മലയാള ഭാഷാ സാഹിത്യ ചരിത്ര ഗ്രന്ഥങ്ങൾ

1 ആർ നാരായണപ്പണിക്കരുടെ കേരള ഭാഷാ സാഹിത്യ ചരിത്രത്തിന് എത്ര വോള്യങ്ങൾ ഉണ്ട്?
2. മലയാള സാഹിത്യ ചരിത്ര സംഗ്രഹം രചിച്ചതാര്?
3 .കേരള ഭാഷാ സാഹിത്യ ചരിത്രം രചിച്ചതാര്?
4. കുഞ്ചനമുമ്പ്, കുഞ്ചന ശേഷം എന്ന ഗ്രന്ഥം ആരുടെ ?
5. മലയാള സാഹിത്യം സ്വാതന്ത്ര്യലബ്ധിക്കു ശേഷം എന്ന ഗ്രന്ഥം എഴുതിയതാര്?
6.മലയാള സാഹിത്യം പതിനാലാം നൂറ്റാണ്ടുവരെ?
7. മലയാള ഭാഷാ ചരിത്രം എഴുത്തച്ഛൻ വരെ ?
8. മുത്തും പവിഴവും?
9. പ്രാചീന മലയാളം ?
10.മധ്യകാല മലയാളം ?
11. വളരുന്ന കൈരളി ?
12. ഇന്നത്തെ മലയാള സാഹിത്യം?
13 .സാഹിത്യ കൗസ്തുഭം?
14. ഭാഷാ പഠനങ്ങൾ?
15. മധ്യകാല കേരള ഭാഷ?
16. വിജ്ഞാനദീപിക ?
17. ഭാരതീയ സാഹിത്യ ചരിത്രം?
18. ജീവചരിത്ര സാഹിത്യം?
19. പ്രാചീന മലയാള മാതൃകകൾ?
20. കേരള ഭാഷാ വിജ്ഞാനീയം ?

ഉത്തരങ്ങൾ

1. ഏഴ്
2.പി.ശങ്കരൻ നമ്പ്യാർ
3 .വെട്ടം മാണി.
4. കുഞ്ചനു മുമ്പ് കുഞ്ചനു ശേഷം- മാടശ്ശേരി മാധവ വാര്യർ
5.എം.ആർ. ചന്ദ്രശേഖരൻ
6. പന്മന രാമചന്ദ്രൻ നായർ
7. ഡോ.കെ. രത്നമ്മ
8 കെ.എൻ.എഴുത്തച്ഛൻ
9 ചട്ടമ്പിസ്വാമികൾ
10. ഡോ. പി.വി.വേലായുധൻ പിള്ള.
11. ഡോ.കെ.എം.ജോർജ്ജ്.
12.പി.ദാമോദരൻ പിള്ള
13. വടക്കുംകൂർ രാജ രാജ വർമ്മ
14. സി.എൽ.ആൻറണി
15. ഷൊർണ്ണൂർ കാർത്തികേയൻ
16. ഉള്ളൂർ
17. ഡോ.കെ.എം.ജോർജ്ജ്.
18. ഡോ.കെ.എം ജോർജ്ജ്.
19. ഉള്ളൂർ
20 ഡോ.കെ.ഗോദവർമ്മ

1 comment:

  1. 1 മൂന്നാമത്തെ ചോദ്യമായ കേരള ഭാഷാ സാഹിത്യ ചരിത്രം രചിച്ചത് ആർ നാരായണപ്പണിക്കർ ആണ്.

    ReplyDelete

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...