ഉത്തരാചന്ദ്രിക
ഓടനാട് ( കായംകുളം) ചിറവായില്ലത്തെ ദേവദാസിയാണ് ഈ കൃതിയിലെ നായിക. അവർക്ക് കവി നൽകിയ ആഢ്യപ്പേരാണ് ഉത്തരാചന്ദ്രിക. ചിറവായില്ലം ഓടനാട്ട് രാജവംശമല്ല പ്രത്യേകം ഒരു യാദവശാഖയാണെന്ന് ഇളംകുളം. രാമൻ എന്നാണ് കവിയുടെ പേർ. നായികയുടെ പേര് എല്ലാ പദ്യങ്ങളിലും പരാമർശിക്കുന്നു. വിരഹിയായ കാമുകൻ തന്നോടു കനിയാത്ത കാമുകിയെ വാഴ്ത്തി പ്രീതിപ്പെടുത്താൻ ശ്രമിക്കുകയാണ്. അവളോട് അടുത്ത് പെരുമാറുന്ന തോഴനോട് തനിക്കുവേണ്ടി അവളെ അനുനയിക്കാനും ആവശ്യപ്പെടുന്നു. ഇടപ്പള്ളിയിൽവെച്ചും ഇതേ കവി അവളെ വർണ്ണിച്ചിട്ടുള്ളതായി കവിതയിൽ പരാമർശിക്കുന്നു. 14-ആം ശതകത്തിന്റെ അവസാനമായിരിക്കണം കൃതിയുടെ കാലം.
Thursday, 26 October 2017
ഉത്തരാ ചന്ദ്രിക
Subscribe to:
Post Comments (Atom)
Featured post
100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്
1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന് 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...
-
വിലാപകാവ്യങ്ങൾ വീഡിയോയിൽ കാണാം ദുഃഖപൂർണമായ മനോവികാരങ്ങൾക്ക് പ്രാധാന്യം നല്കുന്ന കാവ്യം. വികാരപ്രധാനവും ചിന്താപ്രധാനവുമാണിവ.ഖണ്ഡകാവ്യശാഖ...
-
കുമാരനാശാനെക്കുറിച്ചറിയാൻ ആശാൻ വീഡിയോ കാണാൻ ആശാൻ ലഘു ജീവചരിത്രവും PSC ചോദ്യങ്ങളും 1.കുമാരനാശാന്റെ ജനന സ്ഥലം ,വർഷം? = തിരുവനന്തപുരം ജില്...
-
1) രാമചരിതം ഒരു വിമർശനാത്മക പഠനം എഴുതിയതാര്? ✅ പി.വി കൃഷ്ണൻ നായർ 🎁 2) മലയാളവും തമിഴും തമ്മിലുള്ള സങ്കലനത്തിൽ നിന്ന് രൂപമെടുത്ത...
No comments:
Post a Comment