കായലുകളും ദീപുകളും
1.കേരളത്തിലെ ആകെ കായലുകളുടെ എണ്ണമെത്ര?
ans:34
2.കേരളത്തിലെ എത്ര കായലുകൾ കടലുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ്?
Ans:27
3.കേരളത്തിലെ ഉൾനാടൻ ജലാശയങ്ങൾ എത്രയെണ്ണമാണ് ?
ans: ഏഴ്

4.ശുദ്ധജല തടാകമായ വെള്ളായണിക്കായൽ ഏതു ജില്ലയിലാണ് ?
*തിരുവനന്തപുരം
5.ത്യശ്ശൂരിലെ ഏനാമാക്കൽ, മനക്കൊടി കായലുകൾ
വയനാട്ടിലെ പൂക്കോട് തടാകം എന്നിവ ഏതിനം തടാകങ്ങളാണ്?
*ശുദ്ധജല തടാകങ്ങൾ
6.:കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമേത് ?
*ശാസ്താംകോട്ട കായൽ (കൊല്ലം)
7.കായൽ കടലുമായി ചേർന്നുകിടക്കുന്ന പ്രദേശം അറിയപ്പെടുന്നതെങ്ങനെ ?
*അഴി
8.കായൽ കടലിനോട് ചേരുന്നിടത്തുള്ള താത്കാലിക മണൽത്തിട്ടയുടെ പേരെന്ത്?
*പൊഴി
9.കേരളത്തിലെ പ്രധാന അഴികൾ ഏതെല്ലാം ?
*നീണ്ടകര, കൊച്ചി, കൊടുങ്ങല്ലൂർ, ചേറ്റുവ, അഴീക്കൽ, അന്ധകാരനഴി
10.കേരളത്തിലെ ഏറ്റവും വലിയ കായലേത്?
*വേമ്പനാട്ട് കായൽ
11.വേമ്പനാട്ടുകായലിന്റെ വിസ്തൃതി എത്ര ?
*205 ചതുരശ്ര കിലോമീറ്റർ
12.ഏതൊക്കെ ജില്ലകളിലായാണ് വേമ്പനാട്ടുകായൽ സ്ഥിതിചെയ്യുന്നത്?
*ആലപ്പുഴ, എറണാകുളം, കോട്ടയം
10.വേമ്പനാട്ട് കായൽ അറബിക്കടലുമായി ചേരുന്നിടത്തുള്ള തുറമുഖമേത്?
*കൊച്ചി
11.കുട്ടനാട്ടിലെ നെൽക്കൃഷിയെ ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കാനായി വേമ്പനാട്ടുകായലിൽ നിർമിച്ചിട്ടുള്ള ബണ്ടേത്?
.*തണ്ണീർമുക്കം ബണ്ട്
12. തണ്ണീർമുക്കം ബണ്ട്.ഏതെല്ലാം സ്ഥലങ്ങളെയാണ് ബന്ധിപ്പിക്കുന്നത്?
*തണ്ണീർമുക്കം ആലപ്പുഴ)-വെച്ചുർ (കോട്ടയം)
13.തണ്ണീർമുക്കം ബണ്ടിനെൻറ് നിർമാണം പൂർത്തിയായ വർഷമേത്?
*1974
14.തോട്ടപ്പള്ളി സ്പിൽവേ ഏതു ജില്ലയിലാണ്?
*ആലപ്പുഴ
15.തോട്ടപ്പള്ളി സ്പിൽവേയുടെ ഉദ്ഘാടനം ഏതു വർഷമായിരുന്നു?
*1954
16.കൈതപ്പുഴക്കായൽ എന്നറിയപ്പെടുന്ന വേമ്പനാട്ടുകായലിന്റെ ഭാഗം ഏതു ജില്ലയിലാണ്?
*ആലപ്പുഴ
17.ആലപ്പുഴ നഗരത്തിനടുത്തുള്ള വേമ്പനാട്ടു കായലിന്റെ ഭാഗമേത്
*പുന്നുമടക്കായൽ
18.കേരളത്തിലെ രണ്ടാമത്തെ വലിയ കായലേത്?
*അഷ്ടമുടിക്കായൽ (കൊല്ലം)
19.1988 ജൂലായ് 8-ന് പെരുമൺ തീവണ്ടിയപകടമുണ്ടായത് ഏതുകായലിലാണ്?
*അഷ്ടമുടിക്കായൽ
20.കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ കായൽ?
*ഉപ്പളക്കായൽ (കാസർകോട്)
21.കൊടുങ്ങല്ലൂർ, വരാപ്പുഴക്കായലുകൾ ഏതു ജില്ലയിലാണ്?
*എറണാകുളം
22.വിസ്തൃതിയിൽ മൂന്നാമതുള്ള കേരളത്തിലെ കായലേത് ?
*കായംകുളം കായൽ
23.കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള കായലേത്?
*വെള്ളായണിക്കായൽ (തിരുവനന്തപുരം)
24.ബിയ്യം കായൽ സ്ഥിതിചെയ്യുന്നത് ഏതുജില്ലയിൽ ?
*മലപ്പുറം
25.ആശ്രാമം, കുരീപ്പുഴ, കല്ലട, മഞ്ഞപ്പാടൻ, മുക്കാടൻ, പെരുമൺ, കണ്ടച്ചിറ കാഞ്ഞിരോട്ട് എന്നിവയെന്താണ്?
*അഷ്ടമുടിക്കായലിന്റെ എട്ടുമുടികൾ
25.വെല്ലിങ്ടൺ, വൈപ്പിൻ, വല്ലാർപ്പാടം, പാതിരാമണൽ എന്നിവ ഏതു കായലിലുള്ള ദ്വീപുകളാണ്?
*വേമ്പനാട്ടുകായൽ
26.മൺട്രോതുരുത്ത് സ്ഥിതിചെയ്യുന്നത് ഏതുകായലിലാണ്?
*അഷ്ടമുടിക്കായൽ
27.കല്ലടയാറ് അഷ്ടമുടിക്കായലിൽ പതിക്കുന്നിടത്തള്ള ദീപേത്?
*മൺട്രോതുരുത്ത് ദ്വീപ്
28.മാടക്കൽ, എടേലക്കാട് വടക്കേക്കാട് എന്നീ തുരു ത്തുകൾ ഏതുകായലിലേതാണ്?
*കവ്വായിക്കായൽ (കാസർകോട്)
29.ഏഴുമാൻതുരുത്ത് ഏതു കായലിലുള്ള ദ്വീപാണ്?
*വേമ്പനാട്ടുകായൽ (കോട്ടയം)
30.ഇന്ത്യയിലെ വലിയ മനുഷ്യനിർമിത ദ്വീപേത്?
*വെല്ലിങ്ടൺ ദ്വീപ്
35.കൊച്ചി തുറമുഖത്തിന്റെ നിർമാണത്തിന്റെ ഭാഗമായി കോരിയെടുത്ത മണ്ണും ചെളിയും ചേർന്ന് രൂപംകൊണ്ടു ദ്വീപേത്?
*വെല്ലിങ്ടൺ ദ്വീപ്
36.അഷ്ടമുടിക്കായലിലെ ദ്വീപായ ഗ്രാമപഞ്ചായത്തേത്?
*ചവറ തെക്കുംഭാഗം (കൊല്ലം)
37.വെണ്ടുരുത്തി ദ്വീപ് ഏതു ജില്ലയിലാണ് ?
*എറണാകുളം (പേരിയാർ നദിയിൽ )
38.എറണാകുളം ജില്ലയിലുള്ള സത്താർ ദ്വീപ്, കോതാട് എന്നീ ദ്വീപുകൾ സ്ഥിതിചെയ്യുന്നതെവിടെ?
*പെരിയാറിൽ
39.നെഹ്റൂട്രോഫി വള്ളംകളി നടക്കുന്നത് എവിടെയാണ്?
*പുന്നമടക്കായൽ
40.സമുദ്രനിരപ്പിൽനിന്നും ഏറ്റവും ഉയരത്തി ലുള്ള കേരളത്തിലെ കായലേത്?
*വയനാട് ജില്ലയിലെ പൂക്കോട് തടാകം
41. പാതിരാമണൽ ദ്വീപ് ഏതു ജില്ലയിലാണ്?

No comments:
Post a Comment