AAARTS ACADEMY

കാർഷികം

*കാർഷിക ബഹുമതികൾ:-*

1.മികച്ച കർഷകൻ=കർഷകോത്തമ
2.മികച്ച കേരകർഷകൻ=
    കേരകേസരി
3.മികച്ച ക്ഷീര കർഷകൻ= ക്ഷീരധാര
4.മികച്ച പച്ചക്കറി കർഷകൻ= ഹരിതമിത്ര
5.മികച്ച കർഷക തൊഴിലാളി=ശ്രമശക്തി
6.മികച്ച കർഷക വനിത=
    കർഷകതിലകം
7.കൃഷി ഓഫീസർ=കർഷകമിത്ര
8.കൃഷിശാസ്ത്രജ്ഞൻ=
   കൃഷിവിജ്ഞാൻ
9.ഫാം ജേർണലിസ്റ്റ്=കർഷക ഭാരതി
10.മണ്ണ് സംരക്ഷക കർഷകൻ=ക്ഷോണമിത്ര
11.ഏറ്റവും നല്ല കർഷകന് ഇന്ത്യ ഗവണ്മെന്റു നൽകിവരുന്ന ബഹുമതി=
  കൃഷി പണ്ഡിറ്റ്




 *കാർഷികവിപ്ലവങ്ങൾ*■■■■■■■■■■■■■■
●ഹരിത വിപ്ലവം=
           കാർഷികഉത്പാദനം

●ധവള വിപ്ലവം=
    പാൽ ഉത്പാദനം

●നീല വിപ്ലവം=
   മത്സ്യ ഉത്പാദനം

●രജത വിപ്ലവം=
    മുട്ട ഉത്പാദനം

●മഞ്ഞ വിപ്ലവം=
    എണ്ണക്കുരുക്കളുടെ          ഉത്പാദനം

●ബ്രൗണ് വിപ്ലവം=
   രാസ വളങ്ങളുടെയും തുകലിന്റെയും ഉത്പാദനം

●കറുത്ത വിപ്ലവം=
   പെട്രോളിയം ഉത്പാദനം

●സിൽവർ ഫൈബർവിപ്ലവം=
 പരുത്തി ഉത്പാദനം

●ചുവപ്പു വിപ്ലവം=
  മാംസം,തക്കാളി  ഉത്പാദനം

●സ്വർണ്ണ വിപ്ലവം=
  പഴം,പച്ചക്കറി ഉത്പാദനം

●മഴവിൽ വിപ്ലവം=
  കാർഷിക മേഖലയിലെ മൊത്തത്തിലുള്ള ഉത്പാദനം

●ഗ്രെ വിപ്ലവം=
   ഭവന നിർമാണം

●പിങ്ക് വിപ്ലവം=
  മരുന്ന് ഉത്പാദനം

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...