ഔദ്യോഗിക ചിഹ്നങ്ങൾ
1.കേരളത്തിന്റെ ഔദ്യോഗിക വൃക്ഷമായ തെങ്ങിൻറെ ശാസ്ത്രീയ നാമം ?
*കോക്കസ് ന്യൂസിഫെറ
2.'കൽപ്പവൃക്ഷം'എന്നും വിളിക്കപ്പെടുന്നതെന്ത്?
*തെങ്ങ്
3.കേരളത്തിന്റെ ഔദ്യോഗിക പുഷ്പ്പമായ കണിക്കൊന്നയുടെശാസ്ത്രീയ നാമം
*കാഷ്യ ഫിസ്റ്റുല
4.‘കർണ്ണികാരം' എന്നും അറിയപ്പെടുന്ന പുഷ്പ്പം
*കണിക്കൊന്ന
5.കണിക്കൊന്ന ദേശീയവൃക്ഷമായ രാജ്യം?
*തായ് ലെൻറ്
6. കേരളത്തിന്റെ ദേശീയോത്സവമായി ഓണത്തെ പ്രഖ്യാപിച്ച വർഷമേത്?
*1961
7.കേരളത്തിന്റെ ഔദ്യോഗികമൃഗമായ ആനയുടെ ശാസ്ത്രീയ നാമം ?
*എലിഫസ് മാക്സിമസ്
8.ലോകത്തിലെ ഏക ആനക്കൊട്ടാരം സ്ഥിതിചെയ്യു mog(OO6S
*ഗുരുവായൂരിലെ പുന്നത്തുർകോട്ട
9.കേരളത്തിനു പുറമെ ഇന്ത്യയിലെ മറ്റേതൊക്കെ സംസ്ഥാനങ്ങളുടെ കൂടി ഔദ്യോഗിക മൃഗമാണ് ആന ?
*ജാർഖണ്ഡ്,കർണ്ണാടകം
10.കേരളത്തിന്റെ ഔദ്യോഗിക മത്സ്യം?
*കരിമീൻ
11.കരിമീനിന്റെ ശാസ്ത്രീയനാമം?
*എട്രോപ്ല സുരടെൻസിസ്
12.കരിമീനിനെ കേരളത്തിന്റെ ഔദ്യോഗിക മത്സ്യമായി പ്രഖ്യാപിച്ച വർഷമേത്?
*2010
13.കേരള സർക്കാർ കരിമീൻവർഷ'മായി ആചരിച്ചത് ഏത്?
*2010-2011
14. കേരളത്തിന്റെ ഔദ്യോഗികപക്ഷി ഏത്?
*മലമുഴക്കി വേഴാമ്പൽ
15.കേരളത്തിനു പുറമേ മറ്റേതു സംസ്ഥാനത്തകൂടി സംസ്ഥാനക്ഷിയാണ് ‘മലമുഴക്കി വേഴാമ്പൽ'
*അരുണാചൽപ്രദേശ്

No comments:
Post a Comment