വാർത്തയും വായിക്കാം
കാശും ഉണ്ടാക്കാം.
ഇവിടെ ക്ലിക്ക് ചെയ്യൂ.
പ്രാചീനകാലത്ത് ഭരണാധികാരികൾ കല്ലിലും മറ്റും കൊത്തിവച്ച രേഖകളാണ് ശാസനങ്ങൾ.
നാടുവാഴി നൽകുന്ന ഉത്തരവുകളോ യുദ്ധത്തിലും മറ്റും വിജയിച്ചതിന്റെ രേഖപ്പെടുത്തലുകളോ ആണ് ഇത്തരം ശാസനങ്ങളിൽ കാണുന്നത്. ചുണ്ണാമ്പുകല്ല്, കരിങ്കല്ല്, ചെമ്പ് പാളി, മരം എന്നിയിലുള്ള ശാസനങ്ങൾ വിവിധ ദേശങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
തരിസാപ്പിള്ളി ശാസനം
ജൂത ശാസനം
തിരുവാലങ്ങാട്ട് ശാസനം
വാഴപ്പള്ളി ശാസനം
പാലിയം ശാസനം
അശോകശാസനം '
മാമ്പള്ളിശാസനം
മാടായിപ്പള്ളിശാസനം
ചോളശാസനങ്ങള്‍
ചോക്കൂര്‍ശാസനം
ചിതറാല്‍ശാസനം
തൃക്കൊടിത്താനംശാസനങ്ങള്‍
തിരുവൊറ്റിയൂര്‍ശാസനം
രാമേശ്വരം ശാസനം
വടക്കുന്നാഥക്ഷേത്ര ശാസനം
പാലയൂര്‍ പട്ടയം
ചിന്നമാന്നൂര്‍ ശാസനം
കഴുകുമല ശാസനം
വെള്ളായണി ശാസനം
മണലിക്കര ശാസനം
ശിലാ താമ്ര ശാസനങ്ങള്‍
തിരുവാലങ്ങാട്ട് ശാസനം
തിരുവിടൈക്കോട്ടു ശാസനം
അവിട്ടത്തൂര്‍ ശാസനം
കണ്ടിയൂര്‍ ശാസനങ്ങള്‍
അരനാട്ടാര്‍മലൈ ശാസനം
വീരരാഘവപ്പട്ടയം
ഹജ്ജുര്‍ശാസനം
നെടുംമ്പുറം തളിശാസനങ്ങള്‍
തിരുവല്ലാ ചെപ്പേടുകള്‍
വേള്‍വിക്കുടി ചെപ്പേടുകള്‍
തിരുനെല്ലി ചെപ്പേടുകള്‍
No comments:
Post a Comment