◾അഷ്ടഗ്രഹങ്ങളെകുറിച്ചുള്ള ചോദ്യങ്ങൾ PSC, മറ്റ് പരീക്ഷകൾ എന്നിവയിൽ കാണാം.
◾ഗ്രഹങ്ങളെ പറ്റി പഠിക്കുമ്പോൾ അവയുടെ English Name ഉം പഠിക്കണം.
◾നവ ഗ്രഹങ്ങളുടെ ഗ്രൂപ്പിൽ നിന്ന് പ്ലൂട്ടോ 2006 Aug 24ന് പുറത്തായി.
◾ഇപ്പോൾ ആകെ 8 ഗ്രഹങ്ങൾ.
☝ആദ്യം, 5 രീതിയിലാണ് ഗ്രഹങ്ങളെ മനസിലാക്കേണ്ടത്; ⬇
▶1. അകല ക്രമം. (സൂര്യനുമായി)
""""""""""""""""""
ബുധൻ(Mercury),ശുക്രൻ(Venus),ഭൂമി(Earth),ചൊവ്വ(Mars),വ്യാഴം(Jupiter),ശനി(Saturn),അരുണൻ(Uranus),വരുണൻ(Neptune)
▶2. വലിപ്പ ക്രമം.
"""""""""""""""""""
വ്യാഴം,ശനി,യുറാനസ്,നെപ്ട്യൂൺ,ഭൂമി,ശുക്രൻ, ചൊവ്വ,ബുധൻ.
▶3. ജോവിയൻ ഗ്രഹങ്ങൾ
"""""""""""""""""""""""""""""""
വാതകഭീമന്മാരായ 'വ്യാഴം,ശനി,യുറാനസ്, നെപ്ട്യൂൺ' ഈ 4 ഗ്രഹങ്ങളാണ് ജോവിയൻ ഗ്രഹങ്ങൾ എന്ന് അറിയപെടുന്നത്.
🔹മുൻLDC ചോദ്യം:
ജോവിയൻ ഗ്രഹം ഏത്?
a)ഭൂമി b)ശുക്രൻ c)ചൊവ്വ d)യുറാനസ്
Ans: D
▶4. അന്തർഗ്രഹങ്ങൾ(Inner Planets)
""""""""""""""""""""""""""""
സൂര്യനോട് ഏറ്റവും അടുത്തത്. Eg: ബുധൻ,ശുക്രൻ
▶5. ബഹിർഗ്രഹങ്ങൾ(Outer Planets)
"""""""""""""""""""""""""
അകലെയുള്ളവ. Eg: യുറാനസ്, നെപ്ട്യൂൺ
👌പ്രത്യേകതകൾ⬇
1.ബുധൻ (Mercury)
▶ഏറ്റവും ചെറിയ ഗ്രഹം. ഉപ ഗ്രഹങ്ങളില്ല.
▶അന്തരീക്ഷം ഇല്ല.
▶പരിക്രമണവേഗത ഏറ്റവും കൂടിയ ഗ്രഹം(88 Days).
▶ഏറ്റവും ദൈർഘ്യം കുറഞ്ഞവർഷമുള്ള ഗ്രഹം.
▶ഏറ്റവും പലായന പ്രവേഗം കുറഞ്ഞഗ്രഹം.
▶"റോമൻ സന്ദേശദൂതൻ"
▶അച്ച് തണ്ടിന് ചരിവ് കുറഞ്ഞ ഗ്രഹം.
▶ഭൂമിക്ക് തുല്യമായ കാന്തികമണ്ഡലം ഉണ്ട്.
▶മറീന,മെസഞ്ചർ പേടകങ്ങൾ.🚀
2.ശുക്രൻ (Venus)
▶"Morning Star or Evening Star"
▶ഭൂമിയുടെ ഇരട്ട. ഉപ ഗ്രഹങ്ങളില്ല.
▶ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം.
▶ഏറ്റവും ചൂട് കൂടിയ, തിളക്കമുളള ഗ്രഹം.
▶ഏറ്റവും നീണ്ട ദിനരാത്രങ്ങൾ.
▶സ്വയംഭ്രമണകാലം ഏറ്റവും കൂടുതലുള്ള ഗ്രഹം.
▶ദിവസത്തിന് വർഷത്തേകാൾ ദൈർഘ്യമുള്ള ഗ്രഹം.
▶"റോമൻ സൗന്ദര്യദേവത''
▶ഹരിത ഗ്രഹ പ്രഭാവം അനുഭവപെടുന്ന ഗ്രഹം.
▶ഏറ്റവും ഭാരമുള്ള അന്തരീക്ഷമുള്ള ഗ്രഹം.
▶സൾഫ്യൂരിക് ആസിഡ് അടങ്ങിയ മേഘങ്ങൾ ഉള്ള ഗ്രഹം.
▶കിഴക്ക് സൂര്യാസ്തമനമുള്ള ഏകഗ്രഹം.
▶"ലക്ഷ്മീപ്ലാനം" എന്ന പീഠഭൂമിയുള്ള ഗ്രഹം.
▶ശുക്രനിലെ പ്രദേശങ്ങൾക്ക്, പുരാണങ്ങളിലെ സ്ത്രീകളുടെ പേരാണുള്ളത്.

No comments:
Post a Comment