം?
= ജക്കാർത്ത
6. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നഗരം?
= ഷാങ്ഹായ് (ചൈന)
7. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ളിക് ഏത്?
= നൌറു
8. ക്രിസ്ത്യാനികളുടെ പുണ്യനഗരമായി കരുതപ്പെടുന്ന ഇസ്രായേലിലെ നഗരം?
= നസ്രേത്ത്
9. ലോകത്തിലെ പ്രാചീന അത്ഭുതങ്ങളിലൊന്നായ 'തൂക്കുപൂന്തോട്ടം' സ്ഥിതി ചെയ്യുന്ന നഗരം?
= ബാബിലോൺ
10. വിസ്തൃതിയില്‍ ലോകത്തിലെ ഏറ്റവും വലിയ നഗരം?
= മൌണ്ട് ഈസ
11. 1918 വരെ റഷ്യയുടെ തലസ്ഥാനമായിരുന്ന നഗരം?
= ലെനിൻഗ്രാഡ് (സെന്റ് പീറ്റേഴ്സ് )
12. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?
= വത്തിക്കാൻ സിറ്റി
13. ഹോണോലുലു എന്ന പ്രമുഖ വിനോദ സഞ്ചാര കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?
= ഹവായ് ദ്വീപ്
14. ഹീത്രൂ എയര്‍പോര്‍ട്ട്് സ്ഥിതിചെയ്യുന്ന നഗരം?
= ലണ്ടൻ
15. അക്ബര്‍ സ്ഥാപിച്ച പ്രമുഖ നഗരങ്ങള്‍ ഏതെല്ലാം?
= അലഹബാദ്, ഫത്തേ പൂർസിക്രി
16. അമൃത്സര്‍ നഗരം സ്ഥാപിച്ച സിക്ക് ഗുരു?
= ഗുരു രാംദാസ്
17. ഗുല്‍മാര്‍ഗ് സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം?
= ജമ്മു കാശ്മീർ
18. 'പിങ്ക് സിറ്റി'  എന്നറിയപ്പെടുന്ന നഗരം?
= ജയ്പൂർ
19. ഔറംഗബാദ് നഗരം സ്ഥാപിച്ച വ്യക്തി
= മാലിക് അക്ബർ
20. അജന്ത, എല്ലോറ ഗുഹകള്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ പട്ടണം?
= ഔറംഗബാദ്
21. തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന നഗരം?
= ഉദയ്പൂർ
22. 'പുരി ജഗന്നാഥക്ഷേത്രം' സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം?
= ഒറീസ
23. കൌരവരും പാണ്ഡവരും തമ്മില്‍ യുദ്ധം നടന്ന കുരുക്ഷേത്ര സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം?
= ഹരിയാന
24. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മൌസിന്‍റാം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
= മേഘാലയ
25. ഇന്ത്യയിലെ ആദ്യത്തെ ബോണ്‍ ബാങ്ക് സ്ഥിതി ചെയ്യുന്ന നഗരം?
= ചെന്നൈ
26. സെന്റ്ജോര്‍ജ് കോട്ട, ഇന്റഗ്രല്‍ കോച്ച് ഫാക്ടറി, കേന്ദ്ര തുകല്‍ ഗവേഷണ കേന്ദ്രം എന്നിവ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ നഗരം?
= ചെന്നൈ
27. ഏഷ്യയിലെ ആദ്യത്തെ ഭൂഗര്‍ഭ റെയില്‍വേ സമ്പ്രദായം നിലവില്‍ വന്ന ഇന്ത്യന്‍ നഗരം?
= കൊൽക്കത്ത
28. കലിംഗ എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?
= ഒറീസ
29. ഭരതനാട്യത്തിന്റെ ജന്മസ്ഥലമായ ദക്ഷിണേന്ത്യന്‍ നഗരം?
= തഞ്ചാവൂർ
30. ഇന്ത്യയിലെ ആദ്യ സൌരനഗരം എന്നറിയപ്പെടുന്നത്?
= അമൃത്‌സർ
31. ചരിത്രപ്രസിദ്ധങ്ങളായ പാനിപ്പത്ത് യുദ്ധങ്ങള്‍ നടന്ന പാനിപ്പത്ത് നഗരം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
= ഹരിയാന
32. പ്രസിദ്ധമായ അരബിന്ദോ ആശ്രമം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം?
= പുതുച്ചേരി
33. ശബ്ദിക്കുന്ന ഇടനാഴി സ്ഥിതിചെയ്യുന്ന മന്ദിരം?
= ഗോൽഗുംബസ്
34. ഇന്ത്യയുടെ കോഹിനൂര്‍ എന്നറിയപ്പെടുന്ന സംസ്ഥാനം?
= ആന്ധ്രാപ്രദേശ്
35. പ്രശസ്തമായ ലിംഗക്ഷേത്രം സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ നഗരം?
= ഭുവനേശ്വർ
36. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം?
= മുംബെയ്
37. ജല്‍ദപാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്?
= ബംഗാൾ
38. സിയോഗ് വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്?
= മഷാമ്പ്ര
39. ഘാട്പ്രഭാ പക്ഷി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
= കർണ്ണാടകം
40. ഖ്രുതി വന്യമൃഗസങ്കേതം എവിടെയാണ്?
= ബസ്തമർ
41. ഗുല്‍മാര്‍ഗ് സുഖവാസകേന്ദ്രം ഏത് സംസ്ഥാനത്താണ്?
= ജമ്മുകശ്മീർ
42. കാസിരംഗ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതെവിടെ?
= അസം
43. ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണത്തില്‍ പങ്കുവഹിച്ച പ്രമുഖ ലോകനേതാക്കള്‍?
= ജോസഫ് സ്റ്റാലിൻ, വിൻസ്റ്റൺ ചർച്ചിൽ, ഫ്രാങ്ക്ളിൻ.ഡി.റൂസ്വെൽട്ട്
44. കിന്റര്‍ഗാര്‍ട്ടന്‍ എന്ന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
= ഫ്രോബൽ
45. സാല്‍വേഷന്‍ ആര്‍മി രൂപീകരിച്ചത് ആര്
= വില്യം ബൂത്ത്
46, കൊച്ചി തുറമുഖ വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച രാജ്യം?
= ജപ്പാൻ
47, കൊച്ചി എണ്ണ ശുദ്ധീകരണ ശാലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച രാജ്യം?
= അമേരിക്ക
48, കൊച്ചി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സ്ഥലം?
= അമ്പലമുകൾ
49,ഇന്ത്യയിലെ ആദ്യ e - തുറമുഖം നിലവിൽ വ സ്ഥലം?
= കൊച്ചി
50, കേരളത്തിലെ ആദ്യത്തെ ടൂറിസം പോലിസ് സ്റ്റേഷൻ സ്ഥാപിതമായത്?
=ഫോർട്ട് കൊച്ചി
51, കൊച്ചിയിൽ പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും പഴയ നാണയം?
= കാലിയമേനി.
52, പൂർണ്ണമായും സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം ?
= കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...