ജ്ഞാനപീഠ പുരസ്കാര ജേതാക്കൾ

1965ജി ശങ്കരക്കുറുപ്പ്(1901-78)മലയാളം
1966താരാശങ്കർ ബന്ദോപാധ്യായ(1898-71)ബംഗാളി
1967ഉമാശങ്കർ ജോഷി(1911-88)ഗുജറാത്തി
1967കെ വി പുട്ടപ്പ (1904-94)കന്നഡ
1968സുമിത്രാനന്ദൻ പന്ത്(1900-77)ഹിന്ദി
1969ഫിറാഖ് ഗൊരഖ്പൂരി(1896-1983)ഉർദു
1970വിശ്വനാഥ സത്യനാരായണ(1895-1976)തെലുങ്ക്
1971ബിഷ്ണു ഡേ (1909-83)ബംഗാളി
1972ആർ.എസ്. ദിനകർ(1908-74)ഹിന്ദി
1973ഡി.ആർ. ബേന്ദ്രെ(1896-1983)കന്നഡ
1973ഗോപീനാഥ് മൊഹാന്തി (1914-91)ഒഡിയ
1974വിഷ്ണു സഖാറാം ഖാണ്ഡേക്കർ (1898-1976)മറാഠി
1975പി.വി. അഖിലാണ്ഡം(1923-88)തമിഴ്
1976ആശാപൂർണ്ണാ ദേവി(1909-95)ബംഗാളി
1977കെ.ശിവറാം കാരന്ത്(1902-97)കന്നഡ
1978സച്ചിദാനന്ദ ഹീരാനന്ദ വാത്സ്യായൻ (1911-87)ഹിന്ദി
1979ബീരേന്ദ്രകുമാർ ഭട്ടാചാര്യ (1924-97)ആസാമീസ്
|980എസ്.കെ. പൊറ്റെക്കാട് (1913-82)മലയാളം
1981അമൃതാ പ്രീതം (1919-2005)പഞ്ചാബി
1982മഹാദേവി വർമ്മ(1907-87)ഹിന്ദി
1983മാസ്തി വെങ്കടേശ അയ്യങ്കാർ (1891-1986)കന്നഡ
1984തകഴി ശിവശങ്കരപ്പിള്ള (1912-99)മലയാളം
1985പന്നാലാൽ പട്ടേൽ(1912-88)ഗുജറാത്തി
1986സച്ചിദാനന്ദ റൗത്രയ്(1916-2004)ഒഡിയ
1987വിഷ്ണു വാമൻ ഷിർ‌വാഡ്കർ (1912-99)മറാഠി
1988സി. നാരായണ റെഡ്ഡി (1932-2017)തെലുങ്ക്
1989ക്വുറതുലൈൻ ഹൈദർ (1927-2007)ഉർദു
1990വിനായക് കൃഷ്ണ ഗോകാക് (1909-92)കന്നഡ
1991സുഭാഷ് മുഖോപാധ്യായ (1919-2003)ബംഗാളി
1992നരേഷ് മേത്ത (1922-2000)ഹിന്ദി
1993സീതാകാന്ത് മഹാപാത്ര (1937-)ഒഡിയ
1994യു.ആർ. അനന്തമൂർത്തി(1932-2014)കന്നഡ
1995എം.ടി. വാസുദേവൻ നായർ (1933-)മലയാളം
1996മഹാശ്വേതാ ദേവി(1926-2016)ബംഗാളി
1997അലി സർദാർ ജാഫ്രി(1913-2000)ഉർദു
1998ഗിരീഷ് കർണാട്(1938-)കന്നഡ
1999നിർമൽ വർമ (1929-2005)ഹിന്ദി
1999ഗുർദയാൽ സിങ്(1933-2016)പഞ്ചാബി
2000ഇന്ദിര ഗോസ്വാമി(1942-2011)ആസാമീസ്
2001രാജേന്ദ്ര കേശവ്‌ലാൽ ഷാ(1923-2010)ഗുജറാത്തി
2002ഡി. ജയാകാന്തൻ(1934-2015)തമിഴ്
2003വിന്ദാ കരന്ദികർ(ഗോവിന്ദ് വിനായക് കരന്ദികർ; 1918-2010)മറാഠി
2004റഹ്‌മാൻ റാഹി(1925-)കശ്മീരി
2005കുൻവാർ നാരായൺ (1927-)ഹിന്ദി
2006രവീന്ദ്ര കേലേക്കർ(1925-2010) ]കൊങ്കണി
2006സത്യവ്രത ശാസ്ത്രി(1930-) സംസ്കൃതം
2007ഒ.എൻ.വി. കുറുപ്പ്(1931-2016) മലയാളം
2008ഷഹരിയാർ (1936-2012) ഉർദു
2009അമർ കാന്ത് (1925-2014)ഹിന്ദി
2009ശ്രീലാൽ ശുക്ല (1925-2011)ഹിന്ദി
2010ചന്ദ്രശേഖര കമ്പാർ(1937-)കന്നഡ
2011പ്രതിഭ റായ് (1943-)ഒഡിയ
2012റാവൂരി ഭരദ്വാജ(1927-2013)തെലുങ്ക്
2013കേദാർനാഥ് സിംഗ്(1934-)ഹിന്ദി
2014ബാലചന്ദ്ര നെമഡെ(1938-)മറാഠി
2015രഘുവീർ ചൗധരി(1938-) ഗുജറാത്തി
2016ശംഖ ഘോഷ് (1932-)ബംഗാളി
2017കൃഷ്ണ സോബ‌്തി(1925-) ഹിന്ദി

കുറിപ്പ്: 1967, 1973, 1999, 2006, 2009 വർഷങ്ങളിൽ രണ്ടു പേർക്കു വീതം ജ്ഞാനപീഠപുരസ്കാരം പകുത്തു നൽകി.

ഹിന്ദിഭാഷയിലാണ് ഏറ്റവും കൂടുതൽ ജ്ഞാനപീഠജേതാക്കളുണ്ടായിട്ടുള്ളത്. 10 പേരാണ് ഇതുവരെ ഹിന്ദിയിൽ നിന്ന് ജ്ഞാനപീഠം നേടിയത്.
എട്ട് ജ്ഞാനപീഠജേതാക്കളുമായി കന്നഡയാണ്രണ്ടാം സ്ഥാനത്ത്. 
ബംഗാളിയിൽ നിന്ന് ആറും, മലയാളത്തിൽ നിന്ന് അഞ്ചും, ഉർദ്ദു,ഒഡിയ, ഗുജറാത്തി, മറാഠി എന്നീ ഭാഷകളിൽ നിന്ന് നാലുവീതവും,തെലുങ്കിൽ നിന്ന് മൂന്നും, തമിഴ്,ആസാമീസ്, പഞ്ചാബി എന്നീ ഭാഷകളിൽ നിന്ന് രണ്ടുവീതവും, കശ്മീരി, കൊങ്കണി,സംസ്കൃതം എന്നീ ഭാഷകളിൽ നിന്ന് ഒന്നുവീതവും സാഹിത്യകാരന്മാർ ജ്ഞാനപീഠം നേടിയിട്ടുണ്ട്.

Comments