GK 2

1.* 'പഠിച്ച ഓരോ ആളും അതിന് അവസരം ലഭിക്കാത്ത ഓരോ ആളെ വീതം പഠിപ്പിക്കണം' എന്ന് പറഞ്ഞതാര് ❓
*മഹാദേവ ഗോവിന്ദ റാനഡെ* ✅
*2.* 'ദാഹിക്കുന്ന പാനപാത്രം' എന്ന കൃതിയുടെ കർത്താവ് ❓
*ഒ.എൻ.വി.കുറുപ്പ്*
*3.* പഞ്ചാബിലെ 'പിഞ്ചോ' പൂന്തോട്ടം നിർമ്മിച്ച മുഗൾ ചക്രവർത്തി ആര് ❓
*ജഹാംഗീർ* ✅
*4.* 'ബെയർ ഫൂട്ട് പെയിൻ്റർ' എന്നറിയപ്പെടുന്നതാര് ?
*എം.എഫ്.ഹുസെെൻ*
*5.* പഞ്ചായത്ത് ഭരണത്തിൽ വനിതകൾക്ക് 50% സംവരണം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ❓
*പഞ്ചാബ്* ✅
*6.* ഇന്ത്യയിലെ ആദ്യ കൗശൽ കേന്ദ്രം സ്ഥാപിതമായതെവിടെയാണ് ❓
*ചവറ* ✅
*7.* ' ഒരു ഗ്രാമത്തിന് ഒരു വിള' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ❓
*സിക്കിം* ✅
*8.* പ്രധാനമന്ത്രി സൻസാദ് ആദർശ് ഗ്രാം യോജന പ്രകാരം ഗ്രാമവികസനത്തിനു വേണ്ടി രാഹുൽ ഗാന്ധി ഏറ്റെടുത്ത ഗ്രാമം ❓
*ദീഹ്* ✅
*9.* ഇന്ത്യയിലെ ആദ്യ ഏവിയേഷൻ പാർക്ക് സ്ഥാപിതമാകുന്നത് ഏത് സംസ്ഥാനത്താണ് ❓
*ഗുജറാത്ത്* ✅
*10.* ഏറ്റവും ഒടുവിലായി സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ രാജ്യം ❓
*സൗദി അറേബ്യ*

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...