GK 6

1) ഇടുക്കി ഡാമിന്റെ സ്ഥാനം നിർണയിച്ച വ്യക്തി
A) പാണൻ
B) പണിക്കർ
C) കൊലുമ്പൻ✅
D) കറുപ്പൻ
2) കേരളത്തിൽ വിദേശനാണ്യം നേടിത്തരുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന വ്യവസായം
A) കയർ
B) മത്സ്യ ബന്ധനം
C) ടൂറിസം
D) കശുവണ്ടി✅
3) പൂർണ്ണമായും സൗരോർജ്ജം ഉപയോഗിക്കുന്ന ആദ്യ ഗ്രാമ പഞ്ചായത്ത്
A) ഇടമലക്കുടി
B) പെരുമാട്ടി✅
C) വാഴത്തോപ്പ്
D) നെടുമ്പാശ്ശേരി
4) ദേശീയ കൈത്തറി ദിനം
A) Aug 7✅
B) Sep 7
C) Aug 8
D) Sep 8
5) ഇരവികുളം പാർക്കിനെ ദേശീയോദ്യാനമാക്കിയ വർഷം
A) 1975
B) 1976
C) 1977
D) 1978✅
6) അഗസ്ത്യമല ബയോ സഫിയർ റിസർവ് നിലവിൽ വന്നത്
A) 1984
B) 1994
C) 2002✅
D) 2004
7) തണ്ണീർത്തട ദിനം
A) Jan 8
B) Feb 8
C) Jan 2
D) Feb 2✅
8) മൂരിയാട് തടാകം ഏത് ജില്ലയിൽ
A) മലപ്പുറം
B) തൃശൂർ✅
C) വയനാട്
D) പാലക്കാട്
9) പെരിയാറിനോട് ആദ്യം ചേരുന്ന പോഷക നദിയേത്
A) മുതിരപ്പുഴ
B) മുല്ലയാറ്✅
C) പെരുന്തുറയാറ്
D) ചെറുതോണിയാറ്
10) മാനന്തവാടി - മൈസൂർ ബന്ധിപ്പിക്കുന്ന ചുരം
A) പെരമ്പാടി
B) താമരശ്ശേരി
C) പെരിയഘട്ട്✅
D) പാലക്കാട്
11) കേരളത്തിൽ വനവത്കരണ പദ്ധതികൾ ആരംഭിച്ചത്
A) 1995
B) 1998✅
C) 1993
D) 1991
12) കക്കി അണക്കെട്ട് ഏത് നദിയിൽ
A) പെരിയാർ
B) പമ്പ✅
C) ഭാരതപ്പുഴ
D) കരമനയാറ്
13) CAPEX ന്റെ ആസ്ഥാനം
A) കൊല്ലം✅
B) എറണാകുളം
C) പത്തനംതിട്ട
D) തിരുവനന്തപുരം
14) കേരളത്തിലെ ആദ്യത്തെ തടിമില്ല് സ്ഥാപിതമായ ജില്ല
A) മലപ്പുറം
B) തൃശൂർ✅
C) പാലക്കാട്
D) കൊല്ലം
15) മികച്ച കർഷക വനിതയ്ക്ക് കേരള സർക്കാർ നൽകുന്ന പുരസ്കാരം
A) കർഷക തിലകം✅
B) കർഷകശ്രീ
C) കർഷക കേസരി
D) കർഷകോത്തമ
16) ഹിപ്പാലസ് കാറ്റുകൾ എന്നറിയപ്പെടുന്ന മൺസൂൺ
A) വടക്കു പടിഞ്ഞാറൻ
B) തെക്ക് പടിഞ്ഞാറൻ✅
C) വടക്കു കിഴക്കൻ
D) തെക്ക് കിഴക്കൻ
17) പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത കേന്ദ്ര മന്ത്രി
A) ഇ അഹമ്മദ്
B) എ.കെ ആന്റണി
C) ജയറാം രമേശ്✅
D) വെങ്കയ്യ നായിഡു
18) '99 ലെ വെള്ളപ്പൊക്കം ' എന്ന പേരിൽ പ്രസിദ്ധമായ വെള്ളപ്പൊക്കം ഉണ്ടായത്
A) 1924✅
B) 1942
C) 1941
D) 1915
19) മൺസൂൺ കാലാവസ്ഥാ മേഖലകളിൽ രൂപം കൊള്ളുന്ന മണ്ണ്
A) പീറ്റ്മണ്ണ്
B) എക്കൽ മണ്ണ്
C) ലാറ്ററൈറ്റ്✅
D) കറുത്ത മണ്ണ്.
20) മലബാറിലെ ആദ്യത്തെ  ജലവൈദ്യുത പദ്ധതി സ്ഥാപിതമായ വർഷം
A) 1970
B) 1972✅
C) 1980
D) 1982
21) പാരമ്പര്യേതര ഊർജ്ജ സ്രോതസുകൾ വികസി പ്പിച്ചെടുക്കുന്ന സ്ഥാപനം
A) KELTRON
B) NEST
C) ANERT✅
D) CSEZ
22) കേരളത്തിലെ  ഏറ്റവും  വലിയ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല
A) തൃശൂർ
B) പാലക്കാട്
C) കൊല്ലം✅
D) ഇടുക്കി
23) ഏഴു മലകളുടെ നാട് എന്നറിയപ്പെടുന്നത്
A) മലപ്പുറം
B) ഇടുക്കി
C) വയനാട്
D) തിരുവന്തപുരം✅
24) മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നത്
A) ഇളമ്പലേരി കുന്ന്
B) ബാലപ്പുണി കുന്ന്✅
C) ഉപ്പള
D) തൊണ്ടാർമുടി
25) കേരളത്തിൽ സൂര്യാസ്തമയവും ഉദയവും കാണാൻ പറ്റുന്ന ഏക സ്ഥലം
A) വാഗമൺ
B) ഏഴാറ്റു മുഖം
C) ഇലവീഴാ പൂഞ്ചിറ✅
D) പാണിയേലിപ്പോര്
26) വെള്ളായിണിമല വെളള ച്ചാട്ടം ഏത് ജില്ലയിൽ
A) വയനാട്
B) ഇടുക്കി
C) മലപ്പുറം
D) കോഴിക്കോട്✅
27) കബനീ നദിയുടെ തീരത്തുള്ള ദേശീയോദ് ധ്യാനം
A) മതികെട്ടാൻ ചോല
B) ഇരവികുളം
C) നാഗർ ഹോൾ✅
D) ബന്ദിപ്പൂർ
28) ആയിരം തെങ്ങ് എക്കോ ടൂറിസം ഏത് ജില്ലയിൽ
A) തിരുവനന്തപുരം
B) കൊല്ലം
C) ആലപ്പുഴ✅
D) കണ്ണൂർ
29) മലങ്കര പദ്ധതി സ്ഥിതി ചെയ്യുന്ന നദി.
A) അച്ഛൻ കോവിലാറ്
B) മീനച്ചിലാറ്
C) തൊടുപുഴയാറ്✅
D) മണിമലയാറ്
30) ചാലക്കുടിപുഴ പതിക്കുന്നത്
A) കൊടുങ്ങല്ലൂർ കായൽ✅
B) ഭാരതപ്പുഴ
C) കുറ്റ്യാടിപ്പുഴ
D) കബനി
31) കേരളത്തിലെ ആദ്യത്തെ ഉരുക്കു തടയണ നിർമിക്കുന്നത് ഏത് നദിയിലാണ്
A) പെരിയാർ
B) ചാലിയാർ
C) ഭാരതപുഴ✅
D) ചാലക്കുടിപ്പുഴ
32) സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്
A) മണ്ണാർക്കാട്
B) അഗളി✅
C) കഞ്ചിക്കോട്
D) മലമ്പുഴ
33) കർണാടകത്തിൽ ഉത്ഭവിച്ച് കേരളത്തിലേക്ക് ഒഴുകുന്ന പ്രധാന നദി
A) വളപ്പട്ടണം നദി✅
B) കബനി
C) മഞ്ചേശ്വരം പുഴ
D) മുതിരപ്പുഴ
34) മുനമ്പം ബീച്ച് ഏത് ജില്ലയിൽ
A) തിരുവനന്തപുരം
B) ആലപ്പുഴ
C) എറണാകുളം✅
D) കോഴിക്കോട്
35) കേരളത്തിലെ ഏറ്റവും വലിയ നിയമ സഭാ മണ്ഡലം
A) പൊന്നാനി
B) ഉടുമ്പൻ ചോല✅
C) തൊടുപുഴ
D) ചേർത്തല
36) കേരളത്തിൽ നിന്നും റാംസർ പട്ടികയിൽ ഉൾപ്പെടാത്തത്
A) വേമ്പനാട്ട് കായൽ
B) അഷ്ടമുടിക്കായൽ
C) പുന്നമടക്കായൽ✅
D) ശാസ്താംകോട്ട കായൽ
37) വനം വകുപ്പ് നടപ്പിലാക്കിയ സാമൂഹിക വനംവത്കരണ പദ്ധതിയായ വഴിയോരത്തണൽ നിലവിൽ വന്നത്
A) 2007 June 5
B) 2008 June 5
C) 2009 June 5✅
D) 2010 June 5
38) കായംകുളം NTPC യുടെ സ്ഥാപിത വൈദ്യുതോത്പാദന ശേഷി
A) 380 MW
B) 350 MW✅
C) 780 MW
D) 750 MW
39) KSEB യുടെ കീഴിലുള്ള ജലവൈദ്യുത  പദ്ധതികൾ
A) 21
B) 22
C) 23✅
D) 24
40) കുണ്ടള ഡാം ഏത് നദിയിൽ
A) നെയ്യാർ
B) ചാലക്കുടി
C) ഭാരതപ്പുഴ
D) പെരിയാർ✅
41) CSEZ സ്ഥിതി ചെയ്യുന്നത് ഏത് മുനിസിപ്പാലിറ്റിയിൽ
A) ഗുരുവായൂർ
B) തൃപ്പൂണിത്തുറ
C) തൃക്കാക്കര✅
D) പുനലൂർ
42) ഇന്ത്യയിലെ ആദ്യത്തെ റയോൺ ഫാക്ടറി സ്ഥാപിതമായത് എവിടെ
A) അങ്കമാലി
B) ചാലക്കുടി
C) പെരുമ്പാവൂർ✅
D) കളമശ്ശേരി
43) കേരളത്തിൽ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം കമ്മീഷൻ ചെയ്ത വർഷം
A) 1997
B) 2000
C) 1999✅
D) 2005
44) കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്
A) മലമ്പുഴ
B) ലോവർ പെരിയാർ
C) ചെറുതോണി ✅
D) ഇടുക്കി
45) നിക്ഷിപ്ത വന വിസ്തൃതി ഏറ്റവും കൂടുതലുള്ള വനം ഡിവിഷൻ
A) റാന്നി
B) കോന്നി
C) നോർത്ത് നിലമ്പൂർ✅
D) സുൽത്താൻ ബത്തേരി
46) ഭവാനിപ്പുഴയിൽ എത്തി ച്ചേരുന്ന ഒരു പ്രധാന നദി
A) കാവേരി
B) ചാലിയാർ
C) തിരൂർ
D) വരഗാർ✅
47) ഭാരതപ്പുഴ കണ്ണാടിപ്പുഴയുമായി  ചേരുന്ന  സ്ഥലം
A) മായന്നൂർ
B) പൈങ്കുളം
C) പറളി✅
D) കാലടി
48) F ആകൃതിയിൽ സ്ഥിതി ചെയ്യുന്ന കായൽ
A) പൊന്നാനിക്കായൽ
B) ഉപ്പളതായൽ
C) അഷ്ടമുടി കായൽ
D) ശാസ്താം കോട്ട കായൽ✅
49) പൊന്നാനി കനാൽ ഭാരത പുഴയെ ഏത് കായലുമായി ബന്ധിപ്പിക്കുന്നു
A) അകലാപ്പുഴ
B) കവ്വായി
C) വെള്ളിയാങ്കോട്ട്✅
D) വേളിക്കായൽ
50) കാറ്റിൽ ആൻഡ് ഫോഡർ ഡെവലപ്മെന്റ് പ്രൊജക്ടിനെ സഹായിച്ച രാജ്യം
A) കാനഡ
B) സ്വിറ്റ്സർലണ്ട്✅
C) ഫ്രാൻസ്
D) ജപ്പാൻ

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...