വിഷയം: ഐക്യരാഷ്ട്രസഭ
➖➖➖➖➖➖➖➖➖➖
🔥 ചെമ്പരത്തിപ്പൂ Study ഗ്രൂപ്പ്🔥
To join📲9061815890
➖➖➖➖➖➖➖➖➖➖
1⃣ ഐക്യരാഷ്ട്രസഭ എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
= ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ്
2⃣UN രൂപവത്കരണ യോഗം നടന്നത് എവിടെ?
= സാൻഫ്രാൻസിസ്കോ
3⃣UN രൂപവത്കരണ യോഗം നടന്ന വർഷം?
= 1945 ഏപ്രിൽ 25
4⃣UN രൂപവത്കരണ യോഗത്തിൽ എത്ര രാജ്യങ്ങൾ പങ്കെടുത്തു?
= 50
5⃣ ആദ്യത്തെ 50 UN രാജ്യങ്ങൾ കരടുരേഖയിൽ ഒപ്പ് വെച്ച വർഷം?
= 1945 ജൂൺ 26
6⃣ ആദ്യ യോഗത്തിൽ പങ്കെടുക്കാതെ UN രൂപികരിച്ചപ്പോൾ അംഗമായ ആദ്യ രാജ്യം?
= പോളണ്ട്
7⃣UN ആരംഭിച്ചപ്പോൾ ഉണ്ടായിരുന്ന അംഗങ്ങളുടെ എണ്ണം?
= 51
8⃣UN രൂപികരിച്ചപ്പോൾ UN രക്ഷാസമിതിയിലെ അംഗങ്ങൾ?
= അമേരിക്ക, ചൈന, ഫ്രാൻസ്, സോവ്യറ്റ് യൂണിയൻ, ബ്രിട്ടൺ
9⃣ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽ വന്നതെന്ന്?
= 1945 ഒക്ടോബർ 24
1⃣0⃣ UN ദിനം?
= ഒക്ടോബർ 24
1⃣1⃣ UNO പൂർണ രൂപം?
= യുണൈറ്റഡ് നേഷൻസ് ഓർഗനൈസേ്ഷൻ
1⃣2⃣ ഐക്യരാഷ്ട്രസംഘടനയുടെ രൂപികരണത്തിന് മുൻപ് സാർവദേശീയ സമാധാനം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന സംഘടന?
= ലീഗ് ഓഫ് നേഷൻസ്
1⃣3⃣ UN ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്?
= ന്യൂയോർക്കിലെ മാൻഹട്ടനിൽ
1⃣4⃣UN ആസ്ഥാന മന്ദിരത്തിന് സ്ഥലം സംഭാവന നല്കിയ വ്യക്തി?
= ജോൺ.ഡി.റോക്ഫെല്ലർ.
1⃣5⃣ ഐക്യരാഷ്ട്രസഭയുടെ പ്രഥമ സമ്മേളനം നടന്നതെവിടെ വച്ച്?
= ലണ്ടൻ.
1⃣6⃣ ഐക്യരാഷ്ട്രസഭയുടെ പതാകയുടെ നിറം?
= നീല
1⃣7⃣ ഐക്യരാഷ്ട്രസഭയുടെ പതാകയുടെ മധ്യത്തിലുള്ള ചിഹ്നം?
=രണ്ട് ഒലിവ് ചില്ലകൾക്കിടയിൽ ലോക രാഷ്ട്രങ്ങളുടെ ഭൂപടം
1⃣8⃣ ഐക്യരാഷ്ട്രസഭ മനുഷ്യവകാശ പ്രഖ്യാപനം നടത്തിയതെന്ന്?
= 1948 ഡിസംബർ 10
1⃣9⃣ ഐക്യരാഷ്ട്രസഭയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഭാഷകൾ?
= ഇംഗ്ലീഷും ഫ്രഞ്ചും
2⃣0⃣ ഐക്യരാഷ്ട്രസഭയുടെ യൂറോപ്യൻ ആസ്ഥാനം?
= ജനീവ
2⃣1⃣ ഐക്യരാഷ്ട്രസഭയിൽ അംഗമല്ലാത്ത ഏഷ്യൻ രാജ്യം?
= തായ്വാൻ
2⃣2⃣ഐക്യരാഷ്ട്രസഭയിൽ അംഗമല്ലാത്ത യൂറോപ്യൻ രാജ്യം?
= വത്തിക്കാൻ
2⃣3⃣ഐക്യരാഷ്ട്രസഭയിൽ അംഗമായ അവസാന രാജ്യം?
= ദക്ഷിണ സുഡാൻ
2⃣4⃣ ഐക്യരാഷ്ട്ര സംഘടനയിൽ അംഗരാഷ്ട്രങ്ങളിലെ പ്രതിനിധികൾ സമ്മേളിച്ച് വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്തുന്ന വേദി?
= പൊതുസഭ
2⃣5⃣ സുരക്ഷാസമിതിയിലെ ഇപ്പോഴത്തെ സ്ഥിരാംഗങ്ങൾ?
= ചൈന, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, യു.എസ്.എ
2⃣6⃣ സമാധാന കരാറുകളുടെ നടത്തിപ്പിന് സമാധാനസേനയെ നിയമിക്കുന്നത്?
= സുരക്ഷാസമിതി
2⃣7⃣ WHO, യുനെസ്കോ എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതാര്?
= സാമ്പത്തിക-സാമൂഹിക സമിതി
2⃣8⃣ രാജ്യന്തര നീതിന്യായ കോടതിയുടെ ആസ്ഥാനം?
= ഹേഗ്
2⃣9⃣രാജ്യന്തര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി?
= 9 വർഷം
3⃣0⃣ ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടിയതെന്ന്?
= 1945 ഒക്ടോബർ 30
3⃣1⃣ ഐക്യരാഷ്ട്ര സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ട ആദ്യ രാജ്യം?
= തായ്വാൻ
3⃣2⃣UNന്റ ദൈനംദിന ഭരണം നടത്തുന്നത്?
= സെക്രട്ടറിയേറ്റ്
3⃣3⃣ ഐക്യരാഷ്ട്രസഭയുടെ മുഖ്യ ഭരണാധികാരി?
= സെക്രട്ടറി ജനറൽ
🔅 കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി ജനറൽ പാർട്ട് നോക്കുക.
3⃣4⃣UNസെക്രട്ടറി ജനറൽ ആയ ശേഷം ഒരു രാജ്യത്തിന്റെ പ്രസിഡന്റായ വ്യക്തി?
= കുർട്ട് വാൾഡ് ഹൈം (ഓസ്ട്രിയ)
3⃣5⃣നൊബെൽ സമ്മാനം നേടിയ UNസെക്രട്ടറി ജനറൽമാർ?
=ഡാഗ്ഹാമ്മർഷോൾഡ്, കോഫി അന്നൻ
3⃣6⃣ UNസർവ്വകലാശാല സ്ഥിതി ചെയ്യുന്നത്?
= ടോക്കിയോ
3⃣7⃣UNസെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ഇന്ത്യക്കാരൻ ?
=ശശി തരൂർ
3⃣8⃣ ഐക്യരാഷ്ട്രസഭയുടെ ആദ്യത്തെ പ്രത്യേക ഏജൻസി?
= 1LO ( ഇൻറർനാഷണൽ ലേബർ ഓർഗനൈസേഷൻ)
3⃣9⃣ 1LO ആസ്ഥാനം?
= ജനീവ
4⃣0⃣ ഭക്ഷ്യ കാർഷിക സംഘടനയുടെ ആസ്ഥാനം?
= റോം
4⃣1⃣UN ൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത്?
= മാതാഅമൃതാനന്ദമയി
4⃣2⃣UN ൽ 8 മണിക്കൂർ പ്രസംഗിച്ച് റെക്കോർഡിട്ട മലയാളി?
=v.K. കൃഷ്ണമേനോൻ
4⃣3⃣UN ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ ഇന്ത്യാക്കാരി?
= വിജയലക്ഷ്മി പണ്ഡിറ്റ്
4⃣4⃣WHO ന്റെ പ്രസിഡൻറായ ഏക ഭാരതീയ വനിത?
= രാജ്കുമാരി അമൃത്കൗർ
4⃣5⃣UN ൽ ആദ്യമായി ഹിന്ദിയിൽ സംസാരിച്ചത്?
= എ.ബി വാജ്പേയി
4⃣6⃣UN രജത ജൂബിലി ആഘോഷത്തിൽ പാടാൻ അവസരം ലഭിച്ച ഇന്ത്യൻ സംഗീതജ്ഞ?
= എം.എസ് സുബ്ബലക്ഷ്മി.
4⃣7⃣ ഇന്റെർ പാർലമെന്ററി യൂണിയന്റെ ആജീവനാന്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി?
= നജ്മ ഹെപ്ത്തുള്ള
4⃣8⃣ ലോകബാങ്കിന്റെ ഓപ്പറേഷൻ സ് ഇവാലുവേഷൻ ഡയറക്ടർ ജനറലായി തിരഞ്ഞെടുക്കപ്പെട്ട മലയാളി?
= വിനോദ് തോമസ്
4⃣9⃣ ലോകാരോഗ്യ സംഘടനയിൽ ഓഡിറ്ററായി നിയമിതനായ ആദ്യ ഏഷ്യക്കാരൻ?
= വിജയേന്ദ്ര.എൻ.കൗൾ
5⃣0⃣UN ഇൻറർപോളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?
= എഫ്.വി.അരുൾ

വളരെ നന്നായിട്ടുണ്ട് നന്ദി
ReplyDeleteUN രക്ഷാസമതിയിൽ അംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം
ReplyDelete