Posts

Image
വായന മറക്കാത്തവർക്ക് വായിക്കാം ഇഷ്ടം - പോലെ

ഇന്നത്തെകവിത

Image

പ്രാചീന ഭാരതീയ കൃതികൾ

📚കൃതികൾ, 📝 കർത്താക്കൾ ******************* 📒അർത്ഥശാസ്ത്രം: കൗടില്യൻ 📒അഷ്ടാധ്യായി: പാണിനി 📒ഇൻഡിക: മെഗസ്തനീസ് 📒മഹാഭാഷ്യം: പതഞ്ജലി 📒മുദ്രാരക്ഷസം: വിശാഖദത്തൻ 📒മൃച്ഛഘടികം: ശൂദ്രകൻ 📒ബുദ്ധചരിതം: അശ്വഘോഷൻ 📒പഞ്ചതന്ത്രം: വിഷ്ണുശർമ്മൻ 📒ബൃഹത്സംഹിത: വരാഹമിഹിരൻ 📒സൂര്യസിദ്ധാന്തം: ആര്യഭടൻ 📒അമരകോശം: അമരസിംഹൻ 📒ദേവിചന്ദ്രഗുപ്ത: വിശാഖദത്തൻ 📒സ്വപ്നവാസവദത്തം: ഭാസൻ 📒ഉത്തരരാമചരിതം: ഭവഭൂതി 📒കിരാതാർജ്ജുനീയം: ഭാരവി 📒ഋതുസംഹാരം: കാളിദാസൻ 📒ശിശുപാലവധം: മാഘൻ 📒വിക്രമാങ്കദേവചരിത ബിൽഹണൻ 📒രാജതരംഗിണി: കൽഹണൻ 📒പ്രിയദർശിക: ഹർഷവർധനൻ 📒രത്നാവലി: ഹർഷവർധനൻ 📒നാഗാനന്ദം: ഹർഷവർധനൻ 📒കാദംബരി: ബാണഭട്ടൻ 📒ഹർഷചരിതം: ബാണഭട്ടൻ 📒ഇന്ദ്രഭൂതി: ജ്ഞാനസിദ്ധി 📒രാവണവധം: -ഭട്ടി 📒ഫോക്കോക്കി: ഫാഹിയാൻ 📒സിയൂക്കി: ഹ്യൂയാൻസാങ് 📒മിതാക്ഷര: വിജ്ഞാനേശ്വര 📒ദശകുമാരചരിതം: ദണ്ഡി 📒മാലതിമാധവം: ഭവഭൂതി 📒മഹാവീരാഥരിത: ഭവഭൂതി 📒പൃഥ്വിരാജ്രാസോ: ചാന്ദ്ബർദായി 📒കവിരാജമാർഗം: അമോഘവർഷൻ 📒മിലിന്ദപൻഹ: നാഗസേനൻ 📒വാസവദത്ത: സുബന്ധു 📒നിഷാദചരിതം: ശ്രീഹർഷൻ 📒ഗീതഗോവിന്ദം: ജയദേവൻ 📒കഥാസരിത്സാഗരം: സോമദേവൻ 📒ബൃഹദ്കഥ

കുട്ടിയും തള്ളയും കുമാരനാശാൻ

ഈ വല്ലിയിൽ നിന്നു ചെമ്മേ—പൂക്കൾ പോവുന്നിതാ പറന്നമ്മേ! തെറ്റീ! നിനക്കുണ്ണി ചൊല്ലാം—നൽപ്പൂ- മ്പാറ്റകളല്ലേയിതെല്ലാം. മേൽക്കുമേലിങ്ങിവ പൊങ്ങീ—വിണ്ണിൽ നോക്കമ്മേ,യെന്തൊരു ഭംഗി! അയ്യോ! പോയ്ക്കൂടിക്കളിപ്പാൻ—അമ്മേ! വയ്യേയെനിക്കു പറപ്പാൻ! ആകാത്തതിങ്ങനെ എണ്ണീ—ചുമ്മാ മാഴ്കൊല്ലായെന്നോമലുണ്ണീ! പിച്ചനടന്നു കളിപ്പൂ—നീയി- പ്പിച്ചകമുണ്ടോ നടപ്പൂ? അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ- രുമ്മതരാമമ്മ ചൊന്നാൽ. നാമിങ്ങറിയുവതല്പം—എല്ലാ- മോമനേ, ദേവസങ്കല്പം. ഏപ്രിൽ 1931 കേൾക്കാൻ ...... കുട്ടിയും തള്ളയും

ആശാന്റെ കൃതികൾ

വീഡിയോ കാണാൻ ആശാൻ ലഘു ജീവചരിത്രവും PSC ചോദ്യങ്ങളും ഖണ്ഡകാവ്യങ്ങൾ വീണ പൂവ് ഒരു സിംഹപ്രസവം നളിനി ലീല ഗ്രാമവൃക്ഷത്തിലെ കുയിൽ പ്രരോദനം ചിന്താവിഷ്ടയായ സീത ദുരവസ്ഥ ചണ്ഡാലഭിക്ഷുകി കരുണ കാവ്യങ്ങൾ ബാലരാമായണം ശ്രീബുദ്ധചരിതം കവിതാസമാഹാരങ്ങൾ പുഷ്പവാടി   വനമാല  മണിമാല  സ്തോത്രകൃതികൾ നിജാനന്ദവിലാസം നിജാനന്ദാനുഭൂതി ഭക്തവിലാപം സുബ്രഹ്മണ്യശതകം ശിവസ്തോത്രമാല ശാങ്കരശതകം ശിവസുരഭി ആനന്ദലഹരി ദേവ്യപരാധക്ഷമാപണസ്തോത്രം അനുഗ്രഹപരമദശകം കാമിനീഗർഹണം വിഭൂതിപരമപഞ്ചകം വിവർത്തനങ്ങൾ സൗന്ദര്യലഹരി (കുമാരനാശാൻ) ഭാഷാമേഘസന്ദേശം (കുമാരനാശാൻ)(അപൂർണ്ണം) രാജയോഗം (കുമാരനാശാൻ)  സ്വാമി വിവേകാനന്ദവിരചിതം ജീവചരിത്രം ശ്രീ നാരായണ ഗുരു

കുമാരനാശാൻ

ആശാന്റെ കൃതികൾ വീഡിയോ കാണാൻ ആശാൻ ലഘു ജീവചരിത്രവും PSC ചോദ്യങ്ങളും         1873 ഏപ്രിൽ 12-ന്‌ ചിറയിൻകീഴ്‌ താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽകായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലുംതമിഴിലും നിപുണനായിരുന്നു.അദ്ദേഹംഈഴവസമുദായത്തിലെ ഒരു മാന്യവ്യക്തിയായിരുന്നു. പ്രധാന തൊഴിൽ കച്ചവടമായിരുന്നുവെങ്കിലും അദ്ദേഹം നാട്ടുകാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കുകയുംമലയാളത്തിൽ കീർത്തനങ്ങൾ രചിക്കുകയും അവ മനോഹരമായി ആലപിക്കുകയും ചെയ്യുമായിരുന്നു. അമ്മ കാളിയമ്മ തികഞ്ഞൊരു ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു. പുരാണേതിഹാസങ്ങളിലൊക്കെ അവർക്ക് തികഞ്ഞ അവഗാഹമുണ്ടായിരുന്നു. ചെറുപ്പത്തിൽ വല്ലാത്ത കുസൃതിയായിരുന്നു കുമാരു. കുമാരുവിനെ അടക്കി നിർത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥ പറയൽ. അച്ഛൻ ആലപിക്കുന്ന കീർത്തനങ്ങൾ കേട്ട് കുമാരു ലയിച്ചിരിക്കുമായിരുന്നു. അച്ഛനെ പോലെ വലുതാകുമ്പോൾ താനും കവിതകൾ എഴുതുമെന്ന് കൊച്ചു കുമാരു പറയുമായിരുന്നു. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ. കുമാരുവിനുകഥകളിയിലും ശാസ്ത്രീയ സംഗീതത്തിലുംഉള്ള താല്പര്യം അച്ഛനിൽ ന

കുമാരനാശാൻ quiz

കുമാരനാശാനെക്കുറിച്ചറിയാൻ ആശാൻ വീഡിയോ കാണാൻ ആശാൻ ലഘു ജീവചരിത്രവും PSC ചോദ്യങ്ങളും 1.കുമാരനാശാന്റെ ജനന സ്ഥലം ,വർഷം? = തിരുവനന്തപുരം ജില്ലയിലെ കായിക്കര എന്ന സ്ഥലത്ത് 1873 ഏപ്രിൽ 12 2 ആശാൻ ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ച തെപ്പോൾ? = 1891 3. ആശാൻ തർജ്ജിമ ചെയ്ത നാടകം? = പ്രബോധ ചന്ദ്രോദയം 4. ആശാൻ രചിച്ച നാടകം? = വിചിത്ര വിജയം 5. കുട്ടികൾക്ക് വേണ്ടി ആഴാൻ എഴുതിയ ലഘു കവിതാ സമാഹാരം? = പുഷ്പവാടി 6.മലയാളത്തിലെ ആദ്യ ഫ്യൂച്ചറിസ്റ്റ് കാവ്യം? = ദുരവസ്ഥ 7. ആശാന്റെ ഏകറിയലിസ്റ്റിക് കവിത? = ദുരവസ്ഥ 8. ആശാന്റെ ആദ്യ കൃതി? = വീണപൂവ് 9. മലയാളത്തിലെ ആദ്യ സിംബോളിക് കവിത? =വീണപൂവ് 10. ആശാനെറ അവസാന കൃതി? = കരുണ  1923 11. ആശാൻ സ്ഥാപിച്ച പത്രം? = വിവേകോദയം 12. ആശാന്റെ അച്ചടിച്ച് പ്രസിദ്ധീകരിച്ച ആദ്യ ഗ്രന്ഥം? = സുബ്രഹ്മണീശതകം സ്തോത്രം 13. ആശാന്റെ ബാല്യകാലത്തിലെ പേര്? = കുമാരു 14. സമകാലിക പശ്ചാത്തലവും വിപ്ലവകരമായ സാമൂഹിക ചിന്തയും ഉൾക്കൊള്ളുന്ന ആദ്യത്തെ മലയാള ഖണ്ഡകാവ്യം? = ദുരവസ്ഥ 15 വഞ്ചിപ്പാട്ട് വൃത്തത്തിലെഴുതിയ ആശാന്റെ ഒരേ ഒരു കൃതി? = കരുണ 16. ആശാൻ കവിതകളിൽ തത്വചിന്തകൾ ഏ