AAARTS ACADEMY

നവോത്ഥാന നായകർ 1 കുമാരനാശാൻ

കുമാരനാശാൻ 



ജനിച്ച വർഷം    : 1873 ഏപ്രിൽ 12

അന്തരിച്ച വർഷം : 1924 ജനുവരി 16

ജന്മസ്ഥലം : കായിക്കര, തിരുവനന്തപുരം

അച്ഛൻ   : നാരായണൻ

അമ്മ      : കാളി

കുട്ടിക്കാലത്തെ പേര് : കുമാരു


  • സ്നേഹഗായകൻ, ആശയ ഗംഭീരൻ എന്നൊക്കെ വിളിക്കപ്പെട്ട കവി 
 കുമാരനാശാൻ
  • കുമാരനാശാനെ 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്ന് വിളിച്ചത്  
 ജോസഫ് മുണ്ടശ്ശേരി
  • കുമാരനാശാനെ 'ചിന്നസ്വാമി' എന്ന് വിളിച്ചത്  
  ഡോ പൽപ്പു
  • മഹാകാവ്യം എഴുതാതെ മഹാകവി എന്ന പദവി ലഭിച്ച കവി  
  കുമാരനാശാൻ
  • കുമാരനാശാന് 'മഹാകവി' എന്ന പദവി നൽകിയത് 
  •    മദ്രാസ് യൂണിവേഴ്സിറ്റി (1922)
  • കുമാരനാശാന് മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും പട്ടും വളയും സമ്മാനിച്ചത്   
  വെയിൽസ് രാജകുമാരൻ
  • മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം   
  വീണപൂവ്
  • കുമാരനാശാൻ വീണപൂവ് എഴുതിയത് എവിടെവെച്ചാണ് 
    ജൈനമേട്, പാലക്കാട്
  • വീണപൂവ് ആദ്യമായി അച്ചടിച്ച് വന്ന മാസിക   
      മിതവാദി
  • തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി 
    കുമാരനാശാൻ
  • ഇന്ത്യൻ പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി  
   കുമാരനാശാൻ
  • എ ആർ രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഃഖിച്ച് ആശാൻ രചിച്ച കൃതി  
    പ്രരോദനം
  • കുമാരനാശാൻ, ശ്രീബുദ്ധ ചരിതം എന്ന കൃതി ഏതു പുസ്തകത്തിന്റെ തർജ്ജമ ആയാണ് എഴുതിയത്  
       എഡ്‌വിൻ അർണോൾഡിന്റെ ലൈറ്റ് ഓഫ് ഏഷ്യ
  • മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ആശാൻ എഴുതിയ കൃതി   
    ദുരവസ്ഥ
  • വഞ്ചിപ്പാട്ടിൻറെ വൃത്തത്തിൽ ആശാൻ എഴുതിയ കൃതി  
    കരുണ
  • മാതംഗിയുടെ കഥ പറയുന്ന ആശാൻറെ കൃതി   
                           ചണ്ഡാല ഭിക്ഷുകി
  • 'മാറ്റുവിൻ ചട്ടങ്ങളെ' എന്ന് കവിതയിലൂടെ ഉദ്ബോധിപ്പിച്ച കവി   
                           കുമാരനാശാൻ
  • ടാഗോറിനോടുള്ള ബഹുമാനാർത്ഥം ആശാൻ രചിച്ച കൃതി   
                           ദിവ്യ കോകിലം
  • റെഡിമിർ ബോട്ടപകടത്തിൽ മരിച്ച കവി   
                           കുമാരനാശാൻ
  • റെഡിമിർ ബോട്ടപകടം നടന്ന പുഴ  
                           പല്ലനയാർ
  • കുമാരനാശാൻ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെയാണ്   
                           തോന്നയ്ക്കൽ, തിരുവനന്തപുരം
  • കുമാരനാശാൻറെ കൃതികൾ    
                           നളിനി, ലീല, ശ്രീബുദ്ധ ചരിതം, ഗ്രാമവൃക്ഷത്തിലെ കുയിൽ, സിംഹപ്രസവം, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാല ഭിക്ഷുകി, കരുണ 


No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...