AAARTS ACADEMY

Monday, 6 November 2017

രണ്ട് ചിന്തകൾ

മഴ
   പ്രിയ ഷാജൻ

"മണ്ണിന്‌ മുത്തം കൊടുക്കാൻ
മഴക്ക്‌
കൊതിയുണ്ട്‌,
പക്ഷെ...........
കോൺഗ്രീറ്റിൽ
തല തല്ലി മരിക്കാനായിരുന്നു
മഴയുടെ വിധി".......

🌸🌸🌸🌸🌸🌸🌸🌸🌸

സുഹൃത്ത്
     ബിജുലാൽ

പൊന്നാട
പൊള്ളിക്കിടക്കുന്നു
പൂത്തൊരീ
നന്മ മരത്തി൯െറ
സൗഹൃദച്ചില്ലയില്...

എങ്കിലും
വീണ്ടും
വസന്ത നേരങ്ങളിൽ
നമ്മളിൽ
നിന്നൊരാൾ
യാത്ര പോകുമ്പൊ
ഴാണിന്നു ഞാ൯
വീണ്ടും വരുന്നതും

പോകുന്നയാളെ
൯െറയാണെന്നറി
ഞ്ഞേറെ നീറുന്നതും...

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...