AAARTS ACADEMY

🛠stone age🔩 ശിലായുഗം



1) ക്രി.മു 1750000 മുതൽ ക്രി. പി 5000 വരെ നിലനിന്നിരുന്ന കാലഘട്ടത്തിന് നരവംശർ നല്കിയിരിക്കുന്ന പേര്?
= ശിലായുഗം

2) ശിലായുഗത്തിന്റെ പ്രധാനപ്പെട്ട രണ്ട് ശാഖകൾ ഏവ?
= 1. പ്രാചീനശിലായുഗം
   2. നവീന ശിലായുഗം

3) AD 1750000 മുതൽ AD 10000 വരെ നിലനിന്നിരുന്ന കാലഘട്ടം?
= പ്രാചീനശിലായുഗം

4) പ്രാചീനശിലായുഗം എത്ര തരം അവ ഏവ?
= രണ്ട് തരം
   I. പൂർവ്വകാലഘട്ടം
   2. ഉത്തരകാലഘട്ടം


5) പൂർവ്വകാലഘട്ടത്തിൽ ജീവിച്ചിരുന്ന ഇതിന്സിൻജന്ത്രോപ്പസ് എന്ന മനുഷ്യവിഭാഗത്തെ കണ്ടെത്തിയ സ്ഥലം?
= ആഫ്രിക്കയിലെ മഹാറിഫ്റ്റ് താഴ്വരയിൽ നിന്ന്

6) മനുഷ്യവംശത്തിലെ ആദിമ മനുഷ്യൻ?
= ഇതിന്സിൻജന്ത്രോപ്പസു കൾ

7) ജാവ ദ്വീപുകളിൽ നിന്ന് കണ്ടെത്തിയ ശരിക്കും നിവർന്ന് നടക്കാൻ കഴിയാത്ത മനുഷ്യർ?
= ജാവാമനുഷ്യൻ

8 ) പെക്കിങ് മനുഷ്യരെ കണ്ടെത്തിയ സ്ഥലം?
= ചൈനയിലെ പെക്കിങിൽ നിന്ന്

9 ) ആധുനിക മനുഷ്യ പരിണാമത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ആദിമ മനുഷ്യർ?
= നിയാന്തർത്താൽ മനുഷ്യർ.

10) നിയാന്തർത്താൽ മനുഷ്യരെ കണ്ടെത്തിയത് എവിടെ നിന്ന്?
= ജർമ്മനിയിലെ നിയാന്തർ താഴ്വരയിൽ നിന്ന്.


  11. അഞ്ചടി അഞ്ചിഞ്ച് പൊക്കം, മെലിഞ്ഞ ശരീരം, ചെറിയ മസ്തിഷ്കം, വികൃതരൂപം എന്നിവ ഏത് മനുഷ്യ വിഭാഗത്തിന്റെ സവിശേഷതകളാണ്?
= നിയാണ്ടർതാൽ മനുഷ്യൻ

12. ആദ്യമായി സംസാരിച്ച് തുടങ്ങിയ മനുഷ്യവിഭാഗം
= നിയാണ്ടർതാൽ മനുഷ്യൻ

13. ചെറുസംഘങ്ങളായി ജീവിതമാരംഭിച്ച ആദിമജനവിഭാഗം?
= നിയാണ്ടർതാൽ മനുഷ്യൻ

14. പുനർജന്മത്തിൽ വിശ്വസിച്ചിരുന്ന ആദിമ മനുഷ്യവിഭാഗം?
= നിയാണ്ടർതാൽ മനുഷ്യർ

15. നിയാണ്ടർതാൽ മനുഷ്യരുടെ പിൻഗാമികളായ ആദിമ മനുഷ്യർ?
= ആറിഗ്നേഷ്യൻ വർഗക്കാർ

16.ആറിഗ്നേഷ്യർ വർഗക്കാരെ കണ്ടെത്തിയ രാജ്യം?
= ഫ്രാൻസ്

17. ആധുനിക മനുഷ്യന്റെ പൂർവ്വികർ എന്ന് വിളിക്കുന്ന മനുഷ്യവിഭാഗം?
= ആറിഗ്നേഷ്യൻ' വർഗക്കാരെ

18. ഇന്നും സ്പയിൻ, പോർച്ചുഗൽ തുടങ്ങിയ പ്രദേശങ്ങളിൽ കാണപ്പെടുന്ന ജനവിഭാഗം  ഏത് പ്രാചീന ജനവിഭാഗത്തിന്റെ പിൻതുടർച്ചക്കാരാണ്?
= ആറിഗ്നേഷ്യൻ വർഗക്കാരുടെ

19. ക്രോമാഗ്നൺ വർഗ്ഗക്കാർ ഏത് പ്രാചീന മനുഷ്യവിഭാഗത്തിന്റെ വകഭേദമാണ്?
= ആറിഗ്നേഷ്യൻ വർഗക്കാർ

20. ക്രോമാഗ്നണ് വർഗ്ഗക്കാരുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തതെവിടെ നിന്?
= ഫ്രാൻസിലെ ക്രോമാഗ്നൺ ഗുഹകളിൽ നിന്ന്

21. ഇന്ത്യയെ പരിഗണിച്ചിരുന്ന കരഭാഗം?
= ജംബു ദ്വീപ്

22. ഇന്ത്യയിലെ ഏറ്റവും പുരാതന മനുഷ്യ സാനിധ്യം കണ്ടെത്തിയത്?
= സോഹൻ താഴ്വര (പാക്കിസ്ഥാൻ)

23. ഭീമന്റെ ഇരിപ്പിടം എന്ന് അർത്ഥമുള്ള പ്രാചീനശിലായുഗ കേന്ദ്രം?
= ഭീംബേട്ക

24. പ്രാചീന ഇന്ത്യൻ ചരിത്രത്തെ പ്രധാനമായും എത്രയായി തിരിച്ചിരിക്കുന്നു?
= 3
   🔅ലോവർ പാലിയോലിത്തിക് കാലഘട്ടം അഥവാ പ്രാചീനശിലായുഗം
    🔅മിഡിൽ പാലിയോ ലിത്തിക് കാലഘട്ടം അഥവാ മധ്യശിലായുഗം
     🔅അപ്പർ പാലിയോ ലിത്തി കാലഘട്ടം അഥവാ നവീനശിലായുഗം

25. പ്രാചീനശിലായുഗ അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രധാന താഴ്വരകൾ?
= സോഹൻ താഴ്വര, ബേലൻതാഴ്വര

26. നവീനശിലായുഗ കാലഘട്ടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശങ്ങൾ?
= ആന്ധ്രാപ്രദേശ്, കർണ്ണാടക, മഹാരാഷ്ട്ര, ഛോട്ടാ നാഗ്പൂർ പ്രദേശങ്ങൾ

27. മധ്യശിലായുഗത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശങ്ങൾ?
= സോഹൻ താഴ്വര, നർമ്മദ, തുംഗഭദ്ര നദീതട പ്രദേശങ്ങൾ

28. പ്രാചീനശിലായുഗ കേന്ദ്രമായ ഭീംബേട്ക, ലോക പൈതൃക പട്ടികയിൽ ഇടം നേടിയ വർഷം?
= 2003

29. മധ്യ ശിലായുഗം അറിയപ്പെടുന്ന പേര്?
= മെസോലിത്തിക് കാലഘട്ടം

30. മനുഷ്യൻ മൂർച്ചയുള്ള ചെറിയ ശിലായുധങ്ങൾ ഉപയോഗിച്ചിരുന്ന കാലഘട്ടം?
= മെസോലിത്തിക് കാലഘട്ടം

31. ആറടിയോളം പൊക്കം, വലിയ തടി, നീണ്ട കൈകാലുകൾ, വലിയ നെറ്റിത്തടം എന്നിവ ഏത് മനുഷ്യ വിഭാഗത്തിന്റെ പ്രേത്യേകതകളാണ്?
= ക്രോമാഗ്നൺ വംശക്കാരുടെ

32. ക്രോമാഗ്നൺ വംശക്കാരുടെ സമകാലികരായ നീഗ്രോയിറ്റ് വംശക്കാർ?
= ഗ്രിമാൾഡികൾ

33. ഗ്രിമാൾഡി വംശക്കാരെ കണ്ടെത്തിയത് എവിടെ നിന്ന്?
= ഇറ്റലിയുടെ സമുദ്രതീരങ്ങളിൽ നിന്ന്.

34. മൃഗങ്ങളുടെ കൊമ്പ് കൊണ്ടും മറ്റും സൂചികൾ നിർമിച്ചിരുന്ന പ്രാചീനശിലായുഗ മനുഷ്യവിഭാഗം?
= ഗ്രിമാൾഡികൾ

35. കേരളത്തിലെ പ്രധാന മധ്യകാല ശിലായുഗ കേന്ദ്രം?
= എടയ്ക്കൽ ഗുഹ (വയനാട്)

36. എടയ്ക്കൽ ഗുഹകണ്ടെത്തിയ മലബാറിലെ പോലീസ് സൂപ്രണ്ടായിരുന്ന വ്യക്തി ?
= ഫ്രഡ് ഫോസ്റ്റ്

37. ആധുനിക മനുഷ്യന്റെ ശാസ്ത്രീയ നാമം?
= ഹോമോസാപ്പിയൻസ്

38. ഹോമോസാപ്പിയൻസ് എന്ന പദത്തിനർത്ഥം?
= വിവേകമുള്ള വ്യക്തി.

39. തീയുടെ ഉപയോഗം കണ്ടെത്തിയ കാലഘട്ടം?
= നവീന ശിലായുഗം

40. നവീനശിലായുഗത്തിലെ ആയുധങ്ങളുടെ പ്രത്യേകത?
= മിനുസപ്പടുത്തിയ ശിലായുധങ്ങൾ.

41. ശിലയും, ശിവലിംഗത്തോട് സാമ്യമുള്ള കല്ലുകളെയും മറ്റും ആരാധിച്ചിരുന്ന കാലഘട്ടം?
= നവീനശിലായുഗം

42. മനുഷ്യൻ സ്ഥിരതാമസം ആരംഭിച്ച കാലഘട്ടം?
= നവീനശിലായുഗം

43. മനുഷ്യൽ കൃഷി ആരംഭിച്ച കാലഘട്ടം?
= നവീനശിലായുഗം

44. മൃഗങ്ങളെ ഇണക്കി വളർത്താൻ തുടങ്ങിയ കാലഘട്ടം?
= മെസോലിത്തിക്കാലഘട്ടം

45. നവീന ശിലായുഗ മനുഷ്യരെ പ്രതിനിധീകരിക്കുന്ന ഇന്നത്തെ മനുഷ്യവർഗ്ഗങ്ങൾ?
= ഗോണ്ട്സ്, ബിൽസ്, സന്താൾ

46. നവീനശിലായുഗ അവശിഷ്ടങ്ങൾ ലഭിച്ച ഇന്ത്യൻ സ്ഥലങ്ങൾ?
= വാരോ കുന്നുകൾ (മേഘാലയ), ബർസഹം ( കാശ്മീർ) തൊക്കോലകോട്ട (കർണാടക)

47. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മധ്യശിലായുഗ കേന്ദ്രം?
= മധ്യപ്രദേശ്

48. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം?
= ചെമ്പ്

49. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച സങ്കര ലോഹം?
= വെങ്കലം

50. നവീന ശിലായുഗത്തിന്റെയും, ചെമ്പ് യുഗത്തിന്റെയും, അവശിഷ്ടങ്ങൾ ലഭിച്ചിട്ടുള്ള ഒരേയൊരു ഇന്ത്യൻ പ്രദേശം?
= കോൾഡിവ ( koldiva)

51. ലോഹങ്ങൾ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയ കാലഘട്ടം?
=ചാൽക്കോലിത്തിക് കാലഘട്ടം

52.ചാൽക്കോലിത്തിക് കാലഘട്ടത്തിലെ പ്രധാന ആയുധം?
= ചെമ്പിൽ നിർമ്മിച്ച കോടാലി

53.ചാൽക്കോലിത്തിക്കാലഘട്ടത്തിലെ പ്രധാന കൃഷി വിളകൾ?
= ഗോതമ്പ്, ബജ്റ, റാഗി, നെല്ല്

54.ചാൽക്കോലിത്തിക് കാലഘട്ടത്തിൽ കിഴക്കേ ഇന്ത്യയിലെ പ്രധാന കാർഷിക വിള?
= നെല്ല്

55.ചാൽക്കോലിത്തിക് കാലഘട്ടത്തിലെ പടിഞ്ഞാറേ ഇന്ത്യയിലെ പ്രധാന വിളകൾ?
= ഗോതമ്പ്, ബാർലി

56. ലോകത്തിലാദ്യമായി പരുത്തി കൃഷി ആരംഭിച്ചത്?
= ഇന്ത്യയിൽ

57.1400 BCനും 900 BC ക്കും ഇടയിൽ ജോർവേ സംസ്കാരം നിലനിന്നിരുന്ന സംസ്ഥാനം?
= മഹാരാഷ്ട്ര

58. ജോർവേ സംസ്കാരത്തിന്റെ പ്രത്യേകത?
= ചെളി കൊണ്ട് നിർമിച്ച ധാരാളം മുറികളോട് കൂടിയ വീടുകൾ

59. തൊഴിലിന്റെ അടിസ്ഥാനത്തിൽ വിഭാഗീയത ആരംഭിച്ച കാലഘട്ടം?
=ചാൽക്കോലിത്തിക് കാലഘട്ടം.

60.ചാൽക്കോലിത്തിക് കാലത്ത് ശവശരീരങ്ങൾ അടക്കം ചെയ്യ്തിരുന്ന രീതി?
= വടക്ക് - തെക്ക് രീതി

6l.ഇന്ത്യൻ പൗരാണിക സംസ്കാരത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന പുരാവസ്തു ഗവേഷകൻ?
= റോബർട്ട് ബ്രൂഡ്ഫൂട്ട്

62. ശിലായുഗത്തിനും ഇരുമ്പു യുഗത്തിനും ഇടയ്ക്കുള്ള ഘട്ടം?
= വെങ്കല യുഗം

63. വെങ്കലം കൊണ്ടുള്ള ആയുധങ്ങളും ഉപകരണങ്ങളും ധാരാളമായി ഉപയോഗിച്ചിരുന്ന കാലഘട്ടം?
= വെങ്കലയുഗം

64. കാഠിന്യവും ഉറപ്പുമുള്ള ആയുധങ്ങൾ ഉണ്ടാക്കാൻ ചെമ്പ് കൊണ്ട് കഴിയാതെ വന്നതാണ് വെങ്കല യുഗത്തിന് വഴിതെളിച്ചത്.

65. വെള്ളോട് എന്നറിയപ്പെടുന്ന ലോഹം?
= വെങ്കലം (Bronze)

66. എന്തിന്റെയൊക്കെ സങ്കരമാണ് വെങ്കലം?
= ചെമ്പിന്റെയും, വെളുത്തീയത്തിന്റെയും

67. ഇന്ത്യയിൽ ഇരുമ്പ് യുഗ സംസ്കാരം ആരംഭിച്ചത്?
= ഏകദേശം 1000 BC

68. ഇരുമ്പ് യുഗ സംസ്കാരത്തിന്റെ തെളിവുകൾ ലഭിച്ചത്?
= പഞ്ചാബ്, വടക്കൻ രാജസ്ഥാൻ, ഗംഗാ- യമുനാ നദീതടങ്ങളിൽ നിന്ന്.

69. ഇരുമ്പ് യുഗത്തിലെ പ്രധാന ആയുധങ്ങൾ?
= അമ്പ്, മഴു, വാൾ, കത്തി, കുന്തം

70. മനുഷ്യവർഗ്ഗങ്ങളിലെ ഏറ്റവും വലിയ വിഭാഗം?
= മംഗോളിയർ

71. ഹെമിറ്റിക്, സെമിറ്റിക്, ഇൻഡോ യൂറോപ്യൻ എന്നിവ ഏത് വർഗ്ഗത്തിന്റെ ഉപശാഖകളാണ്?
= കൊക്ഷേഷ്യൻ

72. ഭൂമുഖത്തെ ആദിമ മനുഷ്യൻ?
= ആർഡിപിത്തേക്കസ്

73. ജാവാ മനുഷ്യന്റെ മറ്റൊരു പേര്?
= പിത്തേക്കാൻത്രോപ്പസ് ഇറക്ട്സ്

74.പീക്കിംങ് മനുഷ്യന്റെ മറ്റൊരു പേര്?
= സിനാൻത്രോപ്പസ്

75. നോർഡിക് വംശം, അൽപൈൻ വംശം, ആര്യ വംശം എന്നിവർ ഉൾപ്പെട്ട വർഗം?
=ഇന്തോ - യൂറോപ്യൻ വർഗ്ഗം
🔚🔚🔚🔚🔚🔚🔚🔚🔚

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...